Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുഖം ഭാര്യാമാര്‍ഗ്ഗേ! [Master] 753

Kambi Views 1239775

ഞാന്‍ അവളെ പിടിച്ച് ഒരുമ ചീറ്റലോടെ ആ ചുണ്ടുകള്‍ എന്റെ വായിലാക്കി. കണ്ട നാള്‍ മുതല്‍ എന്നെ അതിയായി കൊതിപ്പിച്ച ആ അധരപുടങ്ങള്‍ സ്വയം മറന്ന് ഞാന്‍ ചപ്പി. ഷേര്‍ളി എന്നിലേക്ക് അലിഞ്ഞു ചേര്‍ന്നു. എത്ര നേരം ഞങ്ങള്‍ അധരപാനം തുടര്‍ന്നു എന്നറിയില്ല. വേര്‍പിരിയാന്‍ ആകാത്തത് പോലെ, ഭ്രാന്തമായ ആവേശത്തോടെ ഞങ്ങള്‍ പരസ്പരം ചുംബിച്ചു. ചുണ്ടും ചുണ്ടും, നാവും നാവും പലതവണ പരസ്പരം ഒന്നായി. അവസാനം ആ ചുംബനത്തില്‍ നിന്നും വേര്‍പെടുമ്പോള്‍ ഷേര്‍ളി കിതച്ചിരുന്നു.

“ഹസിനു ജോലി കിട്ടാനാണോ ഈ സമര്‍പ്പണം” അവളോടുള്ള ആര്‍ത്തി ചുംബനത്തിലൂടെ അല്‍പ്പം അയഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

ഷേര്‍ളി എന്റെ കണ്ണിലേക്ക് തന്നെ നോക്കി. പിന്നെ കണ്ണുകള്‍ അടച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരി. അവളുടെ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ ഒഴുകുന്നത് കണ്ട ഞാന്‍ ഞെട്ടി. ഞാന്‍ അവളുടെ മുഖത്ത് തട്ടി.

“ഷേര്‍ളി..എന്ത് പറ്റി? ഞാന്‍ ചോദിച്ചത് വിഷമം ആയോ..ടാ കുട്ടാ..കണ്ണ് തുറക്ക്..അയാം സോറി..പ്ലീസ്” ഞാന്‍ അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

“എന്നെ..എന്നെ അങ്ങനെയാണോ ചേട്ടന്‍ കരുതിയത്..സോറി..വേണ്ട..എന്റെ ചേട്ടന് ഒരു ജോലിയും വേണ്ട..എന്നോട് ക്ഷമിക്ക്..എന്നോട് ക്ഷമിക്ക്”

അവള്‍ എന്റെ മുന്നിലൂടെ കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് ഓടി. അവിടെ ചെന്നു കമിഴ്ന്നു കിടന്ന് ഏങ്ങലടിക്കുന്ന ഷേര്‍ളിയെ പൊട്ടനെപ്പോലെ ഞാന്‍ നോക്കി നിന്നു. എന്താണ് ഞാന്‍ പറഞ്ഞത്? ഭര്‍ത്താവിന്റെ ജോലിക്ക് വേണ്ടി ശരീരം നല്‍കുന്ന പെണ്ണ് എന്നല്ലേ? ഛെ.. അതിന്റെ അര്‍ഥം പ്രതിഫലം പറ്റി ശരീരം വില്‍ക്കുന്ന വേശ്യ എന്നല്ലേ? വെറുതെയല്ല അവള്‍ കരഞ്ഞത്. ഇതിലും വലിയ ഒരു അധിക്ഷേപം അവള്‍ക്ക് വേറെ കിട്ടാനുണ്ടോ? എന്നോടുള്ള സ്നേഹം കൊണ്ട് സ്വയം സമര്‍പ്പിച്ച അവളെ താനൊരു വേശ്യ എന്ന് വിളിച്ചിരിക്കുന്നു! ഇനി എന്ത് ചെയ്യും? അവള്‍ക്ക് അത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറെ നേരം അവളുടെ കിടപ്പും ഏങ്ങലടിയും നോക്കി നിന്ന ശേഷം ഞാന്‍ കട്ടിലില്‍ അവളുടെ അരികില്‍ ഇരുന്നു.

The Author

Master

Stories by Master

59 Comments

Add a Comment
  1. Radioactive Archangel

    പൊളി 🤙💥💥

  2. കൊള്ളാം കലക്കി. തുടരുക 💋👌👌💋💋

  3. ❤️🥰🤩😘😘😘

  4. Pwoli master bro

  5. Page 24 to 26 👌👌 poli..Vere level

  6. മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.

  7. Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
    Regards.

  8. Kollaam adipoli ayittund

  9. സ്ലീവാച്ചൻ

    മാസ്റ്റർ,
    ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  10. Great master piece

  11. Bro super aduthath oru love story ezhuthan pattumo ???

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: