കിതപ്പ് ഒന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു
“എന്താ പെട്ടന്നൊരു ആക്രാന്തം?”
” ആക്രാന്തം ജന്മനാ ഉള്ളതാ..”
അവളൊന്ന് കണ്ണിറുക്കി
” പക്ഷെ.. ഇപ്പോ നിന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റിയില്ല.. അതാ പെട്ടെന്ന്”
നാണത്തോടെ തല താഴ്ത്തി അവൾ പറഞ്ഞു
“ഇഷ്ടപെട്ടോ വേഷം??”
” ഇഷ്ടപെടുക മാത്രമല്ല.. തീരെ പ്രതീക്ഷിച്ചിരുന്നില്ല ഈ വേഷത്തിൽ.. പെട്ടെന്ന് കണ്ടപ്പോൾ ഭയങ്കയ എക്സൈറ്റഡായി”
അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു.
” കൺട്രോള് പോയി ഓരോന്ന് കാണിച്ചിട്ട് ഇപ്പം മനുഷ്യന്റെ കൺട്രോള് മൊത്തം പോയി… ഒരു വിധത്തില് പിടിച്ച് നിന്നതാ.. ഇനി പിടിച്ച് നിക്കാൻ പറ്റും ന്ന് തോന്നുന്നില്ല…”
ഞാൻ കാമപരവശനായി പറഞ്ഞു
” നീ ഒന്നടങ്ങ്.. ഈ രാത്രി മുഴുവൻ നമുക്ക് മുന്നിൽ ഉണ്ട്.. ഒന്നാകാൻ.. എല്ലാം ഒന്നേന്ന് തുടങ്ങാം അതല്ലേ അതിന്റെ ഒരു സുഖം..”
“ഹ്മ്”
‘പെണ്ണ് എന്തോക്കെയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്. ആവുകോളം കാക്കാം എങ്കിൽ ആറുവോളം കാക്കാനാണോ പാട്..’
മനസ്സിലേർത്ത് എല്ലാം പെണ്ണിന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.
“നീ വാ നമുക്ക് അങ്ങോട്ട് ഇരിക്കാം”
ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും..
സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി.
നല്ല റൊമാന്റിക് മൂഡ്…..
തുടരും……
Next part evideeee pakkaraaa…. Eagerly waiting……… Make it fast please
Adipoli machu next part udanevenam
ഏതാ ഈ ഇത്താ എന്ന് വിളിക്കുന്ന ആള്?
പേരോ അവനുമായി എങ്ങനെയാ റിലേഷൻ എന്നൊന്നും പറഞ്ഞില്ലല്ലോ
ഫുൾ കൺഫ്യൂഷൻ ആണ് !!!
ആറാമത്തെ പേജ് ഒന്നു ശ്രദ്ധിച്ചു വായിച്ചാൽ മതി അതിൽ ആളെ ഒറ്റവാക്കിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായി വരും ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്…
Super …page kooti pettannu next part porate
തീർച്ചയായും ♥️
പാക്കരാ…അടിപൊളി പിന്നെ കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് പോലെയാകുമോ….?സൂപ്പർ തുടരുക…
ആ പഹയന്റെ കാര്യം പറയാത്തതാ നല്ലത് ?? വല്ലാത്ത ജാതി മുങ്ങലാ മുങ്ങിയത്… രണ്ട് കഥകളും ഏകദേശം ഒരേ തീം ആയത് കൊണ്ട് തന്നെ പകർത്തൽ നടന്നിട്ടില്ലാ എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്.. ഒരു സമാധാനത്തിന് ?
എന്നാലും ആ പഹയൻ എവിടെ കലിപ്പനടിച്ചതാകും ??
അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ
♥️♥️
അടിപൊളി ബാക്കി പോരട്ടെ
കഴിഞ്ഞ ഭാഗത്തു പറഞ്ഞ ഓരോ പോരായ്മകളും തിരുത്തി കൊണ്ട് ഭംഗി ആയി കാണിച്ചു… ഇനിയും വേണം നല്ല പോലെ അത് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം ??
നിങ്ങൾ കാണിക്കുന്ന സ്നേഹവും സപ്പോർട്ടുമാണ് എനിക്കുള്ള പ്രചോദനം.. കൂടുതൽ മെച്ചപ്പെട്ട അനുഭവമാക്കണമെന്നാണ് ആഗ്രഹം.. നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ശ്രമിക്കാതിരിക്കാൻ പറ്റില്ലാലോ ?
അടിപൊളി
ഒരുപാട് ♥️♥️
ഇൗ ഇത്ത ഏദണ് പേർ പറഞ്ഞില്ല
സംഗതി സൂപ്പർ ആയിട്ട് ഉണ്ട്
കട്ടാ സപ്പോർട്ട്
Next part
Lockdown ആയിരിക്കല്ലെ
ഉടനെ പ്രതീക്ഷിക്കുന്നു
ഒറ്റ വാക്കിൽ ഇത്താനെ പരിചയപ്പെടുത്തിയത് വായനക്കാരെ ചെറുതായി നിരുത്സഹപെടുത്തി എന്ന് തിരിച്ചറിയുന്നു. മുമ്പോട്ടുള്ള കഥയിൽ ഒരു പ്രധാന കഥാപാത്രമായത് കൊണ്ട് വിശദമായി തന്നെ വായനക്കാർക്ക് അടുത്തറിയാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്…
സപ്പോർട്ടിന് ഒരായിരം സ്നേഹ ചുംബനം
അടുത്ത ഭാഗം ഉടനെ തന്നെ അപ്ലോഡ് ചെയ്യാം… പബ്ളിഷ് ചെയ്യാൻ സമയം എടുക്കുന്നുണ്ട്
സ്നേഹത്തോടെ
പാക്കരൻ
Kothippichu kadannu kalanju kochu kallan
തൃശൂർ പൂരം തന്നെ നമുക്ക് സെറ്റ് ആകാം സഹോ… ഒന്നു ക്ഷമിക് ?
ബ്രോ. നന്നായിട്ടുണ്ട്..കഥാപാത്രങ്ങളെ ഒന്നുകൂടി വിശദമായി എഴുതിയാൽ നന്നായിരുന്നു….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ഫ്ലാഷ് ബാക്ക് വരുന്നുണ്ട്… വിശതമായി കഥാപാത്ര പ്രാധാന്യമുള്ള എല്ലാവരെയും പരിചയപ്പെടുത്തുന്നത് ആയിരിക്കും♥️♥️
അടി പൊളി ആയിട്ടുണ്ട് ‘എവിടുന്ന് വന്നതാ ഒരു ഇത്ത എന്ന് മന്നസ്സിലായില്ല’
തലപതി… ചെറുതായി ആളെ പരിചയപെടുത്തിയിട്ടുണ്ട്… ശ്രദ്ധിക്കാത്തത് കൊണ്ട് ആകും. ഒന്നു കൂടെ വായിച്ച് നോക്കൂ ♥️
ഇത്ര പേജ് കണ്ടപ്പോൾ ഒരു കളി പ്രതീക്ഷിച്ചിരുന്നു. സസിയായി.
????
അച്ചോടാ…. സോറി പൊന്നൂ….
ഒന്നു വെയ്റ്റ് ചെയ്യു ട്ടോ… എല്ലാം നമുക്ക് ശരിയാക്കാം..♥️♥️
നന്നായിട്ടുണ്ട്. ഈ വിഷുകൈനീട്ടത്തിന് നന്ദി. താത്തയുടെ മനസ്സിലെ പ്ലാൻ അനുസരിച്ചുള്ള കളികൾക്കായി കാത്തിരിക്കുന്നു.
കാത്തിരിക്കൂ.. നിരാശപ്പെടുത്തില്ല ?♥️
പാകരൻ ചേട്ടാ….. ആദ്യം കമന്റ്. ഇനി വായന.
????