സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan] 354

പക്ഷേ ധൈര്യം വന്നില്ല.

അപ്പോഴാണ് ഞാൻ ഓർത്തത് ഛെ ഞാനെന്തൊരു മണ്ടനാണ്, ഡേറ്റാണെങ്കിൽ അവൾ വരില്ലല്ലോ? ഏതായാലും കളിക്കാതെ ഇന്നേതായലും അവൾ പോകില്ല. ആ ചിന്ത വന്നതോടെ എനിക്ക് മനസ് തണുത്തു.

ഇവൾ എന്നെ ആസാക്കാനുള്ള പണിയാണെന്ന്‌ തോന്നി. എങ്കിൽ ഞാനും അതേ നാണയത്തിൽ പെരുമാറാൻ തീരുമാനിച്ചു.

ആ ദിവസം അവളാദ്യമായി എന്നെ “ഏട്ടാ” എന്നു വിളിച്ചു.

ആ വിളി എവിടുന്നു വന്നു എന്ന്‌ അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. എങ്കിലും ഏട്ടയോ, കൂരിയോ എന്തായാലും കുഴപ്പമില്ല എന്നതായിരുന്നു എന്റെ അവസ്ഥ.

ഞാൻ : “അപ്പോൾ നമ്മളെന്താണ് ഭവതീ ഭുജിക്കുക?”

ജ്വാല: “ഉം?” കത്രിച്ചൊരു നോട്ടം

ജ്വാല: “എന്തൊക്കെ ഉണ്ടാക്കാനറിയാം?”

ഞാൻ : “അത്യാവശ്യം ചോറും കറിയും, പിന്നെ ഇറച്ചി, മീൻ, മുട്ട ഒക്കെ..”

ജ്വാല: “പോരട്ടെ”

ഞാൻ : “കപ്പ, ന്യൂഡിൽസ്, പുട്ട്”

ജ്വാല: “പിന്നെ പുട്ട്, മനുഷ്യന് ഇഷ്ടമുള്ളത് വല്ലതും പറ”

ഞാൻ : “എടാ കുട്ടൂ, നിനക്കെന്താ വേണ്ടത് എന്ന്‌ പറ നമ്മുക്ക് മേടിക്കാം”

ജ്വാല: “അതൊന്നും വേണ്ട”

ഞാൻ : “ഉം? അതെന്താ”

ജ്വാല: “നമ്മുക്ക് തന്നെ ഉണ്ടാക്കാം”

നമ്മൾ എന്ത് അഭിപ്രായം പറയുന്നോ, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവൾ അതിന് നേരേ വിപരീതം പറഞ്ഞ് നമ്മളെ കൊണ്ട് സമ്മതിപ്പിക്കും. അവൾക്ക് നമ്മൾ അവളെ അനുസരിക്കുന്നത് കാണുന്നത് ഭയങ്കര സംതൃപ്തിയാണെന്ന്‌ തോന്നിയിട്ടുണ്ട്. വളരെ സില്ലിയായ കാര്യങ്ങളിലെല്ലാം അവൾ ഇതു തന്നെ ചെയ്യുമായിരുന്നു.

ഒരു ഡോമിനേറ്റിങ്ങ് ക്യാരക്റ്റർ. അത് ഭീഷണിയുടെ രൂപമൊന്നുമല്ല, മറിച്ച് അവളുടെ സൗന്ദര്യമാകുന്ന മധുവിൽ വീണുഴലുന്ന ഭൃഗത്തെ പോലെ നമ്മെ പീഡിപ്പിക്കുക, തേനിലാൽ ശ്വാസംമുട്ടി നാം മരിക്കുക!!! അതിൽ സന്തോഷിക്കുന്ന സാഡിസം.

ആ വാക്കൊന്നും യഥാർത്ഥത്തിൽ ചേരില്ല.

എന്നാൽ അവളുടെ ഭാവങ്ങളുടെ രൂപം നമ്മുടെ ഉള്ളിൽ നിന്നും നമ്മുടെ എല്ലാ അഹങ്കാരങ്ങളും, എല്ലാ ആൺമേൽക്കൊയ്മയും ഞരമ്പിൽ പിടിച്ച് വലിച്ചൂരി വെറും തെർമ്മോക്കോൾ പോലെ നമ്മെ നിർഗ്ഗുണപരബ്രഹ്മം ആക്കിക്കളയും.

