അത് പറഞ്ഞ് പ്രശാന്ത് അവന്‍റെ മുറിയിലേക്ക് പോയി പെട്ടെന്ന് തന്നെ ചുവന്ന ചട്ടയുള്ള ഒരു നോട്ട് ബുക്ക് എടുത്തുകൊണ്ട് വന്നു.
“ഈ ബുക്ക്!!”
ചകിതമായ ഭാവത്തോടെ ഡെന്നീസ് പ്രശാന്തിന്‍റെ മേരെ നോക്കി.
“ഇതെങ്ങനെ നിന്‍റെ കയ്യില്‍? ഈശോയെ! നീയതൊക്കെ വായിച്ചോ?? എടാ ഇങ്ങ് താ! തരാന്‍!”
ഡെന്നീസ് ചാടി എഴുന്നേറ്റ് പ്രശാന്തിന്‍റെ കൈയ്യില്‍ നിന്നും ആ ബുക്ക് പിടിച്ചുവാങ്ങാന്‍ തുടങ്ങിയപ്പോള്‍ സുനിത അവന്‍റെ കൈക്ക് ബലമായി പിടിച്ച് അവനെ കസേരയില്‍ തന്നെ ഇരുത്തി.
“അടങ്ങി അവടെ ഇരിക്കെടാ!”
അവന്‍റെ കയ്യിലെ പിടി വിടുവിക്കാതെ സുനിത പറഞ്ഞു. പിന്നെ മകനെ നോക്കി.
“മോനെ എന്നാടാ ആ ബുക്കില്‍? ഇവന്‍ ഇത്രേം കെടന്ന് ചാടണം എങ്കില്‍ അതിനകത്ത് എന്തൊക്കെയോ കാണൂല്ലോ!’
“പിന്നില്ലാതെ!”
പ്രശാന്ത് പരിഹാസത്തോടെ പറഞ്ഞു.
“ബോംബാ ഇതില്‍! അറിയാവോ! പൊട്ടിത്തെറിച്ച് ചങ്ക് പിളരുന്ന പ്രേമബോംബ്!”
“എന്നതാന്നാ?”
സുനിത ചോദിച്ചു.
“നീ വല്ല്യ സാഹിത്യം വെച്ച് കാച്ചാതെ കാര്യം പറ എന്‍റെ പ്രശാന്തേ!”
അവന്‍ ആ ബുക്ക് വിടര്‍ത്തി.
“പ്രശാന്തേ, ആന്‍റി കേള്‍ക്കെ അത് വായിക്കരുത്!”
സുനിതയുടെ കയ്യില്‍ നിന്ന് കുതറാന്‍ ശ്രമിച്ച് ഡെന്നീസ് മുന്നറിയിപ്പ് കൊടുത്തു.
“ഒന്ന് പോടാ…”
പ്രശാന്ത് പറഞ്ഞു.
“എന്‍റെ സുന്ദരീ…”
ആദ്യത്തെ പേജ് വിടര്‍ത്തി അവന്‍ വായിക്കാന്‍ തുടങ്ങി.
“രാത്രിയാണ് ഇപ്പോള്‍…ഉറങ്ങാനുള്ള സമയം…പക്ഷെ ഇരുട്ടില്‍ നിലാവ് ഒരു കണ്ണാടിയായി എന്‍റെ മുമ്പില്‍ നില്‍ക്കുന്നു… അതില്‍ ഒരാളുടെ രൂപം എപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു…സുനിതേ…നിന്‍റെ രൂപം…”
വികാരനിര്‍ഭരമായ ഭാഷയിലാണ് പ്രശാന്ത് അത് വായിച്ചത്. അത് കേട്ട് സുനിതയുടെ പിടി അയഞ്ഞു. കുതറിക്കൊണ്ടിരുന്ന ഡെന്നീസും കസേരയില്‍ നിശ്ചലം ഇരുന്നു. അവിശ്വനീയമായ ഭാവത്തോടെ അവളുടെ നീള്‍മിഴികള്‍ ഡെന്നീസില്‍ പതിഞ്ഞു.
“ഞാന്‍ എങ്ങനെ ഉറങ്ങും എന്‍റെ പ്രണയിനീ…”
പ്രശാന്ത് വായന തുടര്‍ന്നു.
“ഉറങ്ങുമ്പോള്‍ നൂറു സൂര്യന്മാര്‍ ഒരുമിച്ചു പ്രകാശിക്കുന്ന വെളിച്ചപ്രവാഹമായി നീ എന്നെ ഉണര്‍ത്തുന്നു…നിന്‍റെ നീള്‍മിഴികളില്‍ കത്തുന്ന പുഷ്യരാഗപുഷ്പ്പങ്ങള്‍ ആണ് എന്‍റെ ശ്വാസത്തിലും ചോരയിലും പ്രാണനിലും…”
പ്രശാന്ത് അമ്മയേയും കൂട്ടുകാരനെയും നോക്കി.
“ഇത് എപ്പോള്‍ എഴുതിയതാണ് എന്ന് അറിയാമോ അമ്മയ്ക്ക്…?”
കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?
അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.
Hai mallu anty
സ്മിതാ,
താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.
സന്തോഷമായി പെങ്ങളെ
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
ഒരുപാട് നന്ദി
അടിപൊളി? .
വായിച്ചു അടിപൊളി ❤
താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….
എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ
ഹായ്..വന്നല്ലോ..
വായിച്ചിട്ട് വരാം സ്മിതാജി..
ഹലോ ലൊഹിതൻ….
സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….
ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….
വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…
സിമോണക്ക് പിന്നാലെ സ്മിതയും
താങ്ക്യൂ സോ മച്ച് ആൽബി
Ayish…?♥️?
താങ്ക്യൂ സോ മച്ച്
സ്മിതേച്യേ….. കണ്ടു
താങ്ക്യൂ അക്രൂസ്….
????
Super
താങ്ക്യൂ സോ മച്ച്
?
താങ്ക്യൂ
Amazing & wonderful Story congratulations Dear Smitha.???❤️❤️❤️
Smithaji vanne…….vayichit. Varam…
താങ്ക്യൂ വെരിമച്ച് റീഡർ….
സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..
????
താങ്ക്യൂ പൊന്നു….
❤️❤️❤️
കണ്ടു…❤️❤️❤️
വായിച്ചിട്ട് വരാവെ…❤️❤️❤️
താങ്ക്യൂ അക്കിലീസ്….
രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?
?
താങ്ക്യൂ വെരിമച്ച്
അടുത്തത് രാത്രി സംഗീതമാണ്…
അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…
Hai…. വായിച്ചിട്ട് വരാട്ടോ?
താങ്ക്യൂ സുനീ….