യൂണിയൻ ചെയർമാൻ ശ്രീരാഗേട്ടൻ അങ്ങോട്ട് വന്നത്… മുൻപരിചയം ഉള്ളവരെ പോൽ അവർ പരസ്പരം കെട്ടിപിടിച്ചും ചിരിച്ചും സൗഹൃദം പങ്കിട്ടു…
അല്പം മാറി നിന്ന് അവരെ വീക്ഷിക്കുകയായിരുന്നു ഞാനും അസ്നയും… ഞാനെന്തിനാണ് ഷാജഹാനെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല… എനിക്ക് പോലും മനസ്സിലായിട്ടില്ല എന്തിനായിരുന്നു ന്ന്… പിന്നെ അല്ലേ അവൾക്ക്…
അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഞാൻ ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു. അവൻ ഇതൊന്നും അറിയാതെ ശ്രീരാഗേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്… അവന്റെ ചിരിയും സംസാരവും രസിച്ച് കൊണ്ട് ചായ കുടി തുടർന്നു. ചായ ഗ്ലാസ് വീണ്ടും നിറച്ചപ്പോൾ അസ്ന എന്നെ അത്ഭുതത്തോടെ നോക്കി.
ഇവൾക്ക് ഇത് എന്തുപറ്റി എന്നുള്ള രൂപത്തിൽ…
കാരണം ഒരു ഗ്ലാസ് ചായ തന്നെ ഞാൻ മുഴുവിച്ച് കുടിക്കാറില്ല അങ്ങനത്തെ ഞാനാ രണ്ടാമത്തെ ഗ്ലാസ്…
ചായ കുടിയും സംസാരവും കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവൻ ബുള്ളറ്റിൽ യാത്രയായി… അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത് അതിന് ശേഷം ഇന്ന് എന്റെ റൂമിൽ വെച്ചും…
അസ്ന അന്നത്തെ സംഭവത്തെ കുറിച്ച് പറഞ്ഞ് എന്നെ കുറേ കാലം കളിയാക്കി എങ്കിലും ഞാൻ ഒന്നും വിട്ട് പറഞ്ഞിട്ടില്ല.. അല്ലെങ്കിലും എനിക്ക് അന്ന് തോന്നിയ വികാരത്തെ ഞാൻ എന്ത് പേര് നൽകിയാ വിശദീകരിക്കാ????
അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും പിന്നെ സംശയിക്കത്തക്ക വിധത്തിൽ ഒന്നും നടക്കാത്തത് കൊണ്ട് അവൾ പതിയെ ആ കാര്യം വിട്ടു…. പതിയെ പതിയെ ഞാനും…”
സ്വാലിഹ അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് ബുൾസൈ കണക്കെ കണ്ണ് തള്ളി ഇരിക്കാണ്…
“ഡീ മാമാന്റെ മോളേ… സത്യം പറയടീ പുല്ലേ…. ഇവിടെ ഇപ്പം എന്താ നടന്നോണ്ട് ഇരിക്കുന്നേ??”
” സത്യമായിട്ടും എനിക്കറിയില്ല ഡീ… എന്നെ ഒന്ന് വിശ്വസിക്ക്… ഇതൊക്കെ ഒരു നിമിത്തമാ.. ഇട്സ് എ കോയിൻസിഡൻസ്… ട്രസ്റ്റ് മീ പ്ലീസ്..”
റുബീന കൈ രണ്ടും മലർത്തി നിശ്കളങ്കമായി പറഞ്ഞു…
” പിന്നെ നിനക്ക് ഇപ്പോ ഷാജഹാനെ കെട്ടിയാൽ പ്പം ന്താ പ്രശ്നം??..”
