സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ] 407

കുഞ്ഞാവക്കും എടുത്തു മൂന്നെണ്ണം. എന്താ ഓന്റെ ചിരി. സെയിൽസ് ഗേൾസ് വന്ന് കൈ കാണിച്ചപ്പോൾ ഒറ്റ ചാട്ടം.. അവരുടെ മാറത്തേക്ക്..

‘അണല്ലേ വർഗം.. പെണ്ണിന്റെ മണമടിച്ചില്ല.. ദേ ചാടി മറുകണ്ടം.. സാരമില്ല പോകെ പോകെ കാര്യം മനസ്സിലാകും… ഹി ഹി ഹി…’

ഞാൻ മനസിൽ പറഞ്ഞ് ചിരിച്ചു.

ഉമ്മയും പടകളും എത്തിയപ്പോൾ എടുത്ത് വെച്ചത് കാണിച്ച് കൊടുത്തു. അവർക്കും ഇഷ്ടപെട്ടു.. ബില്ല് ചെയ്തോളാൻ പറഞ്ഞു..

‘അല്ല… ഒരു മുതല് കൂടി ഉണ്ടായിരുന്നല്ലോ..’

നോക്കുമ്പോ ദേ മച്ചാൻ സുന്ദരിയായ സെയിൽസ് ഗേളിന്റെ കൂടെ കളിച്ച് കൊണ്ടിരിക്കാ.. ഇടക്കിടക്ക് ഓരോ ഉമ്മയും കൊടുക്കുന്നുണ്ട് നമ്മളെ മച്ചാൻ.. ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല. കണ്ടറിഞ്ഞ് കെടുക്കുന്നുണ്ട്. ഞാനൊക്കെ ചോദിക്കുമ്പോൾ എന്തൊരു ജാഡയാ.. ആ പെൺകുട്ടിയും തിരിച്ച് കൊടുക്കുന്നുണ്ട്. ആകെ മൊത്തം ഒരു ചുംബന മേള…

‘കള്ള പന്നി..’

മനസ്സിൽ പറഞ്ഞതിന്റെ വോളിയം കുറച്ച് കൂടി പോയോ?? കിട്ടി നല്ലൊരു പിച്ചൽ കയ്യിന്റെ മസിലിൽ.. 

‘ന്റെ കുട്ടിയേ പറഞ്ഞാൽ ഉണ്ടല്ലോ.. ‘

ഇത്താത്ത കോപം നടിച്ചു. 

“ഒരു ദിവസം കൂടി വെയ്റ്റ് ചെയ്താൽ പോരേ… ഇഷ്ടം പോലെ എത്ര വേണമെങ്കിൽ കൊടുക്കുകയോ വാങ്ങുകയോ ചെയ്യാലോ… ഓഹ്.. മാഷിന് ഒരു ദിവസം ഒക്കെ കാത്തിരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാകുമല്ലോ കണ്ടവർക്കൊക്കെ നമ്പർ കൊടുക്കുന്നത്.. ഹി ഹി ഹി”

ഇത്താന്റെ കൊലച്ചിരി

അവസാനത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി.. 

‘പള്ളീ…. നാട്ടുകാര് മൊത്തം കണ്ടോ???’ ഈ കുരുപ്പ് ഇതെങ്ങനെ കണ്ടു..

അത്ഭുതത്തോടെ ഞാൻ അവളെ നോക്കി.

“നിങ്ങൾ കാണിച്ച് കൂട്ടിയ കോപ്രായങ്ങൾ ഒക്കെ ഞാൻ കണ്ടിരുന്നു.. ഏത് വരെ പോകും എന്ന് നോക്ക ആയിരുന്നു”

“കണ്ടാൽ എന്തൊരു പാവം… കയ്യിലിരിപ്പോ?? അമ്മായിയോട് പറയട്ടെ ഞാൻ??”

ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ട്.. കളിപ്പിക്കുന്ന ലക്ഷണം തന്നെ.. 

“ന്റെ കയ്യിലിരിപ്പ് ചെറുപ്പം മുതലേ നന്നായി അറിയുന്ന ആളല്ലേ…”

“നിക്ക് അങ്ങനെ എല്ലാവരുടെ കയ്യിലിരിപ്പ് നോക്കി നടക്ക അല്ലെ പണി “

ആളൊന്ന് പതറിയിട്ടുണ്ട്.. പുറത്ത് കാണിക്കാതെ തകർത്ത് അഭിനയിക്കുകയാണ്.. നമ്മൾ പിന്നെ വിട്ട് കൊടുക്കാൻ പാടില്ലാലോ..

“അന്ന് ഉമ്മാനോട് പറഞ്ഞ് കൊടുക്കും എന്നാണ് ഞാൻ വിചാരിച്ചത്… അന്ന് ഉണ്ടായിട്ടില്ലാ പിന്നെ അല്ലെ ഇപ്പോൾ”

ഞാൻ ഒന്ന് എറിഞ്ഞ് നോക്കി

The Author

പാക്കരൻ

Writer

28 Comments

Add a Comment
  1. Next part evideeee pakkaraaa…. Eagerly waiting……… Make it fast please

  2. Adipoli machu next part udanevenam

  3. വായനക്കാരൻ

    ഏതാ ഈ ഇത്താ എന്ന് വിളിക്കുന്ന ആള്?
    പേരോ അവനുമായി എങ്ങനെയാ റിലേഷൻ എന്നൊന്നും പറഞ്ഞില്ലല്ലോ
    ഫുൾ കൺഫ്യൂഷൻ ആണ് !!!

    1. പാക്കരൻ

      ആറാമത്തെ പേജ് ഒന്നു ശ്രദ്ധിച്ചു വായിച്ചാൽ മതി അതിൽ ആളെ ഒറ്റവാക്കിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായി വരും ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്…

  4. Super …page kooti pettannu next part porate

    1. പാക്കരൻ

      തീർച്ചയായും ♥️

  5. വേട്ടക്കാരൻ

    പാക്കരാ…അടിപൊളി പിന്നെ കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് പോലെയാകുമോ….?സൂപ്പർ തുടരുക…

    1. പാക്കരൻ

      ആ പഹയന്റെ കാര്യം പറയാത്തതാ നല്ലത് ?? വല്ലാത്ത ജാതി മുങ്ങലാ മുങ്ങിയത്… രണ്ട് കഥകളും ഏകദേശം ഒരേ തീം ആയത് കൊണ്ട് തന്നെ പകർത്തൽ നടന്നിട്ടില്ലാ എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്.. ഒരു സമാധാനത്തിന് ?

      എന്നാലും ആ പഹയൻ എവിടെ കലിപ്പനടിച്ചതാകും ??

  6. അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ

    1. പാക്കരൻ

      ♥️♥️

  7. അടിപൊളി ബാക്കി പോരട്ടെ

  8. കഴിഞ്ഞ ഭാഗത്തു പറഞ്ഞ ഓരോ പോരായ്മകളും തിരുത്തി കൊണ്ട് ഭംഗി ആയി കാണിച്ചു… ഇനിയും വേണം നല്ല പോലെ അത് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം ??

    1. പാക്കരൻ

      നിങ്ങൾ കാണിക്കുന്ന സ്നേഹവും സപ്പോർട്ടുമാണ് എനിക്കുള്ള പ്രചോദനം.. കൂടുതൽ മെച്ചപ്പെട്ട അനുഭവമാക്കണമെന്നാണ് ആഗ്രഹം.. നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ശ്രമിക്കാതിരിക്കാൻ പറ്റില്ലാലോ ?

  9. അടിപൊളി

    1. പാക്കരൻ

      ഒരുപാട് ♥️♥️

  10. ഇൗ ഇത്ത ഏദണ് പേർ പറഞ്ഞില്ല
    സംഗതി സൂപ്പർ ആയിട്ട് ഉണ്ട്
    കട്ടാ സപ്പോർട്ട്
    Next part
    Lockdown ആയിരിക്കല്ലെ
    ഉടനെ പ്രതീക്ഷിക്കുന്നു

    1. പാക്കരൻ

      ഒറ്റ വാക്കിൽ ഇത്താനെ പരിചയപ്പെടുത്തിയത് വായനക്കാരെ ചെറുതായി നിരുത്സഹപെടുത്തി എന്ന് തിരിച്ചറിയുന്നു. മുമ്പോട്ടുള്ള കഥയിൽ ഒരു പ്രധാന കഥാപാത്രമായത് കൊണ്ട് വിശദമായി തന്നെ വായനക്കാർക്ക് അടുത്തറിയാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്…

      സപ്പോർട്ടിന് ഒരായിരം സ്നേഹ ചുംബനം
      അടുത്ത ഭാഗം ഉടനെ തന്നെ അപ്ലോഡ് ചെയ്യാം… പബ്ളിഷ് ചെയ്യാൻ സമയം എടുക്കുന്നുണ്ട്

      സ്നേഹത്തോടെ
      പാക്കരൻ

  11. Kothippichu kadannu kalanju kochu kallan

    1. പാക്കരൻ

      തൃശൂർ പൂരം തന്നെ നമുക്ക് സെറ്റ് ആകാം സഹോ… ഒന്നു ക്ഷമിക് ?

  12. ബ്രോ. നന്നായിട്ടുണ്ട്..കഥാപാത്രങ്ങളെ ഒന്നുകൂടി വിശദമായി എഴുതിയാൽ നന്നായിരുന്നു….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. പാക്കരൻ

      ഫ്ലാഷ് ബാക്ക് വരുന്നുണ്ട്… വിശതമായി കഥാപാത്ര പ്രാധാന്യമുള്ള എല്ലാവരെയും പരിചയപ്പെടുത്തുന്നത് ആയിരിക്കും♥️♥️

  13. അടി പൊളി ആയിട്ടുണ്ട് ‘എവിടുന്ന് വന്നതാ ഒരു ഇത്ത എന്ന് മന്നസ്സിലായില്ല’

    1. പാക്കരൻ

      തലപതി… ചെറുതായി ആളെ പരിചയപെടുത്തിയിട്ടുണ്ട്… ശ്രദ്ധിക്കാത്തത് കൊണ്ട് ആകും. ഒന്നു കൂടെ വായിച്ച് നോക്കൂ ♥️

  14. പൊന്നു.?

    ഇത്ര പേജ് കണ്ടപ്പോൾ ഒരു കളി പ്രതീക്ഷിച്ചിരുന്നു. സസിയായി.

    ????

    1. പാക്കരൻ

      അച്ചോടാ…. സോറി പൊന്നൂ….
      ഒന്നു വെയ്റ്റ് ചെയ്യു ട്ടോ… എല്ലാം നമുക്ക് ശരിയാക്കാം..♥️♥️

  15. നന്നായിട്ടുണ്ട്. ഈ വിഷുകൈനീട്ടത്തിന് നന്ദി. താത്തയുടെ മനസ്സിലെ പ്ലാൻ അനുസരിച്ചുള്ള കളികൾക്കായി കാത്തിരിക്കുന്നു.

    1. പാക്കരൻ

      കാത്തിരിക്കൂ.. നിരാശപ്പെടുത്തില്ല ?♥️

  16. പൊന്നു.?

    പാകരൻ ചേട്ടാ….. ആദ്യം കമന്റ്. ഇനി വായന.

    ????

Leave a Reply

Your email address will not be published. Required fields are marked *