സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] 389

സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ 5 

Suruma Ezhthiya Kannukalil Part 5 | Author : Pakkaran 

Previous Part

 

 

അഴിച്ചിട്ട മുണ്ട് എടുത്തുടുത്ത് ഞാൻ ബാൽക്കെണിയിലേക്ക് നടന്നു… കൈയിൽ കിട്ടിയതെന്തോ വലിച്ച് കയറ്റി അവളും പിന്നാലെ കൂടി… കഥ കേൾക്കാനുള്ള തിടുക്കത്തിൽ…

കൈയിൽ കരുതിയ സിഗരറ്റിന് തീ കൊളുത്തിയിട്ട് ഞാനെന്റെ ഓർമ്മകളെ ഇന്നലെകളിലേക്കോടിച്ചു…

തുടരുന്നു……

എൻറെ ഓർമ്മകളിലേക്ക് അവളുടെ മുഖം ഓടി വന്നു. എപ്പോഴൊക്കെ ഞാൻ അവളെ ഓർക്കാൻ ആഗ്രഹിക്കുന്നുവോ അപ്പോയെല്ലാം എൻറെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് അവളുടെ പൊട്ടിയ പല്ലുകൾക്കിടയിലൂടെ വിടർന്നു വന്ന നിഷ്കളങ്കമായ പുഞ്ചിരിയും കരി എഴുതിയ മിഴികളും ആണ്.

എൻറെ ചിന്നു….

അത്രയ്ക്കു സുന്ദരിയായിരുന്നു അവൾ. എൻറെ വിഷമങ്ങൾ ഞാൻ മറന്നത് അവളിലൂടെ ആയിരുന്നു.

വർഷങ്ങൾ എത്ര കടന്നു പോയെങ്കിലും ഇന്നും അവളാണ്… അവളുടെ ഓർമ്മകളാണ്…. എൻറെ തലയിണക്ക് നനവേകുന്നത്. മറവി മനുഷ്യന് ഒരു അനുഗ്രഹമാണെന്ന് പറയാറുണ്ട്.

എന്തോ…

അവളുടെ കാര്യത്തിൽ മറവിയും എന്നെ കൈ വിട്ടിരിക്കുന്നു.

വീടുവിട്ടിറങ്ങി നാടെന്നോ വീടെന്നോ ഇല്ലാതെ തെണ്ടി തിരിഞ്ഞു. ഒരുപാട് സഞ്ചരിച്ചു. അറിയാത്ത നാടുകൾ അറിയാത്ത ആളുകൾ പരിചിതമല്ലാത്ത സംസ്കാരങ്ങൾ എല്ലാം എനിക്ക് പുതുമയാർന്നതായിരുന്നു. ഓരോ നാടിനും പറയാൻ ഓരോ കഥകൾ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പാഠങ്ങളായിരുന്നു. മലകൾ താണ്ടി താഴ്വരകൾ താണ്ടി മഞ്ഞു മലകൾക്കിടയിലൂടെ കാതങ്ങൾ പിന്നിട്ട് ലോകത്തെ കണ്ടറിഞ്ഞു.

എല്ലാ യാത്രകളും ചെന്നവസാനിക്കുന്നത് എന്നിൽ തന്നെയാണ്. ഇടക്കെപ്പോഴോ എനിക്കെന്നെ തന്നെ തിരിച്ചു കിട്ടി എന്ന് തോന്നിയ ഒരു അവസരത്തിൽ ഞാൻ യാത്ര തിരിച്ചു. ഒരു പെണ്ണിനു വേണ്ടി കളയാനുള്ളതല്ല എൻറെ ജീവിതം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ഭ്രാന്തനെ കണ്ട പ്രതീതിയായിരുന്നു എല്ലാവർക്കും.

ഭ്രാന്തൻ തന്നെയായിരുന്നല്ലോ….

റോഡരികിലും വഴിയോരങ്ങളിലും കടത്തിണ്ണകളിലും മരച്ചുവടുകളിലും കൺമുന്നിൽ കാണുന്നത് എവിടെയാണോ അവിടെയായിരുന്നു എൻറെ കൂര. പേടിയൊന്നും തന്നെ തോന്നിയില്ല. ധൈര്യകൂടുതൽ കൊണ്ടൊന്നുമല്ല. നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം.

