സുമി 2 [Perumal Clouds] 106

“എന്നെ വല്ല പാമ്പും കടിച്ചാൽ?”

“മരിക്കും. ലൈഫിൽ റിസ്ക് എടുക്കാതെ ചില പ്രെഷ്യസ് മൊമെന്റ്സ് ഉണ്ടാക്കാൻ പറ്റില്ല.”

“പാമ്പു കടി കിട്ടിയില്ലെങ്കിൽ ഞാൻ അവിടെ എത്തും.”

അമ്മയോട് ഞാൻ ഇറങ്ങാണെന്നു പറഞ്ഞു. അടുത്തുള്ള വീട്ടുകാർ, അമ്മ, ഇവർ ആരും എന്നെ നോക്കുന്നില്ല എന്ന ഉറപ്പിൽ ഞാൻ കാട്ടിലേക്ക് നടന്നു. ഫോണിലെ ടോർച്ചു ഉപയോഗിക്കാൻ നിർവാഹം ഉണ്ടായിരുന്നില്ല. നല്ല കാറ്റും മിന്നലും. ഇടിവെട്ടിൻ്റെ ശബ്‌ദം ഭൂമിയിൽ പതിഞ്ഞിരുന്നില്ല.

കാട്ടിലേക്ക് നടക്കുംതോറും ഇരുട്ടിൻ്റെ സാന്ദ്രത കൂടിക്കൊണ്ടിരുന്നു. ഇരുട്ടിൽ നിന്നും കൂരിരുട്ടിലേക്ക്. കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത ഓരോ കാൽവെയ്പ്പും ദുഷ്കരമായിത്തോന്നി, ഒന്നും കാണാൻ കഴിയുന്നില്ല. ഒരു മിന്നലിൻ്റെ വെളിച്ചത്തിൽ നടപ്പാത പകൽ വെളിച്ചത്തിലെന്നപോലെ മുന്നിൽ തെളിഞ്ഞു.

ഞാൻ മിന്നലിൻ്റെ സഹായത്താൽ കുറച്ചു കുറച്ചായി മുന്നിലേക്ക് നടന്നു. തിരിച്ചു നടന്നാലോ എന്ന് മനസ്സ് പലപ്രാവശ്യം മന്ത്രിച്ചുകൊണ്ടിരുന്നു. എനിക്ക് തോന്നുന്നു ഞാൻ കാടിൻ്റെ മധ്യത്തിൽ എത്തിയിരിക്കുന്നു എന്ന്. പെട്ടന്നൊരു മിന്നലിൽ മുന്നിൽ ഒരു രൂപം പ്രത്യക്ഷപെട്ടു. കണ്ടത് എന്താണെന്നു മനസിലാക്കാൻ എൻ്റെ ആവേഗങ്ങൾക്ക് മനസിലായില്ല. ഞാൻ അവിടെ തന്നെ നിന്നു, അടുത്ത മിന്നലിനെ പ്രതീക്ഷിച്ചുകൊണ്ട്. അടുത്ത മിന്നൽ വൈകാതെ പുറപ്പെട്ടു, ഇരുട്ടിലെ ആ രൂപത്തിനും എനിക്കും നടുവിലായി മിന്നൽ പൊട്ടി വീണു.

സുമി. ഒരു തോർത്ത് മുണ്ടു മാത്രം ഉടുത്തു, മുലകളെ മിന്നൽ വെളിച്ചം കാണാൻ അനുവദിച്ചുകൊണ്ട് അവൾ… ഉള്ളിൽ ഉടുക്കുകൊട്ടുന്ന ഹൃദയവുമായി ഞാൻ അവളിലേക്ക് നടന്നു. സുമിയുടെ മുന്നിൽ എത്തി നിന്നു. അവൾ വിറക്കുന്നുണ്ടായിരുന്നു. മുടിയിഴകൾ മുഖത്തും മുലകളിലും വള്ളിപ്പടർപ്പുപോലെ വരിഞ്ഞിരിക്കുന്നു. അവൾ മണ്ണിൽ ചവുട്ടിയാണ് നിൽക്കുന്നത്, ചെരിപ്പ് ഇട്ടിട്ടില്ലായിരുന്നു.

അവൾ എന്നെ ഉമ്മ വച്ചില്ല, കെട്ടിപിടിച്ചില്ല, ഒരു വാക്കും പറഞ്ഞില്ല. എനിക്ക് കയ്യെത്തും ദൂരത്തു ചാഞ്ഞു കിടന്നിരുന്ന ഒരു മുള്ളൻകൈനി മരത്തിൻ്റെ കൊമ്പിൽ ഞാൻ പിടിച്ചു. ഈ മഴയിൽ ഞാനും നനഞ്ഞു കുതിർന്നിരുന്നു. ഐഫോൺ ആയതിൻ്റെ അഹങ്കാരമായിരിക്കണം, എന്നെപോലെ എൻ്റെ ഫോണിനെയും മഴയിൽ കുതിരാൻ ഞാൻ അനുവദിച്ചു.

ഞാൻ എൻ്റെ ഷർട്ട് അഴിച്ചു ആ മരക്കൊമ്പിൽ ഇട്ടു, കൂടെ പാന്റും. ഞാൻ പൂർണ്ണ നഗ്നനായി. അവൾ വെണ്ണക്കല്ലിൽ തീർത്ത ഒരു അപ്സരസിനെപോലെ ഓരോ മിന്നലിലും എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

The Author

6 Comments

Add a Comment
  1. Athu thanneya parayan ulle..

    പറ….

  2. ശരിക്കും നല്ല കഴിവുള്ള എഴുത്. ഒടുപാട് ഇഷ്ടം ആയി കൊണ്ടന്യൂ ചെയ്യണം സുമി. Sarikkum exited anu next chapter vaayikkan vendi waiting anu. Nalloru love story vaayichapole undayi . Yee novel continue cheyyanam

  3. മധുരം മനോഹരം

  4. Anu story 2 ayutho

  5. Ith എവിടെയോ വായിച്ച pole indallo

  6. നന്ദുസ്

    പെരുമാൾ അടിപൊളി.. നല്ലൊരു ഒഴുക്കോട് കൂടി ആസ്വദിക്കാൻ പറ്റി.. കാരണം ഇതിൽ ഒരുപാടു മനസിലാക്കാനും, ചിന്തിക്കാനും, പ്രവർത്തിക്കാനും ഉള്ള ഒരുപാടു വരികളുണ്ട്…. സ്വപ്നങ്ങൾ അതിനു ചിറകുകളില്ല.. സത്യമാണ്.. താങ്കളുടെ വളരേ നന്നായി ഇഷ്ടപ്പെട്ടു… സുമി ഒരുവല്ലാത്തൊരു ഹരമായിരിക്കുകയാണ്… അത്രക്കെ പെർഫെക്ട് ആണ് സുമി ന്നാ കഥാപാത്രം…
    കാത്തിരിക്കും സഹോ അടുത്ത പാർട്ടിലേക്കു തുടരൂ… ???

Leave a Reply

Your email address will not be published. Required fields are marked *