കാര്യം മനസ്സിലായ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി — അവൻ അതു ചെയ്തിട്ടില്ല എന്ന് നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ട ആളാണല്ലോ ഞാൻ!
“പോ … !” എൻ്റെ മുഖം നാണത്താൽ ചുവന്നു.
“എടോ,” ചിരി അടങ്ങിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി, “അതിൻ്റെ സംഭവം എന്താന്നു വെച്ചാൽ, പപ്പ ഈ പള്ളിക്കാര്യത്തിലൊന്നും അങ്ങനെ വല്യ താല്പര്യവും വിശ്വാസവും ഒന്നുമില്ലാത്ത ആളാണേ.”
“അതു ശരി.”
“പക്ഷേ വീട്ടുകാരും കൂട്ടുകാരും ഒക്കെക്കൂടെ നിർബന്ധിച്ചിട്ട് എനിക്ക് ചെയ്യാൻ തീരുമാനിച്ചതാരുന്നു.”
“എന്നിട്ടെന്തു പറ്റി?”
“അന്ന് പപ്പ ഗവൺമെൻ്റ് സർവീസിലാരുന്നു. നാട്ടിൽത്തന്നെയാരുന്നു ജോലി. സുന്നത്ത് കല്യാണത്തിന് നിശ്ചയിച്ച ഡേറ്റിന് ഒരാഴ്ച മുൻപ് പപ്പായ്ക്ക് കോഴിക്കോടിനു ട്രാൻസ്ഫർ കിട്ടി. ആ കാരണംകൊണ്ട് അതു നടന്നില്ല.”
“ഹ്മ്ം.”
“കോഴിക്കോട് ചെന്നു കഴിഞ്ഞപ്പോ എൻ്റെ ഹാർട്ടിൻ്റെ വാൽവിന് പ്രോബ്ലം. പിന്നെ അതിൻ്റെ സർജറി. അതു കഴിഞ്ഞപ്പം പപ്പാ ഗൾഫിനു പോയി. അങ്ങനങ്ങനെ ഓരോ സാഹചര്യങ്ങൾ കാരണം എൻ്റെ അവസ്ഥ ഇങ്ങനെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവിൻ്റെ പോലെയായി.”
അവൻ്റെ ഉപമ കേട്ട് പൊട്ടി വന്ന ചിരി എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
“അങ്ങനല്ലല്ലോ,” അതൊന്ന് തീർന്നു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു, “മുറിമൂക്കൻ രാജ്യത്തെ മുഴുമൂക്കൻ രാജാവെന്നു വേണ്ടേ പറയാൻ?”
“ങ്ഹാ, എന്നാൽ അങ്ങനെ!”
ഞങ്ങൾ നടപ്പ് തുടർന്നു. കഴിഞ്ഞ സംഭാഷണത്തിൻ്റെ വൈചിത്ര്യത്തെക്കുറിച്ച് ഓർത്ത് ഞാൻ ചിരിച്ചു; അതേ സമയം തന്നെ അവനും.
”എന്താ?” അവൻ്റെ ചോദ്യം.
”മ്ച്ചും.”
”നമ്മൾ തമ്മിൽ എപ്പം കണ്ടാലും എൻ്റെ സുനയെപ്പറ്റിയാണല്ലോ സംസാരിക്കുന്നത് എന്നോർത്തിട്ടാണോ ചിരിച്ചെ?”
”അതിനു കാരണക്കാരൻ ആരാ?” ഞാൻ തിരിച്ചടിച്ചു.
“സുകീ നോ … എന്നോട് പ്രോമിസ് ചെയ്തതാണേ … .” അവൻ ഓർമ്മിപ്പിച്ചു.
“ഓ ശരി, ഞാനൊന്നും പറയുന്നില്ലേ … .”
അല്പനേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ നടന്നു.
“ഓർക്കുമ്പം വിറയൽ വരും ഇപ്പഴും.” എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“അയ്യേ, ഇയാളെന്തിനാ എൻ്റെ സാമാനത്തിനെക്കുറിച്ച് ഓർക്കുന്നെ?” അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
“പോ ചെക്കാ! വൃത്തികെട്ടതേ! അതല്ല … .” അവനെ തല്ലാൻ ഭാവിച്ച് ഞാൻ കൈ ഓങ്ങി.
ഇത്രയും മികച്ച ഒന്ന് ഈ അടുത്ത കാലത്ത് വായിച്ചിട്ടില്ല
അതിമനോഹരം എന്ന വാക്കിൽ കുറഞ്ഞതൊന്നും ഈ കഥക്ക് നൽകാനില്ല. നല്ല അവതരണം. ഏറെ ആസ്വദിച്ചു. സ്നേഹം
ഇതിനു പ്രചോദനമായത് പണ്ടെന്നോ ഏതോ ബ്ലോഗിലോ മറ്റോ വായിച്ച ഒരു കഥയാണ്: ഒരുവൻ വഴിയിൽ വെച്ച് ഒരു പെൺകുട്ടിയെ സാമാനം കാണിക്കുന്നതും അവൾ സംഭവം ഇഷ്ടപ്പെട്ട് സ്പോട്ടിൽ കളി കൊടുക്കുന്നതുമായിരുന്നു ഉള്ളടക്കം. ഞാനതിൽ ആദ്യഭാഗം മാത്രമെടുത്ത് ബാക്കിയങ്ങ് മാറ്റിയെഴുതി. പക്ഷേ ഇപ്പോൾ ഏതൊക്കെ കീവേഡ്സ് വെച്ച് എങ്ങനെയൊക്കെ സെർച്ച് ചെയ്തിട്ടും ആ ഒറിജിനൽ കഥ എങ്ങും കാണാനില്ല!
ഇതെന്താ കമൻ്റിടാൻ പറ്റാത്തത്. ?