” എടോ… ഷാജഹാനോട് എനിക്കൊരു ക്രഷ് തോന്നിയിട്ടുണ്ട്… അതൊക്കെ ശെരിയാ… പക്ഷേ അത് പോലെ അല്ലാ ഷാനുക്കാ… എന്നെ ഇത്രക്ക് മനസ്സിലാക്കിയ വേറെ ആരും ഇല്ല… എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം പങ്ക് വെച്ച ഒരേ ഒരു പുരുഷൻ അത് ഷാനുക്കയാ… എല്ലാത്തിലും ഉപരി എനിക്ക് ആളോട് പ്രണയമായിരുന്നു… ഞാൻ ജീവന് തുല്യം സ്നേഹിച്ച ന്റെ ഇക്ക…”
” എന്നാലും എടീ മിണ്ടാപൂച്ചേ… നീ ഒരു പ്രേമരോഗി ആണെന്ന് അറിഞ്ഞില്ലാലോ… അറിഞ്ഞില്ലാ…. ആരും പറഞ്ഞില്ലാ…”
നെടുമുടി വേണു സ്റ്റൈലിൽ സ്വാലിഹ ചിരിച്ചു കൊണ്ട് പറഞ്ഞു…
ബ്രോ,സൂപ്പർ മനോഹരമായ അവതരണം.ഫ്ലാഷ്ബാക്ക് പറഞ്ഞുകഥയിൽ വിട്ടുപോയൊന്നൊരു സംശയം. മറ്റൊന്നും പറയാനില്ല.സൂപ്പർ അടുത്തഭാഗം പെട്ടെന്ന് പോരട്ടെ……?
ഒരു മനോഹരമായ പ്രണയകാവ്യം. ഹൃദയത്തിന്റെ താളിൽ ചേർക്കാൻ പുതിയ ഒരു കഥകൂടി. മരണം വരെ മനസ്സിൽ ഉണ്ടാവും ഈ പ്രണയം.പിന്നെ ഇത്താത്തയെ വിഷമിപ്പിക്കല്ലേട എന്തോ വല്ലാത്തൊരു ഇഷ്ടം അതിനോട്. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നിങ്ങളെപ്പോലുള്ള പ്രണയം കൊണ്ട് മെഹ്ഫിൽ തീർക്കുന്ന കഥാകാരന്മാരുടെ വാക്കുകൾക്ക് എൻറെ ഹൃദയത്തിലാണ് സ്ഥാനം. പ്രണയം എനിക്ക് എഴുതാൻ അറിയില്ല, ഇങ്ങനെയാണ് എഴുതേണ്ടത് എന്നും അറിയില്ല. പക്ഷേ… പ്രണയം ഞാൻ അനുഭവിച്ചിട്ടുണ്ട്… ഞാൻ അനുഭവിച്ച പ്രണയമാണ് വാക്കുകളിലൂടെ എഴുതാൻ ശ്രമിക്കുന്നത്…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… കാത്തിരിക്കുനെന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു ആവേശം പെട്ടെന്ന് എഴുതി തീർക്കാൻ…
കഥ വളരെയധികം ഇഷ്ടപ്പെട്ടു
ആ ഇത്തയും അവനും തമ്മിലുള്ള ബോണ്ട് വളരെ നന്നായിട്ടുണ്ട്
പിന്നെ ഈ സ്റ്റോറിൽ ചിന്നുവുമായുള്ള ഫ്ലാഷ്ബാക്ക് പറയുവാണേൽ, അത് പിന്നെ അവരുടെ രണ്ടാളുടെയും കഥ separate ആക്കി എഴുതുമ്പോൾ, എല്ലാവർക്കും ആ കഥയുടെ ഗതി എങ്ങോട്ടാണ് എന്ന് മനസ്സിലാവില്ലേ?
ഫ്ലാഷ് ബാക്ക് പറയുമ്പോ എവിടെയും തൊടാതെ പെട്ടെന്ന് പറഞ്ഞ് തീർത്താൽ
അവരുടെ മാത്രം കഥ എഴുതുമ്പോൾ വായിക്കുന്നവർക്ക് കൂടുതൽ ആകാംഷ നൽകും
എന്തായാലും ബ്രോ ബ്രോയുടെ ഇഷ്ടം പോലെ എഴുത്
നല്ല ഒരു കഥയായി തന്നെ മുന്നോട്ട് പോട്ടെ
അടുത്ത പാർട്ട് വൈകിക്കല്ലേ
ഇപ്പൊ തന്നെ ഒരൽപ്പം ക്ലച് വിട്ട് പോയിട്ടുണ്ട്
ചേട്ടാ സുപ്പർ
കഥ നിങ്ങളെ ലെവലിൽ തന്നെ അവറ്റെ
വെയിറ്റിംഗ് ഫോർ next part
cheng ♥️♥️♥️
മച്ചാനെ വേറെ ലെവൽ കഥ
എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു
നല്ല കഥക്ക് ഇടയിലുള്ള സെക്സ് ആണ് എപ്പോഴും സൂപ്പർ
ഇതിൽ നല്ല ഒരു കഥ കാണാൻ കഴിഞ്ഞു
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യണേ ബ്രോ
കാമത്തോടെയാണ് തുടങ്ങിയതെങ്കിലും പ്രണയമാണ് അവരുടെ ഉള്ളിലെ വികാരം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ♥️♥️
Nice story. Hsbnd phone vilikumbo ayalod samsarich kond kalikunna pole ezhuthamo. Reqst aanu pattumenkil ulpeduthu…??
