സുലേഖയും മോളും 1 [Amal Srk] 323

അപ്പഴാണ് പിന്നിൽ നിന്നും ഒരു വിളി
” എന്താ ചേച്ചിയുടെ പേര് “

അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ഞാൻ അവിടെ നിന്നും നടന്നകന്നു.

°°°°°

“അമ്മേ എഴുനേൽക്ക്. സമയം ഒരുപാട് വൈകി.”തന്റെ മകൾ ശില്പയായിരുന്നു അത്.

അലസതയുടെ കണ്ണ് തുറന്നു.

“ദേ സാർ അന്വേഷിക്കുന്നു.”

അപ്പോഴാണ് അവൾക്ക് സ്ഥല കാല ബോധം ഇണ്ടായത്.

സുലേഖ വേഗം മുടിയൊക്കെ നേരെയാക്കി സാർ ന്റെ അടുത്തേയ്ക്ക് ചെന്നു.

“ഗുഡ് മോർണിംഗ് ” സർ വിഷ് ചെയ്തു.
ഞാൻ തിരിച്ചും മോർണിംഗ് കൊടുത്തു.
“ഇന്നലെ ചോദിക്കാൻ വിട്ടുപോയി എന്താ നിന്റെ പേര്? ”

“സുലേഖ ” അവൾ മറുപടി പറഞ്ഞു.

“ഇന്നലെ എന്താ സംഭവിച്ചത്? ആരാ നിന്നെയും മകളെയും ആക്രമിക്കാൻ ശ്രമിച്ചത്? “

അവൾ തന്റെ മകളുടെ മുഖത്തേക്ക് നോക്കി.

മകൾ കൂടെയുള്ളത് കൊണ്ടായിരിക്കണമ് അവൾ സംഭവിച്ചതെന്താണെന്ന് പറയാത്തത്.

ഞാൻ മകളെ അടുത്തേയ്ക്ക് വിളിച്ചു : എന്താ മോളുടെ പേര്?

“ശില്പ ” അവൾ മറുപടി പറഞ്ഞു.

ആഹാ നല്ല പേര്.
അടുക്കളയിൽ കഴിക്കാനുള്ള ബ്രേക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട്. മോള് പോയി കഴിച്ചോളു.

“അമ്മേ വാ ആഹാരം കഴിക്കാം “.

“മോള് പോയി കഴിക്ക് അമ്മ പിന്നാലെ വന്നോളും.” ഞാൻ അവളെ അവിടെ നിന്നും ഒഴിവാക്കി.

ഇപ്പോൾ ഞാനും സുലേഖയും മാത്രമാണ് മുറിയിൽ.

“എന്റെ പേര് സന്തോഷ്‌. ഇവിടെ ചെറിയ ബിസിനസ് ചെയ്യുന്നു.” ഞാൻ എന്നെ സ്വയം പരിചയ പെടുത്തി.

“എന്താണ് ഇന്നലെ സംഭവിച്ചത്? സത്യം ഉള്ളത് പോലെ എന്നോട് തുറന്നു പറയു. ”

“സാർ നെ എനിക്ക് വിശ്വസിക്കാമല്ലോ അല്ലെ? “

” തീർച്ചയായും “

ഞാൻ പറയാം.

തുടരും…

6 Comments

Add a Comment
  1. തുടക്കം അടിപൊളി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ.

  2. പൊന്നു.?

    കൊള്ളാം…….

    ????

  3. kolllam thudaruga

  4. കൊള്ളാം ബാക്കി

    1. ബാക്കി ആയാലോ

Leave a Reply

Your email address will not be published. Required fields are marked *