Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ] 319

Kambi Views 393212

സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 4 

Suruma Ezhthiya Kannukalil Part 4 | Author : Pakkaran 

Previous Part


ആരും അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. നല്ല അഭിപ്രായങ്ങൾ എഴുതി കുറിച്ചില്ലെങ്കിലും ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് പോരായ്മ തോന്നിയെങ്കിൽ തീർച്ചയായും ചൂണ്ടിക്കാണിക്കണം. ഇത് എൻറെ ഒരു അപേക്ഷയാണ്. നല്ല വാക്കുകൾ സന്തോഷം തരുമ്പോൾ ചൂണ്ടി കാണിക്കാലുകൾ  തിരിച്ചറിവാണ് നൽകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ സ്നേഹമാണ് എന്നിലെ വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം.

ഇത്ത എന്ന് പറയുന്ന കഥാപാത്രം ഷാജഹാന്റെ  രണ്ടാമത്തെ അമ്മാവൻ അഹമ്മദ് കോയ മാമന്റെ ഏക മകൻ ജാസിര്ക്കാന്റെ ഭാര്യയാണ്. പേര് സബിത. ഞാനിത് കഴിഞ്ഞ ഭാഗത്തിൽ ഒറ്റ വാക്കിൽ പറഞ്‍ പോയ കാരണം വായനക്കാർക്ക് ചെറിയ രീതിയിൽ കൺഫ്യൂഷൻ ഉണ്ടായത് ശ്രദ്ധയിൽ പെട്ടു. കഥാപാത്രത്തിന് മതിയായ പ്രധാന്യം ഉള്ളത് കൊണ്ടാണ് അങ്ങനെ ഒരു പരീക്ഷണം നടത്തിയത്. വായനക്കാർ ശ്രദ്ധിച്ചു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

എഴുത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.

—————————————————————————————-

ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും.. സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി. നല്ല റൊമാന്റിക് മൂഡ്…..

ഞാൻ സപ്പർ മഞ്ജത്തിലായി കിടന്നു. ഇത്തയും എന്റെ അടുത്തായി വന്ന് കിടന്നു. സംസാരിച്ചിരിക്കാനുള്ള മൂഡിലാണ് പെണ്ണ്. ഞാൻ ചെരിഞ്ഞ് കിടന്ന് പെണ്ണിന്റെ മുഖത്തേക്ക് നോക്കി കിടന്നു. അവളും എന്റെ നേരേ ചെരിഞ്ഞ് കിടന്നു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി കിടന്നു. രണ്ട് പേരും അൽപ നേരം ഒന്നും മിണ്ടിയില്ല.

“നീ എന്നെ എന്ന് മുതലാ ഈ രീതിയിൽ കണ്ട് തുടങ്ങിയത്??”

” ഞാൻ ഇപ്പോഴും നിങ്ങളെ ഒരു രീതിയിലും കാണുന്നില്ല…”

“പിന്നെ നീ കഥാപ്രസംഗം കേൾക്കാൻ വന്ന് കിടക്ക ആണോ?? ഹി ഹി”

“എനിക്ക് നിങ്ങളെ ഇഷ്ടമാ… ഒരുപാട്.. ഒരുപാട്… നിങ്ങൾ കല്യാണം കഴിഞ്ഞ് ഇക്കയുടെ കൂടെ വീട്ടിൽ വന്ന് കയറിയത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… വല്യ ഇഷ്ടമായിരുന്നു നിങ്ങളെ…”

“ആഹാ… എന്നിട്ട്…”

The Author

pakkaran

Writer

44 Comments

Add a Comment
  1. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ മനോഹരമായ അവതരണം.ഫ്ലാഷ്ബാക്ക് പറഞ്ഞുകഥയിൽ വിട്ടുപോയൊന്നൊരു സംശയം. മറ്റൊന്നും പറയാനില്ല.സൂപ്പർ അടുത്തഭാഗം പെട്ടെന്ന് പോരട്ടെ……?

