Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ] 393

Kambi Views 279242

മാറിടത്തിനും ഇടുപ്പിനും ഇടയിലായി അവളുടെ ആലില വയർ.. വയറിന് നടുവിലായി പൊക്കിൾ അവ്യക്തമായി കാണാം.. കോപ്പ്… വലിച്ച് പറിച്ച് കളഞ്ഞാലോ സാരിയും മൈരും എല്ലാം.. 

ഞാൻ സ്വയം കൺട്രോൾ ചെയ്തു…

എന്റെ കുട്ടിക്കളി കണ്ടിട്ടാണെന്ന് തോന്നുന്നു അവളൊന്ന് ചിരിച്ചു.. ഞാനും അവളെ നോക്കി ചിരിച്ചു.. ഇടക്കിടക്ക് അവളെന്നെ നോക്കുന്നുണ്ട്. അവള് നോക്കുന്ന കാര്യം എനിക്ക് മനസ്സിലായി എന്ന് കാണ്ടാൽ ഉടനേ നോട്ടം പിൻവലിക്കും..

കള്ളി..

ഞാനും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇടക്ക് ഞാൻ അവളോട് കണ്ണ് കൊണ്ട് എന്തേ എന്ന് ആഗ്യം കാണിച്ചപ്പോൾ ചിരിച്ച് കൊണ്ട് ഒന്നും ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കണ്ണേറ് പരസ്പരം തുടർന്നു.

അവളുടെ വട്ട് പിടിപ്പിക്കുന്ന ചിരി കാണുമ്പോൾ കേറി അങ്ങ് പിടിച്ചാലോ എന്ന് തോന്നും… ഒന്ന് തിരിഞ്ഞപോൾ ആണ് പുറത്തേക്ക് ഉന്തി നിൽക്കുന്ന നിതംബ ഭംഗി കണ്ടത്.. മുഴുപ്പ് ഒട്ടും കുറവ് ഇല്ല അവകൾക്ക്.. അവൾ കാൺകെ തന്നെ ഞാൻ എന്റെ മുൻവശം ഒന്ന് ഉഴിഞ്ഞു..

കമ്പി എന്നൊക്കെ പറഞ്ഞാൽ എജ്ജാതി കമ്പി…

അവൾ കണ്ണ് കൊണ്ട് എന്തേ എന്ന് ആഗ്യം കാണിച്ചു.. ഞാൻ ഒരു ഉമ്മ ചുണ്ടാലെ ആഗ്യം കാണിച്ചപ്പോൾ.. എന്തോ എടുക്കാനെന്നോണം തിരിഞ്ഞ് അവൾ അതേ നാണയത്തിൽ തിരിച്ചടിച്ചു..

കിട്ടി എനിക്ക് ഒരു ചുംബനം..

പെണ്ണ് റൂട്ടായിട്ടുണ്ട്.. ഇനി വണ്ടി എങ്ങനെ ഓടിക്കണം എന്നത് എന്റെ കയ്യിലാണ്.. 

സെലക്ഷൻ  കഴിഞ്ഞ് എല്ലാവരും എണീറ്റപ്പോൾ അവൾ കാബിന് പുറത്തേക്ക് ഇറങ്ങി.. അവൾ കാൺകെ ഞാൻ ഒരു പേപ്പർ എടുത്ത് അതിൽ എന്റെ നമ്പർ എഴുതി അവളെ നോക്കി.. അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ട്… അവളുടെ പ്രതികരണമറിയാൻ ഒന്നങ്ങോട്ട് മാറിയപ്പോൾ അവൾ ആ പേപ്പർ എടുത്ത് ചുരുട്ടി പിടിക്കുന്നത് കണ്ടു.. അപ്പോ മിഷൻ സക്സസ്….

 ഒരു മാലയും രണ്ട് വളയും ഒരു കൈ ചെയ്നും ആണ് എടുത്തത്. കാഷ് അടച്ച് അവിടെ നിന്നും ഇറങ്ങി.. നേരെ ടെക്സ്റ്റയിൽ ഷോപ്പിലേക്ക്…

അവിടെ ചെന്നിട്ടും ഇത് തന്നെ അവസ്ഥ.. ഇക്കാര്യത്തിൽ പെണ്ണുങ്ങളുടെ സ്വഭാവം പിന്നെ പറയേണ്ട കാര്യമില്ലല്ലോ… ലഭ്യമായ കളക്ഷനുകൾ എല്ലാം വലിച്ചു വാരിയിട്ടാണ് തിരച്ചിൽ. എന്താന്ന് വെച്ചാൽ ആവട്ടെ..

ആളെ എണ്ണം വെച്ച് എടുക്കുന്നുണ്ട്. ഞാൻ ജെൻസ് സെക്ഷനിൽ പോയി വെള്ള മുണ്ടും വെള്ള ഷർട്ടും നിക്കാഹിനേക്ക് എടുത്തു. കല്യാണത്തിന്റെ അന്നത്തേക്ക് രണ്ട് കൂട്ടം അതും സെലക്ഷട് ചെയ്തു..

The Author

pakkaran

Writer

28 Comments

Add a Comment
  1. Next part evideeee pakkaraaa…. Eagerly waiting……… Make it fast please

  2. Adipoli machu next part udanevenam

  3. വായനക്കാരൻ

    ഏതാ ഈ ഇത്താ എന്ന് വിളിക്കുന്ന ആള്?
    പേരോ അവനുമായി എങ്ങനെയാ റിലേഷൻ എന്നൊന്നും പറഞ്ഞില്ലല്ലോ
    ഫുൾ കൺഫ്യൂഷൻ ആണ് !!!

    1. പാക്കരൻ

      ആറാമത്തെ പേജ് ഒന്നു ശ്രദ്ധിച്ചു വായിച്ചാൽ മതി അതിൽ ആളെ ഒറ്റവാക്കിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായി വരും ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്…

  4. Super …page kooti pettannu next part porate

    1. പാക്കരൻ

      തീർച്ചയായും ♥️

  5. വേട്ടക്കാരൻ

    പാക്കരാ…അടിപൊളി പിന്നെ കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് പോലെയാകുമോ….?സൂപ്പർ തുടരുക…

    1. പാക്കരൻ

      ആ പഹയന്റെ കാര്യം പറയാത്തതാ നല്ലത് 😂😂 വല്ലാത്ത ജാതി മുങ്ങലാ മുങ്ങിയത്… രണ്ട് കഥകളും ഏകദേശം ഒരേ തീം ആയത് കൊണ്ട് തന്നെ പകർത്തൽ നടന്നിട്ടില്ലാ എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്.. ഒരു സമാധാനത്തിന് 😜

      എന്നാലും ആ പഹയൻ എവിടെ കലിപ്പനടിച്ചതാകും 🤔🤔

  6. അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ

    1. പാക്കരൻ

      ♥️♥️

  7. അടിപൊളി ബാക്കി പോരട്ടെ

  8. കഴിഞ്ഞ ഭാഗത്തു പറഞ്ഞ ഓരോ പോരായ്മകളും തിരുത്തി കൊണ്ട് ഭംഗി ആയി കാണിച്ചു… ഇനിയും വേണം നല്ല പോലെ അത് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം 👌👍

    1. പാക്കരൻ

      നിങ്ങൾ കാണിക്കുന്ന സ്നേഹവും സപ്പോർട്ടുമാണ് എനിക്കുള്ള പ്രചോദനം.. കൂടുതൽ മെച്ചപ്പെട്ട അനുഭവമാക്കണമെന്നാണ് ആഗ്രഹം.. നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ശ്രമിക്കാതിരിക്കാൻ പറ്റില്ലാലോ 😍

