സുമതിയും ലേഖയും 1 [ചിത്രലേഖ] 317

എന്റെ വീട്ടിൽ അതിനെ കുറിച്ച് ചെറുതായിട്ടൊക്കെ സംസാരിക്കാൻ തുടങ്ങി വീട്ടുകാർ… ഞങ്ങൾ തമ്മിലുള്ള അകൽച്ച പലർക്കും സംശയം ഉണ്ടാക്കി എന്നത് തന്നെയാണ് കാരണം..

അത് അദ്ദേഹത്തിന്റെ കാതിലും എത്തി..

അങ്ങനെ ഒരു ദിവസം അദ്ദേഹം വിനുവേട്ടനെ മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു..

അന്ന് വൈകുന്നേരം അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു ഇങ്ങനെ പറഞ്ഞു…

മോളേ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.. വിനുവിന്റെ അച്ഛന്റെ മരണവും അപകടത്തിൽ അമ്മയ്ക്ക് ഉണ്ടായ സ്‌ട്രോക്കും തുടർന്നുണ്ടായ സംഭവങ്ങൾ എല്ലാം അവന്റെ മനസ്സിന്റെ താളം തെറ്റിച്ചു..

ഒരു കുടുംബ ജീവിതം മോളും ആഗ്രഹിക്കുന്നില്ലേ..

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..

രാജൻ… എന്നാൽ ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്കു മോള് മറുപടി പറയണം… ഇതു പറഞ്ഞു തരാൻ ഇവിടെ ഞാൻ അല്ലാതെ വേറെ ആരാ ഉള്ളത് അതു കൊണ്ടാണ്..

ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അമ്പരപ്പോടെ നിന്നു..

രാജൻ… നിങ്ങളുടെ വിവാഹം കഴിഞ്ഞു രണ്ടു മൂന്നു ആഴ്ച ആയി എന്നിട്ടും നിങ്ങളെ കണ്ടാൽ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് ആരും പറയാത്ത രീതിയിൽ ആണ് നിങ്ങളുടെ ഇപ്പോഴത്തെ പോക്ക്..

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…

രാജൻ…ഇങ്ങനെ പോകുന്നതിൽ മോൾക്ക്‌ വിഷമം ഇല്ലേ?

ഞാൻ ഒന്നും മിണ്ടാതെ അയാളെ നോക്കി നിന്നു..

രാജൻ തുടർന്നു…മോളേ ഈ പ്രായം കടന്നു പോയാൽ പിന്നെ തിരിഞ്ഞു നോക്കുബോൾ ഓർക്കാൻ നല്ലതൊന്നും ഉണ്ടാകില്ല അതുകൊണ്ട് മോള് തന്നെ എല്ലാത്തിനും മുൻകൈ എടുക്കണം അവന്റെ കാര്യത്തിൽ..

ലേഖ.. ഞാൻ എന്ത് ചെയ്യണം എന്നാ അച്ഛൻ പറയുന്നത്?  വിനുവേട്ടനോടൊപ്പം ജീവിക്കാൻ ഞാനും കൊതിച്ചു തുടങ്ങിയ സമയം ആയിരുന്നു അത്..

രാജൻ.. കല്യാണം കഴിഞ്ഞു ആദ്യ ആഴ്ചകളിൽ ഞങ്ങൾ ആണുങ്ങൾ ആണ് എല്ലാത്തിനും മുൻകൈ എടുക്കുന്നത്… പക്ഷേ ഇവിടെ മോള് വേണം മുൻകൈ എടുക്കാൻ നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം തുടങ്ങി കഴിഞ്ഞാൽ പിന്നെ എല്ലാം ശരിയാകും..

നിങ്ങൾ തമ്മിൽ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല അല്ലേ?

ആ ചോദ്യം എന്നെ വല്ലാതെ അലോസരപ്പെടുത്തി ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു.. ഹ്മ്മ് നിന്നെ കണ്ടാൽ തന്നെ അതറിയാം ഒന്നും നടന്നിട്ടില്ലെന്ന് അയാൾ അതു പറഞ്ഞു കൊണ്ട് എന്റെ കണ്ണിലേക്കു നോക്കി..

16 Comments

Add a Comment
  1. വൈകാതെ തുടരുക. കാത്തിരിക്കുന്നു.????

  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    വേഗം വരൂ…

    😀

  3. നന്നായി കഥ പറഞ്ഞു…
    സുമതി സൂപ്പർ

  4. THUDAKKAM thanne kidu ,super theme,
    adipoli avatharanam,keep it up and continue ..
    chithra lekha..

  5. അടിപൊളി continue

    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ ???

  6. അടിപൊളി

  7. അടിപൊളി വീണ്ടും തുടരുക

  8. Mr..ᗪEᐯIᒪツ?

    Pwoli❤️❤️❤️?

  9. 100 മാർക്ക്

  10. നന്നായിട്ടുണ്ട് dear…. അടുത്ത പാർട്ട്‌ ഇത് പോലെ ആയി വരണേ ❤❤

  11. ???…

    നല്ല തുടക്കം ?.

  12. കൊള്ളാം…ഇഷ്ടപ്പെട്ടു….

  13. സൂപ്പർ സ്റ്റോറി ചിത്രലേഖ,അടിപൊളിയായി. അടുത്ത ഭാഗവും പെട്ടെന്ന് പോരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *