സുമംഗലി 540

സ്ഥലകാലബോധം മറന്ന് സുരഭി പൊട്ടിത്തെറിച്ചു
രാംദാസ് ഇരുന്നയിരുപ്പിൽ അവൾക്കിട്ടൊരു ചവിട്ടുകൊടുത്ത
നിലവിളിയോടെ സുരഭി സീറ്റിൽ നിന്നും താഴെ വീണു
അധികം കളിച്ചാൽ നിന്റെ അടിവയറുഞ്ഞാൻ കലക്കും
രാംദാസ് പല്ലിറുമ്മി
ദാസെ അവളെ നമുക്ക് ജീവനോടെ വേണം
ശങ്കർ ചെയ്ത പല കുറ്റങ്ങളും അവൾക്കറിയാം
അവളാ ഇനി നമ്മുടെ തുറുപ്പ്ചീട്ട്
ദേവരാജൻ പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
സീറ്റുകൾക്കിടയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സുരഭി
അവളുകാഞ്ഞുപോയാടോ. അനക്കമൊന്നും കേൾക്കുന്നില്ല
ഇല്ലസാർ ഒക്കെ അവളുടെ അടവാ
സോമാ വണ്ടി സ്റ്റേഷനിലേക്കു പോകണ്ട
ദേവരാജൻ ജീപ്പിന്റെ ക്രൈഡവറോട് പറഞ്ഞു
പിന്നെ എങ്ങോട്ടാണുസാറെ പോകേണ്ടത്
നമ്മുടെ സത്യദാസിന്റെ ഫാം.ഹൗസിലേക്ക് വിട്
ഞാനവനെ വിളിച്ച് വിവരം പറഞ്ഞിട്ടുണ്ട്
സോമന് സംഗതിയുടെ കിടപ്പു പിടികിട്ടി. ആ പെണ്ണിന്റെ പല്ലും നഖവും ബാക്കിയായാൽ ഭാഗ്യം
ജീപ്പ് വിജനമായ റോഡിലൂടെ പാഞ്ഞ് വലത്തേക്ക് വെട്ടിത്തിരിഞ്ഞ് വലിയൊരു മാന്തോപ്പിലേക്ക് കയറി
നൂറുമീറ്റർ ഓടിയതും ഒരു വീടിന്റെ മുമ്പിലെത്തി.
ദേവരാജൻ പുറത്തിറങ്ങി
രാംദാസെ അവളെ ഇങ്ങോട്ട് ഇറക്ക്
സുരഭിപകപ്പോടെ ജീപ്പിൽ നിന്നിറങ്ങി
ഇതുപൊലീസ് സ്റ്റേഷനല്ലേ ഏതാ സാറെ ഈ സ്ഥലം
അവൾ ചുറ്റും നോക്കി
നിന്റെയ്മേടെ നായരുടെ വീടാ. ചുമ്മാ ഒന്നുകേറീട്ട് പോകാമെടീ നടക്ക്
രാംദാസ് അവളെ പിടിച്ച് തള്ളി
സുരഭിക്ക് അപകടം മണത്തി. പക്ഷെ അവൾ നിസ്സഹായായിരുന്നു.
സോമാ നിങ്ങൾ സ്റ്റേഷനിലേക്ക് പൊയ്ക്കോ
ഞാൻ വിളിച്ചിട്ടു വന്നാമാതി
ശരി സര്‍
സോമനു് മറ്റു കോൺസ്റ്റബിളും മടങ്ങിപ്പോയി. പൊലീസ് ജീപ്പ് വരുന്നത് കണ്ട് മാന്തോപ്പിൽ കിളച്ചുകൊണ്ട് നിന്ന ഒരു കുറുമ്പൻ ഓടിവന്നു
മൂരുകാ ഞങ്ങളാ താക്കോലെവിടെ
സാറന്മാരായിരുന്നോ ഞാൻ കരുതി
മൂരകൻ അരയിൽനിന്നു്താക്കോലെടുത്തു.
കഴിക്കാൻ എന്നാടാ ഉള്ളത്. നിന്റെ മുതലാളിയും ഇപ്പോഴെത്തും
എന്താണെങ്കിലും ഇപ്പോൾ ഉണ്ടാക്കാം സാറെ
സുരഭിയെ പാളി നോക്കിയിട്ട് മുരുകൻ പോയി വാതിൽ തുറന്നു.
വലതുകാൽവച്ച് കേറിക്കോടീ
ദേവരാജൻ സുരഭിയെ നോക്കിക്കൊണ്ട് പറഞ്ഞു
ഞാൻ വരില്ലാ
അവൾ വാശിപിടിച്ചു
കേറിപോടി പൊലയാടീ മോളേ
ദേവരാജൻ അവളെ പിടിച്ച് അകത്തേക്കു തള്ളി. ഒരുനിലവിളിയോടെ സുരഭി തെറിച്ചുപോയി. വീഴാതെ ബാലൻസ് ചെയ്തവൾ നിന്നു.
രാംദാസ് അവളുടെ കൈക്കുപിടിച്ച് അകത്തേക്ക് വലിച്ചുകയറ്റി
ദേവരാജൻ അകത്തുകയറി വാതിൽ ലോക്കു ചെയ്തു
സാറെ ദൈവത്തെയോർത്ത് എന്നെയൊന്നു് ചെയ്യരുത്. ഞാൻ പറഞ്ഞതെല്ല് സത്യാമാണ്
നീ പറയുന്നതൊക്കെ സത്യമായിരിക്കാം. പക്ഷെ അത് ഞങ്ങൾക്കൊന്ന് വെരിഫൈ ചെയ്യണം. അതുകഴിഞ്ഞ് നിന്നെ വിട്ടേക്കാം