  2. MR. കിംഗ് ലയർ

    ഒരു മനോഹരമായ പ്രണയകാവ്യം. ഹൃദയത്തിന്റെ താളിൽ ചേർക്കാൻ പുതിയ ഒരു കഥകൂടി. മരണം വരെ മനസ്സിൽ ഉണ്ടാവും ഈ പ്രണയം.പിന്നെ ഇത്താത്തയെ വിഷമിപ്പിക്കല്ലേട എന്തോ വല്ലാത്തൊരു ഇഷ്ടം അതിനോട്. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. പാക്കരൻ

      നിങ്ങളെപ്പോലുള്ള പ്രണയം കൊണ്ട് മെഹ്ഫിൽ തീർക്കുന്ന കഥാകാരന്മാരുടെ വാക്കുകൾക്ക് എൻറെ ഹൃദയത്തിലാണ് സ്ഥാനം. പ്രണയം എനിക്ക് എഴുതാൻ അറിയില്ല, ഇങ്ങനെയാണ് എഴുതേണ്ടത് എന്നും അറിയില്ല. പക്ഷേ… പ്രണയം ഞാൻ അനുഭവിച്ചിട്ടുണ്ട്… ഞാൻ അനുഭവിച്ച പ്രണയമാണ് വാക്കുകളിലൂടെ എഴുതാൻ ശ്രമിക്കുന്നത്…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… കാത്തിരിക്കുനെന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു ആവേശം പെട്ടെന്ന് എഴുതി തീർക്കാൻ…

  3. വായനക്കാരൻ

    കഥ വളരെയധികം ഇഷ്ടപ്പെട്ടു
    ആ ഇത്തയും അവനും തമ്മിലുള്ള ബോണ്ട്‌ വളരെ നന്നായിട്ടുണ്ട്

    പിന്നെ ഈ സ്റ്റോറിൽ ചിന്നുവുമായുള്ള ഫ്ലാഷ്ബാക്ക് പറയുവാണേൽ, അത് പിന്നെ അവരുടെ രണ്ടാളുടെയും കഥ separate ആക്കി എഴുതുമ്പോൾ, എല്ലാവർക്കും ആ കഥയുടെ ഗതി എങ്ങോട്ടാണ് എന്ന് മനസ്സിലാവില്ലേ?

    ഫ്ലാഷ് ബാക്ക് പറയുമ്പോ എവിടെയും തൊടാതെ പെട്ടെന്ന് പറഞ്ഞ് തീർത്താൽ
    അവരുടെ മാത്രം കഥ എഴുതുമ്പോൾ വായിക്കുന്നവർക്ക് കൂടുതൽ ആകാംഷ നൽകും

    എന്തായാലും ബ്രോ ബ്രോയുടെ ഇഷ്ടം പോലെ എഴുത്
    നല്ല ഒരു കഥയായി തന്നെ മുന്നോട്ട് പോട്ടെ

    അടുത്ത പാർട്ട്‌ വൈകിക്കല്ലേ
    ഇപ്പൊ തന്നെ ഒരൽപ്പം ക്ലച് വിട്ട് പോയിട്ടുണ്ട്

  4. ചേട്ടാ സുപ്പർ
    കഥ നിങ്ങളെ ലെവലിൽ തന്നെ അവറ്റെ
    വെയിറ്റിംഗ് ഫോർ next part

    1. പാക്കരൻ

      cheng ♥️♥️♥️

  5. മോർഫിയസ്

    മച്ചാനെ വേറെ ലെവൽ കഥ
    എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു
    നല്ല കഥക്ക് ഇടയിലുള്ള സെക്സ് ആണ് എപ്പോഴും സൂപ്പർ

    ഇതിൽ നല്ല ഒരു കഥ കാണാൻ കഴിഞ്ഞു

    അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യണേ ബ്രോ

    1. പാക്കരൻ

      കാമത്തോടെയാണ് തുടങ്ങിയതെങ്കിലും പ്രണയമാണ് അവരുടെ ഉള്ളിലെ വികാരം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ♥️♥️

  6. Nice story. Hsbnd phone vilikumbo ayalod samsarich kond kalikunna pole ezhuthamo. Reqst aanu pattumenkil ulpeduthu…🙏🏿

    1. Ad കൊള്ളാലോ ആയിഷ…

    2. പാക്കരൻ

      Ayisha ഉറപ്പു പറയുന്നില്ല എങ്കിലും പരിഗണിക്കാം

  7. മോർഫിയസ്

    Super aayittund

    Shajahanteyum chinnunteyum love story separate aayitt oru kadha aakkiyal ee kadhayude aasvadhanthe badhikkatha reethiyil vayikkan pattum enn thonnunnu

    1. പാക്കരൻ

      ഞാനും നല്ല രീതിയിൽ കൺഫ്യൂസ്ഡ് ആണ്. എന്തായാലും എഴുതി കഴിഞ്ഞിട്ട് നോക്കാം എന്ന് വിചാരിച്ചു.

