സുഖം ഒരു ബിസിനസ് 2 [നയന ER] 386

“ഞാനോ … ഞാൻ എന്ത് ചെയ്യാനാ … നാട്ടിൽ ആയിരുന്നേൽ നോക്കായിരുന്നു .. ഇവിടെ മരുന്നൊന്നും ഇല്ല …നീ പോയെ ”

“അല്ല ഏട്ടാ … പുറത്തു എവിടേലും പോയാ എനിക്ക് അറിയാവുന്ന ആരും ഇല്ല . അതോണ്ടാ ഞാൻ അമലേട്ടനോട് ചോദിച്ചേ … പ്ലീസ് ”

“എടോ .. എവിടുന്നു നോക്കാനാണ് നീ പറയുന്നേ … നിന്റെ അവിടെ ഫുൾ ലേഡീസ് അല്ലെ .. അവിടെ ഒന്നും ശരിയാവില്ല ”

“ഇവിടെ വേണ്ട .. ഞാൻ അങ്ങോട്ട് വരാം .. ഏട്ടൻ ലൊക്കേഷൻ അയക്ക് ”

“എടൊ .. ഇപ്പൊ തന്നെ സമയം ആറര ആയി … ലേറ്റ് ആവും … നമുക്ക് പിന്നെ നോക്കാ ”

“അത് സാരമില്ല … ഇവിടെ വൈകി വന്നാലും പ്രശ്നം ഇല്ല .. പെട്ടെന്ന് കഴിയില്ലേ ….”

” എടോ .. അത് .. ഇവിടെ ഞാൻ ഒറ്റക്കാണ് … ശരിയാവില്ല …”

“എന്താണ് ഏട്ടാ …. ”

അവൾ ചിണുങ്ങി …അമൽ ഒരു നിമിഷം ആലോചിച്ചു …

“എങ്കിൽ വാ .. ഞാൻ ലൊക്കേഷൻ അയക്കാം … ”

“താങ്ക്സ് ഏട്ടാ … ഞാൻ ഇപ്പൊ ഇറങ്ങാം ”

അവൾ ഫോൺ കട്ട് ചെയ്തു .. അമൽ ഒന്ന് ആലോചിച്ചു .. പെണ്ണിന് എന്ത് പറ്റി ? ഒരു വായാടി ആണ് .. എന്തേലും ആവട്ടെ … അവൻ അവളുടെ നമ്പറിൽ ലൊക്കേഷൻ അയച്ചു കൊടുത്തു …. അവൻ തന്റെ മുറിയുടെ അവസ്ഥ ഒന്ന് നോക്കി … എല്ലാം വാരി വിതറി ഇട്ടിരിക്കുന്നു … അവൻ ഒരു മൂലയിൽ നിന്നും വൃത്തിയാക്കാൻ തുടങ്ങി … എല്ലാം അടുക്കി പെറുക്കി വച്ചപ്പോഴേക്കും കാളിങ് ബെൽ അടിച്ചു ….

അവൻ പോയി വാതിൽ തുറന്നു …അമേയ … കയ്യിൽഒരുവലിയബാഗുമായിനിൽക്കുന്നു

“നീ ഈ ബാഗുമായി നാട് വിടുകയാണോ ? കേറി വാ ”

“വീട്ടിൽ പോവാണെന്നു പറഞ്ഞു ഇറങ്ങിയതാ .. രാത്രി 10 നു KSRTC ഉണ്ട് ..അതിനു പോവണം “

The Author

16 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐⭐❤

  2. കൊള്ളാം ബ്രോ ഈ ഭാഗവും കൊള്ളാം നല്ല കളിയും ആണ്??

  3. നന്ദുസ്

    ഇങ്ങള് ബേജാറാവാതെ നയന സഹോ.. എന്തെങ്കിലും ട്വിസ്റ്റ്‌ കാണാതെ ഇങ്ങള് നിർത്തൂലന്ന് അറിയാം.. തുടക്കമല്ലേ കുഴപ്പമില്ല… പെട്ടെന്ന് വന്നാൽ മതി.. പിന്നെ സംഗീതക്കും നല്ലൊരു മസ്സാജ് ആവാം ട്ടോ.. അമേയ യുടെ character അങ്ങട് മനസിലായില്ല ങ്കിലും ഒന്ന് അരുമന്തിക്കാനുള്ള വകുപ്പുണ്ട് ല്ലേ… പെട്ടെന്ന് വാ… ബാക്കി മസ്സാജിനു കാത്തിരിക്കുന്നു ????

    1. ഉടനെ തന്നെ വരും … പ്രതീക്ഷിക്കാത്ത പലതും നടക്കും

  4. ഒരു മാതിരി നിർത്തായി പോയി… മനുഷ്യനെ വട്ടാക്കിയിട്ടു

  5. ആട് തോമ

    ആദ്യം പറഞ്ഞു വൈക്കം ആണെന്ന് പിന്നെ പറഞ്ഞു പാലക്കാട് ആണെന്ന് ഇതിൽ ഏതാ അമയായുടെ സ്വദേശം

    1. നിശാഗന്ധി

      അത് വൈക്കത്തെ പാലക്കാട്ട്

    2. കഥകൾ പിന്നാലെ വരും

  6. ആട് തോമ

    ചതി കൊടുംച്ചതി

  7. സംഭവം കൊള്ളാം..
    ഒരു 20 പേജുകൾ എഴുതിയിരുന്നേൽ എന്തെങ്കിലും തീരുമാനം ആയേനെ…
    അമേയ രണ്ട് ദിവസം അവിടെ നിന്ന് തിരുമ്മിക്കട്ടെ..
    സംഗീതയ്ക്കും ഷോൾഡർ pain ഉണ്ടാവുമല്ലോ…???

  8. പൊന്നു ?

    ഇങ്ങനത്തെ സ്ഥലത്തുനിർത്തിയാൽ…..
    തെറി മാത്രമല്ല, തേടിപ്പിടിച്ച് വന്നടിക്കും…. ?

    ????

    1. Next part pettanu poratte ?

  9. Kollam, please come fast ⭐?

  10. Vallathoru cheruthaay poi nirthiyathu…

Leave a Reply

Your email address will not be published. Required fields are marked *