The Author

Meera nandan

www.kkstories.com

15 Comments

Add a Comment
  1. Thudakam story super ayirunu.pine onum Manasilayilla ithu randu katha ayiruno?

  2. രണ്ട് കഥ ഒന്നായിട്ടു പബ്ലിഷ് ചെയ്താ….

    ആദ്യത്തെ പകുതി നല്ല സ്കോപ് ഉണ്ടായിരുന്നു, ഒരു ക്രൈം ത്രില്ലെര്‍ ആക്കാന്‍. ഇതിപ്പോ എല്ലാം കൂടി ചവിട്ടിക്കൂട്ടി എട്ട് പേജില്‍ ഒതുക്കി.

    1. Kallan paranjath sariya. aadyathe katha adipoli aavumaayirunnu. Ithippo enganeyo oru katha theerkkan sramicha maathiri und.

  3. Plz continue good story

  4. storY totally confused.

  5. എനിക്ക് 2nd story ആണ് ഇഷ്ട്ടമായത് നല്ല ഒരു ഫീൽ ഉണ്ടായിരുന്നു Hope you continue The story

  6. adipoli…. super…ethu randu story anallo Meera.randam kadhayuda continutty undo Meera…

  7. ആദ്യ കഥ കൊള്ളാം…കഥ മാറിയപ്പോള്‍ വായിക്കാനുള്ള മൂഡ്‌ പോയി

    1. സത്യം nallamood

  8. നല്ലൊരു മൂഡില്‍ നീഗിയ കഥയുടെ ഇടയില്‍ സുമ എങ്ങിനെ വന്നു പെട്ടു ?…മൊത്തം കണ്ഫ്യുഷന്‍ ആയി

  9. I would like to ask the author is this two stories. if yes you should have added a breaker so that readers understand, now it is all confusing. first part was good but the second part just normal.

  10. തുടക്കം കൊള്ളാം, പക്ഷെ പകുതിക്ക് വെച്ച് കഥാമാറിപ്പോയി, വേറെ കഥാപാത്രങ്ങൾ കേറി വന്ന് കൺഫ്യൂഷൻ ആയി,

  11. Dear auther Meera,first part ok.nalla Oru crime thriller nu pattiya starting.but second half vayichitt onnum manasilavunnilla.paavam vayanakkare confuce aakkalle.chumma kure charector . Aarokke aanivar

  12. സമയക്കുറവ് കാരണം മുഴുവൻ വായിച്ചില്ല. നല്ല ഫ്ലോ ഉണ്ട് കഥക്ക്. മുഴുവൻ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ

Leave a Reply

Your email address will not be published. Required fields are marked *