    1. പാക്കരൻ

      Harshad ♥️♥️

  8. കണ്ണൂക്കാരൻ

    സംഭവം കൊള്ളാം… പിന്നെ നിങ്ങ എങ്ങനെ കഥ പറഞ്ഞാലും വായിക്കാൻ നമ്മ റെഡി ആണ്… എല്ലാം എഴുത്തുകാരന്റെ ഔചിത്യം

    1. പാക്കരൻ

      എൻറെ എഴുത്തുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന് ഒരായിരം നന്ദി

    1. പാക്കരൻ

      Luca 😍😍

  9. പൊന്നു.🔥

    പാക്കരൻ ചേട്ടാ…… സൂപ്പർ

    😍😍😍😍

    1. പാക്കരൻ

      കഴിഞ്ഞ പാർട്ടിൽ മുടങ്ങി പോയ വാണമടി നടന്നോ പൊന്നൂസേ… 😜😜

  10. Flash back Neetti kondu pokanda…..churukki paranal mathi… Adutha part vayikipikalleee… Pettannu vennam

    1. പാക്കരൻ

      ഇല്ല ഉടനെ തന്നെ ഉണ്ടാവും ♥️♥️

  11. Annnaaa massssss kalaki kalanju penne anna shajahanum rubinayum thammil adukaruth kurach kalatheke aval angane eppo sugikanda kandavanmare mannassil ette ath kettanvarunavante mukath noki paranje valiya alle aya avale pettanne onnum avan adupikaruth avalke maximum avagananna kodukannam . Ore kariyam unde eppo penne chekkan ariyathe pattichalum ath sahikam pakshe mukhath noki nee alla avana ente mannassil ennu parayunavale orikalum oranninnum mannasse konde cherkan pattila athilum bhedham shajahante ettha bhandham thannaya. Penne kadha class anne mass anne bro neram vayikathe vegam eraku penne 30 page undavugayannegil bale bhaesh

    1. പാക്കരൻ

      റുബീനയുടെയും ഷാജഹാൻറെയും പ്രണയം അത് നമുക്ക് കാലത്തിന് വിടാം… കാലം തീരുമാനിക്കട്ടെ അവർ എപ്പോൾ പ്രണയത്തിൽ ആവണമെന്ന്.. ചിലപ്പോൾ ഒരു നിമിഷത്തിൽ തോന്നിയേക്കാം ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം… നൽകിവരുന്ന സപ്പോർട്ടിന് ഒരായിരം സ്നേഹം

  12. സംഗതി അടിപൊളി..ബാക്കി എല്ലാം കഥാക്രത്തിനെറ് ഇഷ്ട്ടം..ഇതു വരെ നിങ്ങളുടെ ഭാഗം വളരെ നന്നായി തന്നെയാണ്..ഇനിയും അങ്ങനെ വരു..waiting

    1. പാക്കരൻ

      kk കാത്തിരിക്കു… നിരാശപ്പെടുത്തില്ല ♥️♥️

  13. ടാ പാക്കരാ… നീയെന്തൂട്ട് രീതിയിൽ പറഞ്ഞാലും വായിക്കാൻ ഞങ്ങൾ റെഡിയാണ്… എൻ്റെ അഭിപ്രായത്തിൽ നിൻ്റെ ഷാജഹാൻ്റെ പ്രണയം ഷാജഹാൻ വളരെ ദുഖിതനായി ഇരിക്കുന്ന സമയം ഒരു ഫ്ലാഷ് ബാക്കായി പറയുമ്പോൾ മറ്റൊരു ലവലിലേക്ക് എത്തും .എല്ലാം നിന്നിഷ്ടം ഈ പാർട്ടിൽ രതിയുടെ മാലപ്പടക്കവും പ്രണയമെന്ന വിരഹദുഃഖവും പൊളിച്ചടുക്കി….. സസ്നേഹം MJ..എന്തിനെന്നറിയാതെ എൻ മനം തുടിക്കുന്നു…

    1. പാക്കരൻ

      MJ നിങ്ങളെപ്പോലെയുള്ള ഉള്ള എഴുത്തുകാർ നൽകുന്ന പ്രചോദനം എനിക്ക് കുറച്ചൊന്നുമല്ല. നിങ്ങളെ ഒക്കെ കണ്ടു എഴുതി തുടങ്ങിയ എന്നെപ്പോലെയുള്ളവർക്ക് സന്തോഷം നൽകുന്നതാണ് നിങ്ങളുടെ ഈ വാക്കുകൾ… ഒരുപാട് സന്തോഷം.. അതിലേറെ സ്നേഹം..

  14. Kalakki paakkaraa , nice part sex scene okke polichutto , pinne chinnuvum aayi ulla pranayam churukki paranjal mathi , Oru nightil ethrayum okke paranju erikkan patto , Oru lag feel cheyum , detail aayi Rubina um aayi paranjal mathi , ethu ente suggestion aanu , plz continue…..

  15. കഥാപാത്രങ്ങൾ ഒരുപാടുണ്ടെലും കഥ സൂപ്പർ. റുബീനയും ഷാജഹാനുമായുള്ള നിക്കാഹും അതിനു ശേഷം എന്താകുമെന്ന് അറിയാനും കാത്തിരിക്കുന്നു.
    Regards.

  16. വളരെ നന്നായിട്ടുണ്ട്. Sex സൂപ്പർ
    all the best

  17. കുട്ടൻ

    Super

  18. ഒരു
    നിമിഷം കോളേജും, സെമിനാറും.. പ്രസേന്റീക്ഷൻഉം എല്ലാം ഓർത്തെടുത്തു പോയി…

    1. പാക്കരൻ

      ശ്ശൊ…. അതൊക്കെ ഒരു കാലം 😍😪

  19. വടക്കൻ

    ഇതിപ്പോ അദ്യ ഭാഗം മുതൽ വായിക്കണം അല്ലോ… ഇൗ ഭാഗം കലക്കി.

    ബാക്കി ഇത് വരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് പറയാം

  20. സോൾമേറ്റ്

    ഈ കഥയ്ക്ക് വേണ്ടി കാത്തിരിപ്പായിരുന്നു, കഥയൊക്കെ മറന്നു പോയത് കൊണ്ടു ആദ്യം തൊട്ടേ തുടങ്ങേണ്ടി വന്നു, പിന്നെ നല്ല സ്റ്റോറിയാണ് കേട്ടോ…. പെട്ടെന്ന് ഇതിന്റെ ബാക്കി ഇടണം, കാത്തിരിക്കാൻ വയ്യാ ബ്രോ………..

    1. സോൾമേറ്റ്

      പിന്നെ ചിന്നുവിന്റെ പ്രണയം ചുരുക്കി പറഞ്ഞാൽ മതി, ഷാജഹാന്റെയും റുബീനയുടെയും ഇപ്പൊ പോരട്ടെ, വെയ്റ്റിംഗ് ആണ് bro…

  21. Excellent great job thank you

  22. കരിമ്പന

    കലക്കി ബ്രോയ്

  23. ടാ പാക്കരാ ഇനി ഇങ്ങനെ മുങ്ങിയാലുണ്ടല്ലോ ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
    ബാക്കി വായിച്ചിട്ട്

    1. പാക്കരൻ

      ഞാൻ മുങ്ങിയിട്ട് ഒന്നുമില്ല.. ഇവിടെ തന്നെ ഉണ്ട് ബ്രോ ♥️♥️

      1. Bro ഫ്ലാഷ് ബാക്ക് ഒരുപാട് നീട്ടിവലിക്കാതെ ഒരു ഭാഗത്തിലാക്കി കൊണ്ടുപോകുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ lag ആകും (നിക്കാഹിന് ഇനി ഒരു രാത്രി കൂടി അല്ലെ ഒള്ളു ഒരു നൈറ്റ്‌ പറയുന്ന കഥ ഒരുപാട് വലിച്ചു നീട്ടിയാൽ ചിലപ്പോ അലമ്പ് ആകും)

        എന്തായാലും കലക്കി 😍😘😍😘ഒരുപാട് വൈകാതെ അടുത്ത ഭാഗം തരണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: