സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] 389

തറവാടിന് ചെറിയ മാറ്റങ്ങളൊക്കെ വരുത്തി പുതുക്കിപ്പണിഞ്ഞതാണ് ഈ വീട്. തറവാട് ആയതുകൊണ്ട് വല്യുമ്മയും ഇവിടെ തന്നെയാണ് താമസം. എല്ലാവരും ഒത്തു കൂടുന്നതും ഞാനും ഉമ്മയും മലപ്പുറത്തുനിന്ന് വരുമ്പോൾ താമസിക്കുന്നതും എല്ലാം ഇവിടെ തന്നെയാണ്. ഉമ്മ എടക്കെടക്ക് വരുന്നതുകൊണ്ട് എനിക്ക് ഒരു റൂം ഞാൻ അടിയുണ്ടാക്കി വാങ്ങിച്ചിട്ടുണ്ട്.

മൂത്ത മാമന്റെ വീട് കുറച്ച് അകലെയാണ്. നടക്കാനുള്ള ദൂരം… ഉച്ചക്കത്തെ ഭക്ഷണം അവിടെയാണ് ഒരുക്കിയിരിക്കുന്നത് എല്ലാവർക്കും.

രാവിലത്തെ ചായക്ക് നേരമായപ്പോൾ വിഭവങ്ങളെല്ലാം ടേബിളിൽ നിരന്നു. വല്യുമ്മയും മാമൻമാരും ഉമ്മയും ഞാനും അടങ്ങുന്ന സൗകര്യപെട്ട ഏതാനുംപേർ ഇരുന്നു ഭക്ഷണം കഴിച്ചു. ബാക്കിയുള്ളവർ ഞങ്ങൾക്ക് ശേഷം പിന്നെ ഇരുന്ന് കഴിച്ചു.

ഞാൻ ഇടക്ക് ഇത്താനെ ഒളിഞ്ഞും പാത്തും നോക്കുന്നുണ്ടായിരുന്നു. ദാ വന്നു… ദേ പോയി.. എന്ന അവസ്ഥയിൽ ഓടി പാഞ്ഞ് കൊണ്ടിരിക്കയാണ് കക്ഷി. ഇടക്കിടക്കുള്ള കണ്ണ് കൊണ്ടുള്ള ഏറ് നടന്നു കൊണ്ടിരുന്നു അങ്ങോട്ടും.. ഇങ്ങോട്ടും…

ഞാൻ ഭക്ഷണം കഴിച്ചു എണീറ്റപ്പോൾ ഇത്താത്ത വാവയെ എൻറെ കയ്യിൽ കൊണ്ട് തന്നു. ഞാനും അവനും നല്ല കൂട്ടായതുകൊണ്ട് എൻറെ അടുക്കൽ എത്രനേരം വേണമെങ്കിലും ഇരുന്നോളും…

പള്ള പയ്ച്ചാൽ ആള് വൈലന്റാവും…. ആ ഒരു പ്രശ്നം മാത്രമേ ഉള്ളൂ… എൻറെ മടിയിൽ ഇരുന്ന് കളിക്കുകയാണ് മച്ചാൻ…. എൻറെ ഷർട്ടും മുടിയും പിടിച്ചുവലിച്ചു കുതിര സവാരി നടത്താണ്…

ഇടയ്ക്ക് ഒരു ചേഞ്ചിന് എൻറെ വയറിൽ ചവിട്ടി പിന്നെ നെഞ്ചിൽ ചവിട്ടി തോളിൽ കയറി നിന്ന് മുകളിലെ സ്വിച്ച് ബോർഡിൽ കളിക്കും… ഇനി അഥവാ അവൻറെ സമ്മതമില്ലാതെ താഴെ ഇറക്കിയാൽ അവന്റെ വായിലെ താഴെ നിരയിലെ രണ്ട് കീരിപല്ല് കൊണ്ട് കവിളിലും മൂക്കിലുമൊക്കെ കടിക്കും… മുകളിലത്തെ നിരയിൽ പല്ല് വരാത്തതുകൊണ്ട് അധികം വേദന എടുക്കില്ല… എങ്കിലും ചെറുതായി വേദനിക്കുക ഒക്കെ ചെയ്യും…

രാവിലത്തെ ചായ കുടി കഴിഞ്ഞു ഓരോരുത്തരായി വലിയ മാമൻറെ വീട്ടിലേക്ക് പോകാൻ തുടങ്ങി. തറവാട്ടിൽ പുറം പണിക്കാരും അടുക്കളയിൽ പണിക്കാരി പെണ്ണുങ്ങളും ഉള്ളതുകൊണ്ട് ഇത്താത്ത തറവാട്ടിൽ തന്നെ നിന്നു. പെണ്ണിനെ തറവാട്ടിൽ ഒറ്റയ്ക്കാക്കാൻ പറ്റാത്തത് കൊണ്ട് ഞാനും കൂട്ടിന് നിന്നു…

ഞാൻ മുകളിലത്തെ റൂമിൽ പോകാൻ നിക്കുമ്പോൾ ഇത്താത്ത എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. തള്ളയെ കണ്ടിട്ടും ചെക്കന് വലിയ മൈൻഡ് ഒന്നുമില്ല. എൻറെ തോളിൽ തല ചേർത്ത് കിടക്കാണ്…

” ഓനെ ഉറങ്ങാൻ സമ്മതിക്കണ്ട… പാല് കൊടുത്തിട്ട് ഉറക്കിയാൽ മതി.. ഞാൻ ഇപ്പോൾ വരാം..”

അതും പറഞ്ഞ് ഇത്ത അടുക്കളയിലേക്ക് പോയി. ഞാൻ വാവയേയും കൊണ്ട് ഇത്തയുടെ റൂമിൽ പോയി അവന്റെ കൂടെ കളിച്ചിരുന്നു..

കുറച്ച് കഴിഞ്ഞപ്പോൾ ഇത്ത മുകളിലേക്ക് കയറി വന്നു. റൂമിലേക്ക് വന്നു വാവനെ എൻറെ കയ്യിൽ നിന്നും വാങ്ങി മടിയിൽ കിടത്തി, അവന് പാല് കൊടുക്കാൻ തുടങ്ങി… പെണ്ണിന് ഞാൻ കാണുമെന്നുള്ള മടിയൊന്നും ഇപ്പോഴില്ല… ഫുൾ ഓപ്പൺ ആണ്…

” ടാ.. നീ മാമൻറെ അവിടേക്ക് പോകുന്നുണ്ടെങ്കിൽ പോയിക്കോ… മോന് ഉറക്കണ്ട്…. ഓനേ പാലുകൊടുത്തു ഉറക്കിയാൽ പിന്നെ ഞാൻ ഫ്രീയായി”

The Author

പാക്കരൻ

Writer

66 Comments

Add a Comment
  1. പടുവാൽ സുമേഷ്

    Ithinte bakki evide

  2. Complete it bro…pls

  3. ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല

  4. ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *