Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുനിത ഭാര്യയുടെ അനുജത്തി [Master] 152

Kambi Views 1581067

സുനിത – ഭാര്യയുടെ അനുജത്തി

Sunitha – Bharyayude Anujathi bY Master @Kambikuttan.net

“ചേട്ടാ..അവള്‍ക്ക് കറങ്ങാന്‍ പോകണമെന്ന്..ഇവിടെ വന്നിട്ട് നമ്മള്‍ എങ്ങും കൊണ്ടുപോയില്ല എന്ന പരാതിയാ പെണ്ണിന്”

ഭാര്യ റോസി എന്റെ അരികിലെത്തി ഇരുന്നുകൊണ്ട് പറഞ്ഞു. തലേന്ന് വായനശാലയില്‍ നിന്നും എടുത്ത നോവല്‍ വായിച്ചുകൊണ്ട് കിടക്കുകയായിരുന്ന ഞാന്‍ അവള്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ വായന തുടര്‍ന്നു.

“ചേട്ടാ..ഞാന്‍ പറഞ്ഞത് കേട്ടോ”

ഭാര്യ വിടാനുള്ള ഭാവമില്ല. ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അവളെ നോക്കി.

“അവളോട്‌ നിന്നു കൊണ്ട് കറങ്ങാന്‍ പറ..അവള്‍ടെ ഒരു കറക്കം..എനിക്കെങ്ങും വയ്യ ഓരോത്തിടത്തു പോകാന്‍” പൊതുവേ മടിയനായ ഞാന്‍ അവളുടെ ആവശ്യം നിരസിച്ചുകൊണ്ട് വീണ്ടും വായനയിലേക്ക് ശ്രദ്ധ തിരിച്ചു.

“ങാഹാ..ഇയാള്‍ അത്രയ്ക്കായോ..മര്യാദയ്ക്ക് എഴുന്നെല്‍ക്കുന്നോ..ഇല്ലേല്‍ ഞാന്‍ പള്ളയ്ക്ക് കുത്തും”

പുറത്ത് ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിന്ന സുനിത ഉള്ളിലേക്ക് വന്ന് ഭാര്യയുടെ കൂടെ എന്റെ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. ഇരുന്നപ്പോള്‍ ഭാര്യയുടെ തുടകളും അവളുടെ തുടകളും തമ്മിലുള്ള വണ്ണവ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. നല്ല കൊഴുത്ത തുടകള്‍ ആണ് സുനിതയ്ക്ക്.

“എനിക്കെങ്ങും വയ്യ..നീയും ഇവളും പിള്ളേരും കൂടി എവിടേലും പോ..എനിക്ക് കഥ വായിക്കണം” ഞാന്‍ വീണ്ടും ഒഴിഞ്ഞുമാറി.

“എന്തൊരു മടിയനാ ഈ മനുഷ്യന്‍..ഇയാള്‍ക്കെങ്ങനെ രണ്ട് പിള്ളേര്‍ ഉണ്ടായെന്നാ ഞാന്‍ ആലോചിക്കുന്നത്..” നാവിനു ലൈസന്‍സ് ഇല്ലാത്ത സുനിത പറഞ്ഞത് കേട്ടു റോസി അവളെ കണ്ണുരുട്ടി കാണിച്ചു.

“എന്തൊന്നാ പെണ്ണെ ഇത്..ലക്കും ലഗാനും ഇല്ലാത്ത സംസാരം” അവള്‍ അനുജത്തിയെ ശാസിച്ചു.

The Author

Master

Stories by Master

63 Comments

Add a Comment
  1. Master,

    How often can a re-reading be possible? Well, my answer is the fourth in this four days. With a cynical and sinister mind I’d thought after each reading that a comment would be posted only if the intimacy to the story persisted in tact.

    Master, no one on this site has yet made a credible position that a writer like you and the stories you weave can hold together.The master magic continues to flourish in a such an awesome way reminding me a fact that a grotesquely tortured writer like me is just a trifle both in language and in the way which a story to be narrated.

    As a writer with an iconic position in the whole realm of this story empire, you have hoisted a flag with a standard quite unfathomable for me. And to it I bow my head and hold my hands in respect…

    Smitha.

