സുഖം ഒരു ബിസിനസ് 2 [നയന ER] 392

“അല്ലെടോ … എണ്ണ നിന്റെ ഡ്രസ്സിൽ ആവില്ലേ … ഇത് നല്ല ടൈറ്റ് അല്ലെ ?

നിന്റെ ബാഗിൽ വേറെ ഡ്രസ്സ് ഉണ്ടോ .. ബനിയൻ പോലെ ഉള്ളത് ?”

“ഇല്ല ഏട്ടാ … എല്ലാം ചുരിദാറാ .. എന്ത് ചെയ്യും ”

അമൽ ഒന്ന് ആലോചിച്ചു .. എന്നിട്ടു അകത്തു പോയി അവന്റെ ഒരു ലൂസ് ബനിയൻ എടുത്തു അവൾക്ക് കൊടുത്തു ….

“ചുരിദാർ മാറ്റി ഇത് ഇട്ടോ ”

“അത് കൊള്ളാം .. ഇപ്പൊ വരാം …”

അവൾ അതും വാങ്ങി അമലിന്റെ ബെഡ്‌റൂമിൽ കേറി വാതിൽ അടച്ചു … കുറച്ചുകഴിഞ്ഞുവാതിൽതുറക്കുന്നശബ്ദംകേട്ട്അമൽഅങ്ങോട്ട്നോക്കി

ഹാങ്ങറിൽ ഷർട്ട് ഇട്ടപോലെ ഉണ്ട് അവൾ ബനിയൻ ഇട്ടപ്പോൾ … താഴെ ഒരു സ്കിൻ കളർ ലെഗ്ഗിൻസും … അവൾ പാന്റ് ഇട്ടിട്ടില്ല എന്ന് തോന്നിപോയി അമലിനു…ലൂസ് ആയതുകൊണ്ട് അവളുടെ മാറിലെ വെട്ട് നല്ലപോലെ കാണാമായിരുന്നു … അമലിന്റെ നോട്ടം കണ്ടിട്ടാവാം അവൾ നാണിച്ചു കൊണ്ട് ബനിയന്റെ കഴുത്തു കയറ്റി ഇട്ടു …

“വാ … ഈ സ്റ്റൂളിൽ ഇരിക്ക് ….”

അവളുടെ കൈ പിടിച്ചു സ്റ്റൂളിൽ ഇരുത്തി ….എന്നിട്ടു മെല്ലെ അവളുടെ പിറകിൽ വന്നു നിന്ന് തോളിൽ കൈ വച്ചു … ആ ലൂസ് ബനിയൻ അവളുടെ തോളിൽ അനുസരണക്കേടു കാണിച്ചു … അമൽ മെല്ലെ അവിടെ ഒന്ന് തലോടി …ആ തലോടലിൽ ബനിയൻ ഒരു സൈഡിലേക്ക് മാറി .. അമൽ വിറയ്ക്കുന്ന കൈകളോടെ ബനിയൻ പിടിച്ചു അവളുടെ കൈയുടെ ഭാഗത്തേക്ക് നീക്കി … അവളുടെ നഗ്നമായ തോളും കറുപ്പ് ബ്രായുടെ സ്ട്രാപ്പും അവനു കാണാം … അത് കണ്ടപ്പോൾ അവനു ചെറുതായി ഒരു ഫീലിംഗ് വന്നു …പാടില്ല … ഇവൾ എന്റെ കൂടെ ജോലി ചെയ്യുന്നവൾ ആണ് .. അരുതാത്ത ഒന്നും നടക്കാൻ പാടില്ല ….അവൻ പാത്രത്തിൽ വിരലുകൾ മുക്കി അവളുടെ തോളിൽ പതുക്കെ ഉഴിയാൻ തുടങ്ങി …..

“അല്ലെടോ ഇത് എണ്ണ ആയാൽ പ്രശ്നം ഉണ്ടോ ?” ബ്രാ യുടെ സ്ട്രാപ്പിൽ തൊട്ടുകൊണ്ടു ധൈര്യം സംഭരിച്ചു അമൽ ചോദിച്ചു …

The Author

16 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐⭐❤

  2. കൊള്ളാം ബ്രോ ഈ ഭാഗവും കൊള്ളാം നല്ല കളിയും ആണ്??

  3. നന്ദുസ്

    ഇങ്ങള് ബേജാറാവാതെ നയന സഹോ.. എന്തെങ്കിലും ട്വിസ്റ്റ്‌ കാണാതെ ഇങ്ങള് നിർത്തൂലന്ന് അറിയാം.. തുടക്കമല്ലേ കുഴപ്പമില്ല… പെട്ടെന്ന് വന്നാൽ മതി.. പിന്നെ സംഗീതക്കും നല്ലൊരു മസ്സാജ് ആവാം ട്ടോ.. അമേയ യുടെ character അങ്ങട് മനസിലായില്ല ങ്കിലും ഒന്ന് അരുമന്തിക്കാനുള്ള വകുപ്പുണ്ട് ല്ലേ… പെട്ടെന്ന് വാ… ബാക്കി മസ്സാജിനു കാത്തിരിക്കുന്നു ????

    1. ഉടനെ തന്നെ വരും … പ്രതീക്ഷിക്കാത്ത പലതും നടക്കും

  4. ഒരു മാതിരി നിർത്തായി പോയി… മനുഷ്യനെ വട്ടാക്കിയിട്ടു

  5. ആട് തോമ

    ആദ്യം പറഞ്ഞു വൈക്കം ആണെന്ന് പിന്നെ പറഞ്ഞു പാലക്കാട് ആണെന്ന് ഇതിൽ ഏതാ അമയായുടെ സ്വദേശം

    1. നിശാഗന്ധി

      അത് വൈക്കത്തെ പാലക്കാട്ട്

    2. കഥകൾ പിന്നാലെ വരും

  6. ആട് തോമ

    ചതി കൊടുംച്ചതി

  7. സംഭവം കൊള്ളാം..
    ഒരു 20 പേജുകൾ എഴുതിയിരുന്നേൽ എന്തെങ്കിലും തീരുമാനം ആയേനെ…
    അമേയ രണ്ട് ദിവസം അവിടെ നിന്ന് തിരുമ്മിക്കട്ടെ..
    സംഗീതയ്ക്കും ഷോൾഡർ pain ഉണ്ടാവുമല്ലോ…???

  8. പൊന്നു ?

    ഇങ്ങനത്തെ സ്ഥലത്തുനിർത്തിയാൽ…..
    തെറി മാത്രമല്ല, തേടിപ്പിടിച്ച് വന്നടിക്കും…. ?

    ????

    1. Next part pettanu poratte ?

  9. Kollam, please come fast ⭐?

  10. Vallathoru cheruthaay poi nirthiyathu…

Leave a Reply

Your email address will not be published. Required fields are marked *