ചിലപ്പോൾ തോന്നും ഒരു കൊച്ചുകുട്ടിയുടെ പിടിവാശിയാണ് അവൾ കാണിക്കുന്നത് എന്ന്‌.

മറ്റു ചിലപ്പോൾ തോന്നും ഒരു കാര്യസ്ഥയുടെ സ്വഭാവമാണവൾക്ക് എന്ന്‌.

The Author

Sojan

16 Comments

Add a Comment
  1. സോജൻ:
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. പൊന്നു ?

    കൊള്ളാം….. നല്ലെഴുത്ത്……

    ????

  3. Onnu parayatte, i love you…ayyo….njaan gay alla

    1. ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ
      ഏതായാലും എന്റെ കഥ വായിച്ച് എന്നെ പ്രണയിച്ചതിന് നന്ദി. അത് ഒരു അവാർഡിന് തുല്യം.

  4. ✖‿✖•രാവണൻ ༒

    ❤️❤️

  5. Bro..ee periods time il cheyunath അത്ര hygiene alla ennu medical experts പറയും.

  6. കൊള്ളാം സൂപ്പർ. തുടരുക ?

  7. കൊള്ളാം വളരെ നന്നായിട്ടുണ്ട് പൊളിച്ചു ? പിന്നെ ഇനി അവരുടെ കല്യാണം, പിന്നെ ഗർഭം ഇതൊക്ക വേണം, പിന്നെ അവന് അമ്മയുണ്ടെങ്കിൽ അവൾ വന്ന് അവന്റെ അമ്മയോട് എല്ലാം അവൾ തുറന്ന് പറയണം അവൾ അവന്റെ കൂട്ടുകാരന്റെ മകൾ ആണെന്നും, അവളുടെ വീട്ടിൽ ഇതൊന്നും അറിയില്ലെന്നും അവർ തമ്മിൽ പ്രേമം ആണെന്നും എല്ലാം

  8. ❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️?❤️e???❤️❤️❤️❤️❤️❤️❤️❤️????????❤️❤️❤️

  9. Super continue. Great romantic story.?

  10. Hello dear…

    Great story…
    Nice romantic presentation…

    Enjoyed every word, especially the conversations part…

    Thank you…

  11. ഈ ഭാഗത്ത് ഫെറ്റിഷ് ആയി എഴുതാൻ വേണ്ടി എഴുതിയതൊന്നും അല്ല 7 ആം ഭാഗം. ഇതുപോലെ തന്നെ മറ്റൊരിക്കലും സംഭവിച്ചു. എന്തെന്നാൽ നമ്മുക്ക് അവസരങ്ങൾ കുറവാണല്ലോ, അപ്പോൾ കൃത്യം ഡേറ്റായാൽ എന്തുചെയ്യാൻ സാധിക്കും? ഇന്നും ഓർക്കുന്നു, അന്ന്‌ ഒരു വാടകവീടിന്റെ ബെഡ്റൂമിലെ കബോർഡിന്റെ അടിയിലുള്ള ഡ്രോ മാറ്റിയിട്ട് അതിനകത്താണ്, ടർക്കി എടുത്തിട്ടത്. പിന്നെ ആ ടർക്കി അവിടുന്ന്‌ എടുത്തു കളയുന്നത് ആ വീട് മാറുമ്പോളാണ്.!!! ഇതൊന്നും ഒരിക്കലും മറക്കില്ല. ഏതാണ്ട് 200 തവണകൾക്ക് മേൽ ജ്വാലയുമായി ബന്ധപ്പെട്ടിട്ടുണ്ട് , 14 വർഷങ്ങൾക്കിടയിൽ. ഈ കഥയിലെ നായകന്റെ പ്രായമല്ല, യഥാർത്ഥ നായകന് എന്ന്‌ ചിന്തിച്ചാൽ മതി, 4 വയസിന്റെ വുത്യാസമേ ഉണ്ടായിരുന്നുള്ളൂ. നായകൻ യഥാർത്ഥത്തിൽ ജ്വാലയെ വിവാഹം കഴിച്ചു.

  12. അടിപൊളി വെയിറ്റ് for NEXT part

  13. Continue chey bro

  14. അടിപൊളി. തുടരുക

Leave a Reply

Your email address will not be published. Required fields are marked *