    1. Smita,

      I am really angry at you for pushing me so hard to check the dictionary for more than six times. I think it’s a deliberate punishment you imposed on me for making you so bored with my story. Since you admitted to have read it four times, I can understand the level of irritation it has generated in your mind. I am sorry for that.

      But it is a great honor that a highly intellect person like you is kind enough to read my stories! it really surprises me. And it’s not you who is cynical and sinister but me, on your envious and unparallelled linguistic expertise. How do you get all these words so naturally? You are an inspiration to me in several matters..

      lots of love…Master

  2. കുട്ടേട്ടൻ

    കോപ്പി അടി…………. .

  3. muthe ful5l support

  4. Ith re post anallo

  5. സൂപ്പർ, കലക്കി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. ഈ കഥ കോപ്പി ആണല്ലോ…ഞാൻ മുൻപ് വായിച്ചിട്ടുണ്ട് …ആണോ മാസ്റ്റർ…

    1. അല്ല. രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇതേ സൈറ്റില്‍ ഞാനെഴുതിയിട്ട കഥയാണ്. താങ്കള്‍ കമന്റുകളിലെ ഡേറ്റ് നോക്കിയാലത് മനസിലാകും. കോപ്പി പോയിട്ട് ആരുടെയെങ്കിലും ഐഡിയയൊ ശൈലിയോ പോലും ഞാന്‍ അനുകരിക്കാറില്ല. പൂര്‍ണ്ണമായും സ്വന്തം സൃഷ്ടി ആകുമ്പോഴേ എഴുത്തുകാരന്റെ ആനന്ദം ലഭിക്കൂ.

      1. സോറി മാസ്റ്റർ….

  7. Masterji
    Katha re-loaded aanenkilum ee thanutha dinangalail nall choodu kambi anubhavam thannathinu valare thanks. Iniyum puthiyathu ethrtayum vegam pratheekshikkunnu.
    Moni

  8. Master നിങ്ങളുടെ എഴുത്തു മോശം ആകില്ലന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു soooooper

  9. പ്രിയപ്പെട്ട മാസ്റ്റര്‍, അടിപൊളി കഥ, കിടിക്കീട്ടുണ്ട്. അല്‍പ്പം ചെറിയതായോ, ഇതിനൊരു രണ്ടാം ഭാഗം വരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ മനസ്സില്‍ ഉണ്ടെങ്കിലും, ഈ മോമേന്ടില്‍ കഥ ആസ്വദിക്കുക എന്ന എന്‍റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിക്കട്ടെ. അപാര കഥ സര്‍…….പതിനൊന്നാം പേജില്‍ ഒരു ജാന്‍സി കടന്നുകൂടി, പക്ഷെ മാപ്പ് തന്നിരിക്കുന്നു, ടായ്പോ ആവും ….

    1. ആദ്യം നായികയ്ക്ക് നല്‍കിയ പേര് ജാന്‍സി എന്നായിരുന്നു. എന്നാല്‍ ആ പേര് ഞാന്‍ മുന്‍പ് വേറെ ഏതോ കഥയ്ക്ക് ഉപയോഗിച്ചു എന്നറിഞ്ഞപ്പോള്‍ എഡിറ്റ്‌ ചെയ്തതാണ്. ചിലയിടങ്ങളില്‍ ശ്രദ്ധ ചെല്ലാഞ്ഞതുകൊണ്ട് മാറിയില്ല.

  10. Superb bro!!!pinne aa photoyil kaanichirikkunna pennu Kaiyethum doorathu cinemayil abhinayicha Nikhitha alle???

  11. Super

  12. Master ഇത് reloaded alle

  13. പൊന്നു.?

    ചേട്ടാ…… മാസ്റ്ററാണ് മാസ്റ്ററേ മാസ്റ്റർ….. വെറും മാസ്റ്ററല്ല, ഞങ്ങളുടെ കമ്പി മാസ്റ്റർ…. ❤❤

    ????

  14. Asane namichu beer alla full vangitharam
    Vayichittu eppol thanne vale kalikkan yhonnunnu

  15. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാക്കുമോ

  16. സൂപ്പർ സൂപ്പർ നല്ല രസം തോന്നിക്കുന്ന ഭാഷ വീണ്ടും വായിക്കാൻ തോന്നും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: