സുന്ദരികൾ കഥ പറയുന്നു [സുവിധ] 172

വിതുമ്പി ക്കൊണ്ടാണ്        രശ്മി    പറഞ്ഞ്          തീർത്തത്…

“ങാ…. നിന്റെ      വിശേഷങ്ങൾ       പറയ്         മോളെ…”

രശ്മി        കണ്ണ്       തുത്തു….

”   ഡിഗ്രി       എക്സാം     കഴിഞ്ഞപ്പോഴേ        ഞങ്ങൾ       ഒന്നായി… നസ്രാണിയെ          ഉൾക്കൊള്ളാൻ          രാജേട്ടന്റെ       ആൾക്കാരും…. ചോവനുമായി       സന്ധിയില്ലാ         എന്ന്      എന്റെ     വീട്ടുകാരും          കടുംപിടുത്തത്തിൽ….. 19   കാരൻ    മകൻ    ജിതിൻ        മെഡിസിന്       ചേർന്നു… സൗദിയിൽ        ഓയിൽ    കമ്പനി          മാനേജർ      രാജൻ    ഫിലിപ്പെൻ കാരെയും         സുഡാനികളേയും         മേയ്ക്കുന്നു….”

സുഡാനികളേയും        ഫിലിപെനികളേയും         മേയ്ക്കുന്ന      ആളിന്       തന്നെ       മേയാൻ      സമയം         കിട്ടുന്നില്ല…. എന്ന്          മോളമ്മ            പറയാതെ         പറഞ്ഞ്     വയ്ക്കുകയായിരുന്നു….

മിണ്ടിയും          വിശേഷം       പറഞ്ഞും        നേരം       പോയപ്പോൾ    പർച്ചേസ്          മതിയാക്കി,   അവർ…

രശ്മിയുടെ           വീട്        വരെ     അകമ്പടി         പോയ         ശേഷം   മോളമ്മ         സ്വന്തം        കാറിൽ       വീട്ടിൽ          തിരിച്ചെത്തി….

The Author

സുവിധ

www.kkstories.com

4 Comments

Add a Comment
  1. ഒരു ലെസ്ബിയൻ കളി വേണം.

  2. സംഗതി കലക്കി, നല്ല അവതരണ ശൈലി. കഥ ഒറ്റ പോസ്റ്റിൽ തീർക്കണമായിരുന്നു. ഇനി എപ്പോഴാ അടുത്ത ഭാഗം?. കുറച്ചു വിശദമായി എഴുതിയാൽ നന്നാവും.
    സസ്നേഹം

  3. രശ്മിക്ക് മോളമ്മയുടെ മെഡിസിന് പഠിക്കുന്ന മകനെ പൊക്കാമല്ലോ..

  4. കലക്കി… മോളെ… കലക്കി..
    അടുത്ത പാർട്ടിന് ക്ഷമയോടെ കാത്തിരിക്കുന്നു…
    ആശഠസകൾ….

Leave a Reply

Your email address will not be published. Required fields are marked *