സുനിത [Smitha] 1102

“മാധവേട്ടാ!”

അത് കേട്ട് സുധാകരന്‍ മാധവന്‍റെ നേരെ കോപത്തോടെ കുതിച്ചു. മാധവന്‍ അത് മുന്‍കൂട്ടി കണ്ടിരിക്കണം. മുമ്പോട്ട്‌ വന്ന സുധാകരനെ അയാള്‍ മൂക്ക് നോക്കി ആഞ്ഞിടിച്ചു. സുധാകരന്‍ മൂക്കും പൊത്തി നിലത്ത് വീണു.

“നീ കളിക്കുന്നെ പോലീസിനോടാ എന്ന് മറക്കല്ലേ സുധി മോനെ…പറഞ്ഞു കൊടുക്ക് ഒന്ന് സുനിത മോളെ!”

സുധാകരന്‍ മൂക്ക് പൊത്തി എഴുന്നേറ്റു.

“മാധവേട്ടാ!”

സുധാകരന്‍ കൈകള്‍ കൂപ്പി.

“ഓപ്പോളേ ഒന്നും ചെയ്യരുത്!”

അയാള്‍ യാചിച്ചു.

“ചെയ്യില്ല! ഒന്നും ചെയ്യില്ല…പകരം നീ ഈ സുന്ദരി പെണ്ണിനെ ഇടയ്ക്കിടെ ഒന്ന് എനിക്ക് തന്നാല്‍…”

അയാള്‍ വാതില്‍ക്കലേക്ക് നടന്നു.

“ആലോചിച്ച് പറഞ്ഞാ മതി…”

വാതില്‍ക്കലെത്തി പുറത്തേക്ക് കടക്കുന്നതിനു മുമ്പ് തിരിഞ്ഞ് അവരെ നോക്കി അയാള്‍ പറഞ്ഞു:

“ആലോചന അനുകൂലം ആണേല്‍ ഓപ്പോളേ പൊന്നുപോലെ നോക്കും ഞാന്‍. നെഗറ്റീവ് ആണേല്‍ ഇടീടെ എണ്ണം കൂടും ഓപ്പോള്‍ക്ക്! സര്‍ക്കാര്‍ ആശൂത്രീല്‍ കെടന്ന് ചാകും നിന്‍റെ ഓപ്പോള്‍! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഏതേലും വായില്‍ കൊള്ളാത്ത രോഗത്തിന്‍റെ പേരും എഴുതി ചേര്‍ക്കും. ഒരു രണ്ടു ദിവസം നോക്കും ഞാന്‍. രണ്ടു ദിവസം കഴിഞ്ഞ് പൊന്നുമോള്‍ അങ്ങോട്ട്‌ വന്നേക്കണം. ഇല്ലേല്‍ ഓപ്പോള്‍ ഉണ്ടാവില്ല!”

എന്ത് ചെയ്യണം എന്നറിയാതെ പരസ്പ്പരം ചകിതമായ ഭാവത്തോടെ നോക്കി നില്‍ക്കുമ്പോള്‍ മാധവന്‍ പുറത്ത് കിടന്ന മോട്ടോര്‍ ബൈക്കില്‍ കയറി വെളിയിലേക്ക് പോകുന്നത് അവര്‍ കണ്ടു.

അപ്പോള്‍ പിമ്പില്‍ ജനാലയ്ക്ക് വെളിയില്‍ ആരൊ തെന്നി മാറുന്നത് പോലെ സുനിതയ്ക്ക് തോന്നി. അവള്‍ അങ്ങോട്ട്‌ പെട്ടെന്ന് നോക്കി.

“എന്താ?”

അത് കണ്ട് സുധാകരന്‍ ചോദിച്ചു.

“ആരൊ അവിടെ ഉള്ളത് പോലെ!”

അവള്‍ പറഞ്ഞു. അയാളാ ചോദ്യം അവഗണിച്ചു.

“എന്തായിപ്പ ചെയ്യണേ സുധിയേട്ടാ?”

സുനിത ഭയത്തോടെ തിരക്കി. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.

“ഞാന്‍ ന്‍റെ മൊഖം വല്ല ആസിഡ് ഒഴിച്ചോ തീ പിടിപ്പിച്ചോ കരിച്ച് കളയാന്‍ പോകുവാ ന്‍റെ സുധിയേട്ടാ…”

ദൈന്യത നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു. സുധാകരന്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

“അതല്ല്യെ ഇങ്ങനെ ഓരോ പ്രശ്നങ്ങള്‍ ഒക്കെ? നേരത്തെ ഒരു ഷംസുദീന്‍, അത് കഴിഞ്ഞ് ആ റപ്പായി…അന്ന് മാനം പോകും ന്ന് വിചാരിച്ചഴാ ഭഗവതി കൊണ്ട് തന്ന പോലെ ഡെന്നീസ് അവിടെ എത്തി രക്ഷപ്പെടുത്തീത്…ദാ ഇപ്പൊ മാധവേട്ടനും! ഞാന്‍ ന്താ ചെയ്യാ ന്‍റെ സുധിയേട്ടാ…?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

  1. കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?

  2. അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.

  3. സ്മിതാ,
    താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  4. സന്തോഷമായി പെങ്ങളെ
    ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
    ഒരുപാട് നന്ദി

  5. അടിപൊളി? .

  6. വായിച്ചു അടിപൊളി ❤

    1. താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….

  7. എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ

  8. ലോഹിതൻ

    ഹായ്..വന്നല്ലോ..

    വായിച്ചിട്ട് വരാം സ്മിതാജി..

    1. ഹലോ ലൊഹിതൻ….

      സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….

      ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…

  9. സിമോണക്ക് പിന്നാലെ സ്മിതയും

    1. താങ്ക്യൂ സോ മച്ച് ആൽബി

    1. താങ്ക്യൂ സോ മച്ച്

  10. സ്മിതേച്യേ….. കണ്ടു

    1. താങ്ക്യൂ അക്രൂസ്….

    1. താങ്ക്യൂ സോ മച്ച്

    1. താങ്ക്യൂ

      1. Amazing & wonderful Story congratulations Dear Smitha.???❤️❤️❤️

  11. Smithaji vanne…….vayichit. Varam…

    1. താങ്ക്യൂ വെരിമച്ച് റീഡർ….

  12. പൊന്നു.?

    സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..

    ????

    1. താങ്ക്യൂ പൊന്നു….

  13. ❤️❤️❤️

    കണ്ടു…❤️❤️❤️

    വായിച്ചിട്ട് വരാവെ…❤️❤️❤️

    1. താങ്ക്യൂ അക്കിലീസ്….

  14. രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?

      1. താങ്ക്യൂ വെരിമച്ച്

    1. അടുത്തത് രാത്രി സംഗീതമാണ്…
      അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…

  15. Hai…. വായിച്ചിട്ട് വരാട്ടോ?

    1. താങ്ക്യൂ സുനീ….

Comments are closed.