Ad കൊള്ളാലോ ആയിഷ…
Ayisha ഉറപ്പു പറയുന്നില്ല എങ്കിലും പരിഗണിക്കാം
Super aayittund
Shajahanteyum chinnunteyum love story separate aayitt oru kadha aakkiyal ee kadhayude aasvadhanthe badhikkatha reethiyil vayikkan pattum enn thonnunnu
ഞാനും നല്ല രീതിയിൽ കൺഫ്യൂസ്ഡ് ആണ്. എന്തായാലും എഴുതി കഴിഞ്ഞിട്ട് നോക്കാം എന്ന് വിചാരിച്ചു.
Super
Harshad ♥️♥️
സംഭവം കൊള്ളാം… പിന്നെ നിങ്ങ എങ്ങനെ കഥ പറഞ്ഞാലും വായിക്കാൻ നമ്മ റെഡി ആണ്… എല്ലാം എഴുത്തുകാരന്റെ ഔചിത്യം
എൻറെ എഴുത്തുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന് ഒരായിരം നന്ദി
Nyz bro
Luca ??
പാക്കരൻ ചേട്ടാ…… സൂപ്പർ
????
കഴിഞ്ഞ പാർട്ടിൽ മുടങ്ങി പോയ വാണമടി നടന്നോ പൊന്നൂസേ… ??
Flash back Neetti kondu pokanda…..churukki paranal mathi… Adutha part vayikipikalleee… Pettannu vennam
ഇല്ല ഉടനെ തന്നെ ഉണ്ടാവും ♥️♥️
Annnaaa massssss kalaki kalanju penne anna shajahanum rubinayum thammil adukaruth kurach kalatheke aval angane eppo sugikanda kandavanmare mannassil ette ath kettanvarunavante mukath noki paranje valiya alle aya avale pettanne onnum avan adupikaruth avalke maximum avagananna kodukannam . Ore kariyam unde eppo penne chekkan ariyathe pattichalum ath sahikam pakshe mukhath noki nee alla avana ente mannassil ennu parayunavale orikalum oranninnum mannasse konde cherkan pattila athilum bhedham shajahante ettha bhandham thannaya. Penne kadha class anne mass anne bro neram vayikathe vegam eraku penne 30 page undavugayannegil bale bhaesh
റുബീനയുടെയും ഷാജഹാൻറെയും പ്രണയം അത് നമുക്ക് കാലത്തിന് വിടാം… കാലം തീരുമാനിക്കട്ടെ അവർ എപ്പോൾ പ്രണയത്തിൽ ആവണമെന്ന്.. ചിലപ്പോൾ ഒരു നിമിഷത്തിൽ തോന്നിയേക്കാം ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം… നൽകിവരുന്ന സപ്പോർട്ടിന് ഒരായിരം സ്നേഹം
സംഗതി അടിപൊളി..ബാക്കി എല്ലാം കഥാക്രത്തിനെറ് ഇഷ്ട്ടം..ഇതു വരെ നിങ്ങളുടെ ഭാഗം വളരെ നന്നായി തന്നെയാണ്..ഇനിയും അങ്ങനെ വരു..waiting
kk കാത്തിരിക്കു… നിരാശപ്പെടുത്തില്ല ♥️♥️
ടാ പാക്കരാ… നീയെന്തൂട്ട് രീതിയിൽ പറഞ്ഞാലും വായിക്കാൻ ഞങ്ങൾ റെഡിയാണ്… എൻ്റെ അഭിപ്രായത്തിൽ നിൻ്റെ ഷാജഹാൻ്റെ പ്രണയം ഷാജഹാൻ വളരെ ദുഖിതനായി ഇരിക്കുന്ന സമയം ഒരു ഫ്ലാഷ് ബാക്കായി പറയുമ്പോൾ മറ്റൊരു ലവലിലേക്ക് എത്തും .എല്ലാം നിന്നിഷ്ടം ഈ പാർട്ടിൽ രതിയുടെ മാലപ്പടക്കവും പ്രണയമെന്ന വിരഹദുഃഖവും പൊളിച്ചടുക്കി….. സസ്നേഹം MJ..എന്തിനെന്നറിയാതെ എൻ മനം തുടിക്കുന്നു…
MJ നിങ്ങളെപ്പോലെയുള്ള ഉള്ള എഴുത്തുകാർ നൽകുന്ന പ്രചോദനം എനിക്ക് കുറച്ചൊന്നുമല്ല. നിങ്ങളെ ഒക്കെ കണ്ടു എഴുതി തുടങ്ങിയ എന്നെപ്പോലെയുള്ളവർക്ക് സന്തോഷം നൽകുന്നതാണ് നിങ്ങളുടെ ഈ വാക്കുകൾ… ഒരുപാട് സന്തോഷം.. അതിലേറെ സ്നേഹം..
Kalakki paakkaraa , nice part sex scene okke polichutto , pinne chinnuvum aayi ulla pranayam churukki paranjal mathi , Oru nightil ethrayum okke paranju erikkan patto , Oru lag feel cheyum , detail aayi Rubina um aayi paranjal mathi , ethu ente suggestion aanu , plz continue…..
കഥാപാത്രങ്ങൾ ഒരുപാടുണ്ടെലും കഥ സൂപ്പർ. റുബീനയും ഷാജഹാനുമായുള്ള നിക്കാഹും അതിനു ശേഷം എന്താകുമെന്ന് അറിയാനും കാത്തിരിക്കുന്നു.
Regards.
വളരെ നന്നായിട്ടുണ്ട്. Sex സൂപ്പർ
all the best
Super
ഒരു
നിമിഷം കോളേജും, സെമിനാറും.. പ്രസേന്റീക്ഷൻഉം എല്ലാം ഓർത്തെടുത്തു പോയി…
ശ്ശൊ…. അതൊക്കെ ഒരു കാലം ??
ഇതിപ്പോ അദ്യ ഭാഗം മുതൽ വായിക്കണം അല്ലോ… ഇൗ ഭാഗം കലക്കി.
ബാക്കി ഇത് വരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് പറയാം
ഈ കഥയ്ക്ക് വേണ്ടി കാത്തിരിപ്പായിരുന്നു, കഥയൊക്കെ മറന്നു പോയത് കൊണ്ടു ആദ്യം തൊട്ടേ തുടങ്ങേണ്ടി വന്നു, പിന്നെ നല്ല സ്റ്റോറിയാണ് കേട്ടോ…. പെട്ടെന്ന് ഇതിന്റെ ബാക്കി ഇടണം, കാത്തിരിക്കാൻ വയ്യാ ബ്രോ………..
പിന്നെ ചിന്നുവിന്റെ പ്രണയം ചുരുക്കി പറഞ്ഞാൽ മതി, ഷാജഹാന്റെയും റുബീനയുടെയും ഇപ്പൊ പോരട്ടെ, വെയ്റ്റിംഗ് ആണ് bro…
Excellent great job thank you
കലക്കി ബ്രോയ്
ടാ പാക്കരാ ഇനി ഇങ്ങനെ മുങ്ങിയാലുണ്ടല്ലോ
ബാക്കി വായിച്ചിട്ട്
ഞാൻ മുങ്ങിയിട്ട് ഒന്നുമില്ല.. ഇവിടെ തന്നെ ഉണ്ട് ബ്രോ ♥️♥️
Bro ഫ്ലാഷ് ബാക്ക് ഒരുപാട് നീട്ടിവലിക്കാതെ ഒരു ഭാഗത്തിലാക്കി കൊണ്ടുപോകുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ lag ആകും (നിക്കാഹിന് ഇനി ഒരു രാത്രി കൂടി അല്ലെ ഒള്ളു ഒരു നൈറ്റ് പറയുന്ന കഥ ഒരുപാട് വലിച്ചു നീട്ടിയാൽ ചിലപ്പോ അലമ്പ് ആകും)
എന്തായാലും കലക്കി ????ഒരുപാട് വൈകാതെ അടുത്ത ഭാഗം തരണം
?