Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുന്ദരിപ്രാവ് [രേഖ] 834

Kambi Views 335076

ഞാൻ : ലൈനിന്റെ അല്ല എന്റെ നാൻസി എന്നെകൊണ്ട് ഓരോന്ന് ഈ പെണ്ണ് പറയിപ്പിക്കും , അവൻ എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നതാ അതിനാൽ അവൻ എന്നെ ഒന്ന് ബസ്സിൽ വെച്ച് കണ്ടു നോക്കി അതിനിപ്പോ എന്നതിനാ വെറുതെ കർത്താവിനു നിരക്കാത്തത് പറയുന്നേ

നാൻസി : ഞാൻ ഒന്നും പറയുന്നില്ലായെ , ഇപ്പോ എനിക്കയോ കുറ്റം എന്നുപറഞ്ഞു അവൾ മുഖം വീർപ്പിച്ചു

ഞാൻ , പിണങ്ങല്ലേ നാൻസി , അവൾ പിണങ്ങിയാൽ പിന്നെ എനിക്ക് വേറെ ഒരാളും അവളെപോലെ കൂട്ടില്ല എന്ന് അവൾക്കും നന്നായി അറിയാം

കുറച്ചു ദിവസംകൊണ്ടു  അവൻ എന്നെ നോക്കുന്നതിൽ നിന്ന് എനിക്കും മനസ്സിലായി അവൻ നാൻസി പറഞ്ഞപോലെ എന്റെ അടുത്ത് പ്രണയം അടക്കിവെക്കാൻ കഴിയാതെ നില്കുവാണെന്നു , പക്ഷെ അവനു എന്നോട് പറയാനുള്ള ധൈര്യവും ഇല്ല. ഇത്രയും ധൈര്യമില്ലാത്തവർ പ്രണയിക്കാൻ  നിൽക്കണോ  അവന്റെ ആ നോട്ടം എന്നിലും പല തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത് , ഞാൻപോലുമറിയാതെ ഞാൻ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി , എന്നും കണ്ണെഴുതാനും അണിഞ്ഞൊരുങ്ങാനും കൂടുതൽ സമയം എടുക്കുന്നപോലെ , എന്റെ മാറ്റം ആന്റിക്കും എന്തോ സംശയം ഉള്ളതായി എനിക്ക് തോന്നി

എന്നോട് ചോദിക്കാൻ ബുദ്ധിമുട്ടുള്ളതിനാലോ എന്നറിയില്ല ആന്റി ചോദിച്ചത് നാൻസിയോടാണ് . അവൾ പറഞ്ഞു ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

132 Comments

Add a Comment
  1. Evide…. Pranayam evude🙄

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: