ഞാന്‍ അവളുടെ ചുംബനം നല്‍കിയ വിറയലില്‍ നിന്നും മോചിതന്‍ ആയിരുന്നില്ല. ഇത്ര ലഹരി നല്‍കുന്ന ചുംബനം എനിക്ക്നെറെ ജീവിതത്തില്‍ ആദ്യമായി ലഭിക്കുകയാണ്.
“എന്ത് പറ്റി” എന്റെ ഭാവം കണ്ടു ഷേര്‍ളി ചോദിച്ചു.
“ഞാന്‍ മയങ്ങിപ്പോയി..അത്രയ്ക്ക് സുഖമായിരുന്നു ആ ഉമ്മയ്ക്ക്”
ഷേര്‍ളി ചിരിച്ചു.
“മാധവേട്ടനെ ആദ്യം കണ്ടപ്പോഴേ എനിക്ക് തോന്നി എന്റെ ആരോ ആണെന്ന്..സത്യം..ഞാന്‍ ആ സ്നേഹം കൊണ്ട് ചെയ്ത് പോയതാ..തെറ്റായി പോയെങ്കില്‍ ക്ഷമിക്കണം..” അവള്‍ മെല്ലെ പറഞ്ഞു.
“ഇല്ല ഷേര്‍ളി..ആ ചുണ്ടില്‍ നിന്നും ഊറിയ തേനിന്റെ രുചി…”
“ഓ..വല്യ കവി ആണ് അല്ലെ. ഇതില്‍ തേനും എണ്ണയും ഒന്നുമില്ല..എന്റെ ഉമിനീരാണ്” അവള്‍ കുടുകുടെ ചിരിച്ചു.
“അത് പോട്ടെ..എന്താണ് ഹസിന്റെ പേര്”
“അനിയന്‍കുഞ്ഞ്”
“ഒഫീഷ്യല്‍ പേര് അതാണോ”
“സെബാസ്റ്റ്യന്‍ മലയില്‍”
“നമ്പര് തന്നാല്‍ ഞാന്‍ വിളിച്ചു സംസാരിക്കാം”
“ഇവിടുന്നു വിളിക്കാം. ഏട്ടന്‍ പണം കളയണ്ട”
“അത് സാരമില്ല”
“വേണ്ട ഇവിടുത്തെ ഫോണില്‍ ഐ എസ് ഡി ഉണ്ട്. വാ..എന്റെ മുറിയിലാണ് ഫോണ്‍”
അവള്‍ എഴുന്നേറ്റ് എന്നെ നോക്കി പറഞ്ഞു. നിതംബങ്ങള്‍ ഇളക്കി മുറിയിലേക്ക് അവള്‍ നടന്നപ്പോള്‍ പിന്നാലെ ഞാനും യാന്ത്രികമായി ചെന്നു. മുറിയില്‍ ഒരു കട്ടിലും മൂലയ്ക്ക് ഒരു മേശയും അതിന്റെ മുന്‍പില്‍ ഒരു കസേരയും ഒപ്പം മറ്റേ മൂലയ്ക്ക് ഒരു അലമാരയും ഉണ്ട്. രണ്ട് ഭിത്തികള്‍ തമ്മില്‍ ചേരുന്ന മൂലയോട് ചെര്‍ത്തിട്ടിരുന്ന മേശയുടെ സമീപം മറ്റേ ഭിത്തിയോട് ചേര്‍ന്നു നിന്നുകൊണ്ട് ഷേര്‍ളി ഫോണെടുത്ത് ഡയല്‍ ചെയ്തു.
“വാ..ഇവിടിരിക്ക്..ബെല്ല് പോകുന്നുണ്ട്”
പൊളി ???
കൊള്ളാം കലക്കി. തുടരുക ?????
❤️?????
Pwoli master bro
Page 24 to 26 ?? poli..Vere level
മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.
Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
Regards.
Kollaam adipoli ayittund
മാസ്റ്റർ,
ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
Great master piece
Bro super aduthath oru love story ezhuthan pattumo ???