  9. അടിപൊളി

    1. പാക്കരൻ

      ഒരുപാട് ♥️♥️

  10. ഇൗ ഇത്ത ഏദണ് പേർ പറഞ്ഞില്ല
    സംഗതി സൂപ്പർ ആയിട്ട് ഉണ്ട്
    കട്ടാ സപ്പോർട്ട്
    Next part
    Lockdown ആയിരിക്കല്ലെ
    ഉടനെ പ്രതീക്ഷിക്കുന്നു

    1. പാക്കരൻ

      ഒറ്റ വാക്കിൽ ഇത്താനെ പരിചയപ്പെടുത്തിയത് വായനക്കാരെ ചെറുതായി നിരുത്സഹപെടുത്തി എന്ന് തിരിച്ചറിയുന്നു. മുമ്പോട്ടുള്ള കഥയിൽ ഒരു പ്രധാന കഥാപാത്രമായത് കൊണ്ട് വിശദമായി തന്നെ വായനക്കാർക്ക് അടുത്തറിയാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്…

      സപ്പോർട്ടിന് ഒരായിരം സ്നേഹ ചുംബനം
      അടുത്ത ഭാഗം ഉടനെ തന്നെ അപ്ലോഡ് ചെയ്യാം… പബ്ളിഷ് ചെയ്യാൻ സമയം എടുക്കുന്നുണ്ട്

      സ്നേഹത്തോടെ
      പാക്കരൻ

  11. Kothippichu kadannu kalanju kochu kallan

    1. പാക്കരൻ

      തൃശൂർ പൂരം തന്നെ നമുക്ക് സെറ്റ് ആകാം സഹോ… ഒന്നു ക്ഷമിക് 🤩

  12. ബ്രോ. നന്നായിട്ടുണ്ട്..കഥാപാത്രങ്ങളെ ഒന്നുകൂടി വിശദമായി എഴുതിയാൽ നന്നായിരുന്നു….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. പാക്കരൻ

      ഫ്ലാഷ് ബാക്ക് വരുന്നുണ്ട്… വിശതമായി കഥാപാത്ര പ്രാധാന്യമുള്ള എല്ലാവരെയും പരിചയപ്പെടുത്തുന്നത് ആയിരിക്കും♥️♥️

  13. അടി പൊളി ആയിട്ടുണ്ട് ‘എവിടുന്ന് വന്നതാ ഒരു ഇത്ത എന്ന് മന്നസ്സിലായില്ല’

    1. പാക്കരൻ

      തലപതി… ചെറുതായി ആളെ പരിചയപെടുത്തിയിട്ടുണ്ട്… ശ്രദ്ധിക്കാത്തത് കൊണ്ട് ആകും. ഒന്നു കൂടെ വായിച്ച് നോക്കൂ ♥️

  14. പൊന്നു.🔥

    ഇത്ര പേജ് കണ്ടപ്പോൾ ഒരു കളി പ്രതീക്ഷിച്ചിരുന്നു. സസിയായി.

    😍😍😍😍

    1. പാക്കരൻ

      അച്ചോടാ…. സോറി പൊന്നൂ….
      ഒന്നു വെയ്റ്റ് ചെയ്യു ട്ടോ… എല്ലാം നമുക്ക് ശരിയാക്കാം..♥️♥️

  15. നന്നായിട്ടുണ്ട്. ഈ വിഷുകൈനീട്ടത്തിന് നന്ദി. താത്തയുടെ മനസ്സിലെ പ്ലാൻ അനുസരിച്ചുള്ള കളികൾക്കായി കാത്തിരിക്കുന്നു.

    1. പാക്കരൻ

      കാത്തിരിക്കൂ.. നിരാശപ്പെടുത്തില്ല 😜♥️

  16. പൊന്നു.🔥

    പാകരൻ ചേട്ടാ….. ആദ്യം കമന്റ്. ഇനി വായന.

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: