സുന്ദരിപ്രാവ് [രേഖ] 835

അവൾ പറഞ്ഞിട്ടാണ് ചേച്ചി ഇപ്പോൾ നന്നായി അണിഞ്ഞൊരുങ്ങുന്നതു എന്ന് . അത് കേട്ടപ്പോൾ ആന്റിക്കും സമാധാനമായി . അവൾക്കും അറിയാവുന്നതാണ് സത്യം അങ്ങിനെ പരസ്പരം ഞങ്ങൾ പറയാതെ തന്നെ ആ ബസ്സിൽ പോയിക്കൊണ്ടിരുന്നു സ്കൂളിൽ എത്തിയാലോ ഈ ലോകത്തു ഞങ്ങൾ കണ്ടുപരിചയമേ ഇല്ലാത്തപോലെയാണ്

അത് അവസാനിപ്പിക്കാൻ അവസാനം നാൻസി തന്നെ തീരുമാനിച്ചു ബസ്സിൽ കയറുമ്പോൾ അവൾ പറഞ്ഞു ഇന്ന് ഈ രണ്ടെണ്ണത്തിന്റെയും ഈ ഒളിച്ചുള്ള പ്രണയം ഞാൻ അവസാനിപ്പിക്കുമെന്ന് അവൾ ബസ്സിൽ നിന്നും അവന്റെ അടുത്തേക്ക് നീങ്ങി നിൽകുമ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു പിന്തിരിപ്പിക്കാൻ നോക്കി ,

ബിനോയിയുടെ  അടുത്തെത്തി അവൾ പറഞ്ഞു അവൾക്കു ഒരു കാര്യമുണ്ട് ചോദിക്കാൻ അടുത്ത സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങും അപ്പോൾ ഞങ്ങളുടെ ഒപ്പം ഇറങ്ങണം എന്നിട്ടു ഞങ്ങളുടെ ഒപ്പം ആരും ഇല്ലാ എന്ന് ഉറപ്പായാൽ ഞങ്ങളെ പിന്തുടരണം

അതെന്തിനാ

ഞാൻ പറയുന്നത് മാത്രം കേട്ടാൽമതി എന്ന് പറഞ്ഞു അവൾ പോന്നു

അവൻ ആകെ വിരണ്ടപോലെ ഇരിക്കുന്നുണ്ട് , എനിക്ക് ചിരി വരുന്നുണ്ടെങ്കിലും ഒപ്പം അവനെ ഫേസ് ചെയ്യാനുള്ള പേടിയും .പക്ഷെ അവർ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല .

ഞാൻ അവളോട് ചോദിച്ചപ്പോളും അവൾ ഒന്നും പറഞ്ഞില്ല .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

132 Comments

Add a Comment
  1. Evide…. Pranayam evude?

Leave a Reply

Your email address will not be published. Required fields are marked *