സുമംഗലി
Sumangly bY Meera nandan
സർക്കിൾ ഇൻസ്പെക്ടർ ദേവരാജൻ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി പത്തുമിനിട്ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സെൽഫോൺ ശബ്ദിച്ചു.ദേവരാജൻ ഫോണെടുത്ത ഹലോ. സി. ഐ ദേവരാജൻ.എന്ത്? നേരോ! എപ്പോൾ? ശരി. ശരി. തളർച്ചയോടെ ഫോൺ കട്ടാക്കി അയാൾ സോഫയിൽ ഇരുന്നു.
ദേവരാജന്റെ മുഖം വിളറിവെളുത്ത് കണ്ണുകൾ പേടി തട്ടിയതുപോലെ ചലിച്ചുകൊണ്ടിരുന്നു
ആരാ വിളിച്ചത്?
സാവിതി ചോദിച്ചു
എസ്ഐ രാംദാസ്
എന്താ അദ്ദേഹം പറഞ്ഞത്
അത്
ദേവരാജൻ ഒന്നു നിർത്തി. പറയണോ വേണ്ടയോ എന്നു സംശയിച്ചു
നിങ്ങളെ ആകെ വിയർത്തല്ലോ സത്യം പറയു.
എന്താ കാര്യം
മക്കളെവിടെ
അപ്പുറത്തിരൂന്ന് ടി വി കാണുന്നു
എന്താണെങ്കിലും പറയ് ദേവേട്ടാ
സാവിത്രീ ആ മിനൽ ശങ്കർ ജയിൽ ചാടി
ങേ
തീമലയിടിഞ്ഞു തലയിൽ വീണ പോലെ സാവിത്രിയിൽ നിന്നൊരു ശബ്ദമുയർന്നു
സത്യമാണോ ദേവേട്ടാ
അവൾക്കാവാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല
അതെ അരമണിക്കൂർ ആയിക്കാണും
ഈശ്വരാ അയാൾക്കു പക മുഴുവനും നിങ്ങളോടാണ്. ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ
നീ ഒച്ചയെടുക്കാതെ കൂട്ടികൾ ഇതൊന്നും അറിയണ്ട
ദേവരാജൻ എണീറ്റ് തന്റെ മുറിയിലെ കസേരയിൽ പോയിരുന്നു.
സാവിതി കുറച്ചുവെള്ളം
അയാൾ വിളിച്ചുപറഞ്ഞു
താൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു
ശങ്കർ ജയിൽചാടി
ഇനിയവന്റെ ലക്ഷ്യം തന്റെ അന്ത്യമായിരിക്കും
ഇതാ വെള്ളം
Thudakam story super ayirunu.pine onum Manasilayilla ithu randu katha ayiruno?
രണ്ട് കഥ ഒന്നായിട്ടു പബ്ലിഷ് ചെയ്താ….
ആദ്യത്തെ പകുതി നല്ല സ്കോപ് ഉണ്ടായിരുന്നു, ഒരു ക്രൈം ത്രില്ലെര്‍ ആക്കാന്‍. ഇതിപ്പോ എല്ലാം കൂടി ചവിട്ടിക്കൂട്ടി എട്ട് പേജില്‍ ഒതുക്കി.
Kallan paranjath sariya. aadyathe katha adipoli aavumaayirunnu. Ithippo enganeyo oru katha theerkkan sramicha maathiri und.
Plz continue good story
storY totally confused.
എനിക്ക് 2nd story ആണ് ഇഷ്ട്ടമായത് നല്ല ഒരു ഫീൽ ഉണ്ടായിരുന്നു Hope you continue The story
adipoli…. super…ethu randu story anallo Meera.randam kadhayuda continutty undo Meera…
ആദ്യ കഥ കൊള്ളാം…കഥ മാറിയപ്പോള്‍ വായിക്കാനുള്ള മൂഡ് പോയി
സത്യം nallamood
നല്ലൊരു മൂഡില്‍ നീഗിയ കഥയുടെ ഇടയില്‍ സുമ എങ്ങിനെ വന്നു പെട്ടു ?…മൊത്തം കണ്ഫ്യുഷന്‍ ആയി
I would like to ask the author is this two stories. if yes you should have added a breaker so that readers understand, now it is all confusing. first part was good but the second part just normal.
തുടക്കം കൊള്ളാം, പക്ഷെ പകുതിക്ക് വെച്ച് കഥാമാറിപ്പോയി, വേറെ കഥാപാത്രങ്ങൾ കേറി വന്ന് കൺഫ്യൂഷൻ ആയി,
Flop
Dear auther Meera,first part ok.nalla Oru crime thriller nu pattiya starting.but second half vayichitt onnum manasilavunnilla.paavam vayanakkare confuce aakkalle.chumma kure charector . Aarokke aanivar
സമയക്കുറവ് കാരണം മുഴുവൻ വായിച്ചില്ല. നല്ല ഫ്ലോ ഉണ്ട് കഥക്ക്. മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