സുനിത [Smitha] 1102

“അമ്മെ അതിനു മോര് കറിയും പാവക്കാ ഉപ്പേരിയും ഒക്കെയില്ലേ?”

“അതൊക്കെ നെനക്ക്…”

സുനിത തേങ്ങയെടുത്ത് ചുരണ്ടിക്കൊണ്ട് പറഞ്ഞു.

“പനി ഉള്ള ആള്‍ക്കേ മോര് കറി ഒന്നും കൂട്ടാന്‍ പാടില്ല…കോളേജ് കുമാരന് അറിയില്ലേ അതൊന്നും?”

ഡെന്നീസിനെ നോക്കി ചിരിച്ചുകൊണ്ട് പ്രശാന്ത് പപ്പടം ചുടാന്‍ തുടങ്ങി.

“കഞ്ഞീടെ ചൂട് പോയിട്ടില്ല…”

ചമ്മന്തി അരച്ച് കഴിഞ്ഞ് ഒരു പാത്രത്തിലേക്ക് കഞ്ഞിയെടുത്ത് സുനിത പറഞ്ഞു.

“ഈ പപ്പടോം ചമ്മന്തീം കൂട്ടി കഴിക്ക് കേട്ടോ…”

അവന് വിളമ്പിക്കൊടുത്ത് വീണ്ടും അവളവനെ തഴുകി.

“ഭക്ഷണത്തിന്‍റെ മുമ്പി വെച്ച് കരയാന്‍ പാടില്ല…”

അവളുടെ വിരല്‍ത്തുമ്പുകള്‍ അവന്‍റെ കണ്ണിണകളെ തഴുകി മിഴിനീരൊപ്പി.

“അങ്ങനെ കൊറേ റൂള്‍സ് ഒക്കെ ഒണ്ട് സുനിതാമ്മ അംബേദ്‌കര്‍ എഴുതിയ ഭരണഘടനയില്‍…”

പ്രശാന്ത് ചിരിച്ചു.

“എന്തേലും കഴിച്ച് കഴിഞ്ഞ് കൈകഴുകാതെ കുറെ നേരം ഇരുന്നാല്‍ ദാരിദ്ര്യം മാറില്ല, തേങ്ങ ചിരണ്ടുന്ന ചിരവയില്‍ ഇരുന്നാല്‍ സ്ത്രീധനം കിട്ടില്ല…”

പ്രശാന്തിനെ നോക്കി അവള്‍ പറഞ്ഞു. “കളിയാക്കണ്ട…”

അവന്‍ ചിരിച്ചപ്പോള്‍ സുനിത മുഖം കോട്ടി പറഞ്ഞു. പ്രശാന്തിന് ഭക്ഷണം വിളമ്പുമ്പോള്‍ അവള്‍ പറഞ്ഞു.

“ഞാന്‍ പറഞ്ഞത് ശരിയാവില്ലേ എന്ന് അറിയാല്ലോ കൊറേ കഴിയുമ്പോള്‍…”

“ആന്‍റി കഴിക്കുന്നില്ലേ?”

ഡെന്നീസ് ചോദിച്ചു. സുനിത ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

“അയ്യോ അതെന്നാ കഞ്ഞിയില്ലേ ഇനി?” അവന്‍ പെട്ടെന്ന് ചോദിച്ചു.

“കഞ്ഞി കലം നിറച്ചും ഉണ്ട് ചെറുക്കാ…”

അവന്‍റെ വിഷമം മനസ്സിലാക്കി സുനിത പറഞ്ഞു.

“എന്‍റെ ഡെന്നീ, നെനക്ക് അമ്മയെ അറിയില്ല…”

കഴിക്കുന്നതിനിടയില്‍ പ്രശാന്ത് പറഞ്ഞു.

“മിക്ക ദിവസോം നോയമ്പ് ആണ് അമ്മയ്ക്ക്…”

“അയ്യോ…!”

ഡെന്നീസ് അവളെ നോക്കി.

“അങ്ങനെയൊക്കെ നോയമ്പ് എടുത്താല്‍ എങ്ങനെയാ ആന്റി? വല്ല രോഗോം വരില്ലേ? അല്ല എന്തിനാ ഇങ്ങനെ നോയമ്പ് ഒക്കെ എടുക്കുന്നെ? എന്തേലും പ്രശ്നം ഒക്കെ വരുമ്പം അല്ലെ നോയമ്പ് എടുക്കാറുള്ളത്”

“സ്വന്തം പ്രശ്നത്തിന് അല്ല…”

സുനിത സെന്നീസിനെ നോക്കി ഒന്ന് ചിരിച്ചു.

“പിന്നെ?”

കഴിക്കുന്നതിനിടയില്‍ അവന്‍ ചോദിച്ചു.

“വേറെ ഉള്ളൊരുടെ പ്രശ്നത്തിന് ആണോ? വേറെ ആര്‍ക്കാ എന്താ പ്രശ്നം?”

ഡെന്നീസ് അവരെ മാറി മാറി നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

  1. കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?

  2. അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.

  3. സ്മിതാ,
    താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  4. സന്തോഷമായി പെങ്ങളെ
    ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
    ഒരുപാട് നന്ദി

  5. അടിപൊളി? .

  6. വായിച്ചു അടിപൊളി ❤

    1. താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….

  7. എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ

  8. ലോഹിതൻ

    ഹായ്..വന്നല്ലോ..

    വായിച്ചിട്ട് വരാം സ്മിതാജി..

    1. ഹലോ ലൊഹിതൻ….

      സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….

      ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…

  9. സിമോണക്ക് പിന്നാലെ സ്മിതയും

    1. താങ്ക്യൂ സോ മച്ച് ആൽബി

    1. താങ്ക്യൂ സോ മച്ച്

  10. സ്മിതേച്യേ….. കണ്ടു

    1. താങ്ക്യൂ അക്രൂസ്….

    1. താങ്ക്യൂ സോ മച്ച്

    1. താങ്ക്യൂ

      1. Amazing & wonderful Story congratulations Dear Smitha.???❤️❤️❤️

  11. Smithaji vanne…….vayichit. Varam…

    1. താങ്ക്യൂ വെരിമച്ച് റീഡർ….

  12. പൊന്നു.?

    സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..

    ????

    1. താങ്ക്യൂ പൊന്നു….

  13. ❤️❤️❤️

    കണ്ടു…❤️❤️❤️

    വായിച്ചിട്ട് വരാവെ…❤️❤️❤️

    1. താങ്ക്യൂ അക്കിലീസ്….

  14. രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?

      1. താങ്ക്യൂ വെരിമച്ച്

    1. അടുത്തത് രാത്രി സംഗീതമാണ്…
      അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…

  15. Hai…. വായിച്ചിട്ട് വരാട്ടോ?

    1. താങ്ക്യൂ സുനീ….

Comments are closed.