ഇടക്കെപ്പോഴോ കണ്ണൊന്നു കണ്ണാടിയിൽ ഉടക്കിയപ്പോൾ നീട്ടിവളർത്തിയ മുടിയും താടിയും കരുവാളിച്ച മുഖവും വിണ്ടുകീറിയ ചുണ്ടും പരിചിതമായിരുന്നില്ല എങ്കിലും അവനെ കണ്ടപ്പോൾ പുഞ്ചിരിക്കാതിരിക്കാനായില്ല. ആത്മവിശ്വാസത്തോടെ കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു

The Author

പാക്കരൻ

Writer

66 Comments

Add a Comment
  1. ദേവരാഗം പോലെ പാതി വഴിയിൽ തനിച്ചാക്കി പോയ മറ്റൊരു നല്ല സൃഷിടിയും സൃഷ്ടാവും… ഒരു വർഷത്തോളം ആയി കാത്തിരിക്കുന്നു… ഇടയ്ക്കിടെ പൊടി തടി വായിക്കുന്നു… ഇനിയും എത്രെ നാൾ…

  2. പാക്കരാ എവിടേ

  3. അല്ല പാക്കരാ ഇതിൻ്റെ ബാക്കി എവിടെ?
    മുത്തെ ഇത്ര നല്ല സ്റ്റോറി എഴുതിയിട്ട്
    നീ എന്താ മടി കാണിക്കുന്നത്
    വേഗം എഴുത ടോ……

  4. അല്ല പാക്കരാ ഇതിൻ്റെ ബാക്കി എവിടെ?
    മുത്തെ ഇത്ര നല്ല സ്റ്റോറി എഴുതിയിട്ട്
    നീ എന്താ മടി കാണിക്കുന്നത്
    വേഗം എഴുത ടോ……

  5. പാകര ഇതിന്റെ ബാക്കി ഓകെ എവിടെ അതോ താൻ നിർത്തിയതാണോ, ഇത് എന്താ എല്ലാ നല്ല കഥാകൃത്തുകളും നല്ല രീതിയിൽ പോയിട്ട് പെട്ടെന്ന് നിർത്തി പോവുന്നത്…. ഇത് ബാക്കി ഉണ്ടാവുമോ

  6. വായനക്കാരൻ

    ബാക്കി എവിടെ

  7. Pakkaraaaa…. Adutha part evide….. Upekshichooo

    1. പാക്കരാ എവിടേ

  8. കൊതിയൻ

    ചേട്ടോയി next part എന്നാണ് വരുക…വെയ്റ്റിംഗ് ആണേ…

  9. MR. കിംഗ് ലയർ

    ബ്രോ, നന്നേ ആസ്വദിച്ചാണ് വായിച്ചത്. ഓരോ വരികളും മനോഹരമായി എഴുതിയിരിക്കുന്നു. അറിയാതെ ഇവിടെ കുറിച്ചിരിക്കുന്നു വാക്കുകൾക്ക് അടിമപ്പെട്ടു പോയി. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  10. ?സോൾമേറ്റ്?

    അടിപൊളി ആണ് പാക്കരൻ ബ്രോ, നിങ്ങൾ ഒക്കെ കൂടി കരയിച്ചു കളയുമല്ലലോ, എന്തായാലും കഥ നല്ല രീതിയിൽ മുന്നേറട്ടെ, പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണേ കാത്തിരിക്കാൻ വയ്യാ, പല കാര്യങ്ങളും വെക്തമായില്ല, അതുകൊണ്ട് വേഗം പോസ്റ്റ്‌ ചെയ്യുക, ഇതെന്റെ ഭീഷണിയാ ??

  11. വേട്ടക്കാരൻ

    പാക്കരോ…മോനെകുട്ടാ നിങ്ങള് പൊളിച്ചു.
    ഈ പാർട്ടും അതിമനോഹരം തന്നെ.എന്തക്കയോ ദുരൂഹതകൾ ഉണ്ടല്ലോ..
    എല്ലാം മറനീക്കി പുറത്തുവരട്ടെ…സൂപ്പർ

  12. Bro munna & Chinnu nta lifeil enta sambavichathu enthu konda pirinjathu ennu next partial parayanai

  13. പാലക്കാരാ പ്രണയത്തിന്റെ വിവിധ തലങ്ങൾ ഒളിച്ചു വച്ചിട്ടുള്ള ഈ പ്രണയ കാവ്യം മനസ്സിനെ ഒരുപാട് ഉലക്കുന്നു. നഷ്ട പ്രണയം എത്രത്തോളം വേദന ഉണ്ടാക്കും എന്ന് നന്നായി അറിയാം. കാത്തിരിക്കാനുള്ള ക്ഷമ ഇല്ല…. ബാക്കി കഥ പെട്ടെന്നെ ഇടുക. കഥയിലെ നാളെകളെ കുറിച്ച് പറയാത്തത് താങ്കളുടെ തൂലിക മനോഹരമാക്കും എന്ന വിശ്വാസം ഉള്ളതിനാലാണ്…. waiting for next part impatiently…. be hurry

    1. പാലാക്കാരൻ Palaikkaran

      എന്നെ ആണോ ഉദ്ദേശിച്ചത്…?

  14. Aduthath enna varuga bhai vegam varumo

  15. Paakkaarraaa….lub yooo???? Emma oru feel…oru rakshayum illa,next part pettannaakkane
    Pinne oru kaaryam ,chinnuvinde baagam ethiyappol onnu sad aayi,randamathum avalde bagam vannappol vaayikkan oru mushupp vannu,seek cheythu oyuvakki,avalde baaagam nyayikarekaan aavunnilla,
    Kaarranam ende veetilum nadannittund,ende swantham maamande kalyanam,adhehathinu pennurapicha 2months kayinju oru pani vannathaa,aalku leukaemia.angane randu perrudeyum veetilnnum bantham ozhivaakan paranjatha,mamanum,avalmathram keteelaa, 7 months treatment kayinju avarru onnayi,pinne kalyanam kayinju 5 months kayinjappol aalku final test nadathan rcc trivndrm poyatha pinneya arenjathu,adhehathinu bone cancer,one week,surgery starting thudangiyappoyekkum aallu mmle vittu poi,annu wife nu 3months,innum avaru adhehathinde ormayil thanne jeevikaannu,baappane kaannatha mowloosineyum kooti.verum 1 1/2 yearsinde relationa,,,,

  16. Pakkaraaa…. adipolli,pranayvum virahavum ellaaam. Aavunund… Kalliyokke kayina part pole detail Akan shramikku. Ithe pole adutha part pettannu pradeekshikunnu…..

  17. സ്നേഹിച്ച ആളെ ചതിക്കുന്നത് നല്ല കാര്യമല്ല.
    കഥ അതിനു ട്രാക്കിൽ നിന്നും ചെലപ്പോഴക്കെ മാറി സഞ്ചരിക്കുന്നു

    നടക്കട്ടെ ഉടനെ തീരുമോ

    1. പാക്കരൻ

      പേടിക്കണ്ട ട്രാക്കുകൾ എല്ലാം ഒന്നായി ചേരും… ഉടനെ തീർക്കണം എന്നാണ് എൻറെ ആഗ്രഹം. നല്ല മടിയുള്ള കൂട്ടത്തിലാണേ ??

      Devanandhan ♥️♥️

      1. അടുത്ത പാർട്ട് എവിടെ പാക്കരാ..
        ഒരുപാടു നാളായി വെയിറ്റ് ചെയ്യുന്നു…
        പെട്ടെന്ന് പോസ്റ്റ് ചെയ്യ് പാക്കരാ..??

  18. ചിന്നു ഒരു സാഡിസ്റ്റാണോ പാക്കരാ

    1. പാക്കരൻ

      വികതൻ… ചിന്നുനെ കുറ്റം പറഞ്ഞ അന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ??
      ന്റെ ചിന്നു ഒരു പാവമാ… ഒരു പൊട്ടിയാ.. ആർക്കുവേണമെങ്കിലും വേഗം പറ്റിക്കാം…

      ♥️♥️

      1. അല്ല ഷാജഹാനെ വേദനിപ്പിച്ചു അവളതിൽ ഹരം കണ്ടെത്തുന്ന പോലുണ്ടല്ലോ

        1. പാക്കരൻ

          അത് വേറൊന്നുമല്ല അവൾക്ക് നല്ല പെട കിട്ടാത്തതിന്റെ കുറവാണ് ??

      2. ഇതിന്റെ ബാക്കിക് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടഗിത് കുച്ചു കാലമായി പെട്ടന്നു വേണ്ണം

  19. ഏലിയൻ ബോയ്

    ആശാനേ…ഇവിടെ എന്തൊക്കയാ നടക്കുന്നെ…. ആർക്കു ആരോടൊക്കെയ ഇഷ്ടം….???
    ഒന്നു അടുത്ത പാർട്ടിൽ ഈ കലക്ക വെള്ളം ഒന്നു തെളിഞ്ഞാൽ മതി…?

    1. പാക്കരൻ

      ഇത് ഒരു ട്രയാങ്കിൾ ആണ് ഏലിയൻ ബോയ്… അടുത്ത ഭാഗങ്ങളിൽ ഒന്നും തെളിയുമെന്ന് പ്രതീക്ഷിക്കേണ്ട. കൂടുതൽ സങ്കീർണ്ണമാകാനും സാധ്യതയുണ്ട് ??

      കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. ??

  20. വായനക്കാരൻ

    ചിന്നു അവന്റെ ഭാവിയാണ് അവൾക്ക് വലുതെന്നു പറയുന്നു
    ഈ അവൾ തന്നെ അവന്റെ ഉപ്പ മരിച്ച ടൈമിൽ അവനെ ഒറ്റപ്പെടുത്തി, സ്വാന്തനമേകാൻ പോലും അവൾ ഒപ്പം ഉണ്ടായതായി അവൻ പറഞ്ഞ് കേട്ടില്ല.
    എന്നിട്ട് കൂടുതൽ സങ്കടം നൽകാൻ വേണ്ടി അവരുടെ പ്രണയത്തിൽ ചതി നടത്തി.
    അവൾ ചതിച്ചതറിഞ്ഞു കുറെ കാലം അവൻ സങ്കടപ്പെട്ട് അലഞ്ഞു നടന്നിട്ടും അവൾ അവനടുത്തേക്ക് വന്നില്ല.

    ഇതിൽ എവിടെണ് ബ്രോ അവൾ അവന്റെ നല്ല ഭാവി ആഗ്രഹിക്കുന്നതായിട്ട് മനസ്സിലാക്കേണ്ടത്?
    അവൾ അവനെ കൂടുതൽ തകർക്കുകയല്ലേ ചെയ്തത് !
    ജീവനായി കണ്ട് സ്നേഹിച്ച ഒരാൾ ചതിച്ചാൽ ചതിക്കപ്പെട്ടയാൾക്ക് അത് പ്രാണവേദന ആയിരിക്കും നൽകുന്നത്.
    അവൻ അവൾ ചതിച്ച സങ്കടത്തിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? അപ്പൊ അവൾ വിചാരിച്ച പോലെ അവന് നല്ല ഭാവി വരുമായിരുന്നോ? ഇനി അത് പോട്ടെ അവൻ ആത്മഹത്യ ചെയ്യുന്നില്ല പകരം അവൻ കുടിയനും ഡ്രഗ് അഡിക്റ്റും ആയി ജീവിതം നശിപ്പിച്ചു നടന്നിരുന്നെങ്കിലോ? അപ്പൊ നല്ല ഭാവി കിട്ടോ

    എന്താണ് അവൾ ഉദ്ദേശിച്ച ഈ നല്ല ഭാവി എന്ന് പറയുന്നത് ???

    1. പാക്കരൻ

      ശരിയാണ്.. ഇങ്ങനെയുള്ള മിക്ക സാഹചര്യങ്ങളും ചെന്നവസാനിക്കുന്നത് ലഹരിയുടെ ലോകത്താണ്. ചിന്നുവിന് ശരിയെന്ന് തോന്നിയ ഒരു കാര്യം അവൾ ചെയ്തു. അതു ഉചിതമായത് ആയിരുന്നോ എന്ന് കാലം പരിശോധിക്കട്ടെ.. നമുക്ക് കാഴ്ചക്കാരായി നിൽക്കാം…

      വായനക്കാരൻ ???

    2. U said true umma ????

  21. മോർഫിയസ്

    അവൾക്ക് അവനെ അത്രയും ഇഷ്ടമാണെങ്കിൽ പിന്നെ എന്തുകൊണ്ട് അവനെ അവൾ തേച്ചു !!!

    സ്നേഹിക്കുന്നവർ തങ്ങൾ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുത്താൻ ശ്രമിക്കില്ല.
    ഇവരുടെ കാര്യം നോക്കുവാണേൽ കൊച്ചുനാളിലെ ഉള്ള സ്നേഹമാണ്
    അവൾ ഒപ്പമുണ്ടായാലേ അവന്റെ ജീവിതത്തിൽ സന്ദോഷം ഉണ്ടാകൂ എന്നവൾക്കറിയാം
    എന്നിട്ടും അവൾ അവനെ തേച്ചു

    Misunderstanding ആണേൽ അവൾക്ക് അവനെ പറഞ്ഞ് മനസ്സിലാക്കിക്കൂടായിരുന്നോ
    അതിന് പകരം എന്താണ് ചെയ്തെ
    അതുവരെ അവനോട് പെരുമാറാത്ത രീതിയിൽ അവനോട് അവൾ പെരുമാറി.
    അവന്റെ ഭാവിയാണ് അവൾക്ക് വലുത് പോലും
    അവന്റെ ഭാവിയെ ഓർത്ത് ഒരല്പമെങ്കിലും വിഷമം ഉണ്ടായിരുന്നേൽ അവളവനെ വിട്ടുപോവുമായിരുന്നോ
    കൂടെ നിൽക്കേണ്ട സ്ഥാനത്തു അവളവനെ ഒറ്റപ്പെടുത്തി, അവൾക്കറിയില്ലേ അവൾ ഒപ്പം ഉണ്ടാവുമ്പോഴാണ് അവന് പഠനത്തിലും മറ്റുമൊക്കെ ഉന്മേഷം ഉണ്ടാവുക എന്ന് !!!

    ഏതായാലും അവളായിട്ട് നഷ്ടപ്പെടുത്തിയതല്ലേ അവരുടെ ഒരുമിച്ചുള്ള ജീവിതം
    So ഇതിന്റെ പേരിലുണ്ടാകുന്ന എല്ലാ വിഷമങ്ങളും അവൾ അർഹിക്കുന്നതാണ്.

    ചേർത്ത് നിർത്തേണ്ട സമയത്ത് ചേർത്ത് നിർത്തണം അല്ലാതെ ആ സമയത്തു മറ്റു പല കാരണങ്ങൾ നോക്കി തഴയാൻ നോക്കിയാൽ പിന്നീട് ഒരിക്കലും ചേർത്ത് നിർത്താൻ അവസരം കിട്ടി എന്ന് വരില്ല.

    അവളെക്കുറിച്ചു ആലോചിക്കുമ്പോ സങ്കടമുണ്ട്
    പക്ഷെ ഇത്തവൾ അർഹിക്കുന്നു
    കാരണം ഇതവളായി വരുത്തി വെച്ചതാണ്

    1. പാക്കരൻ

      ഒരുപക്ഷേ ചിന്നു എത്ര തെറ്റ് ചെയ്താലും മനസ്സറിഞ്ഞ് ഒരു ക്ഷമ ചോദിച്ചിരുന്നെങ്കിൽ ഷാജഹാന് അവളോട് ക്ഷമിക്കാതിരിക്കാനാവില്ല.. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവളെ.. എത്ര സ്നേഹത്തിൽ ആണെന്ന് പറഞ്ഞിട്ടും ചിലനേരത്ത് തോന്നുന്ന പൊട്ട ബുദ്ധിയാണല്ലോ എല്ലാം തകർക്കുന്നത്…

      നമുക്ക് കാത്തിരിക്കാം..

      മോർഫിയസ് ??

      1. മോർഫിയസ്

        എന്നിട്ട് അവളത് ചെയ്തില്ലല്ലോ!
        പകരം അവനെ ഒറ്റപ്പെടുത്തി കൂടുതൽ ദ്രോഹിക്കുകയല്ലേ ചെയ്തത്.

        ഇത്രയും വർഷം അവന് ഒപ്പമുണ്ടായി അവനെ മനസ്സിലാക്കിയ അവൾ
        അവന് ഏറ്റവും കൂടുതൽ അവളുടെ presence ആവശ്യമായ സമയത്ത് തനിച്ചാക്കീല്ലേ ബ്രോ

        അവിടെ എവിടെയാണ് അവളുടെ ലവ് & care ഒക്കെ ഉള്ളത് !

        1. പാക്കരൻ

          അവളുടെ പക്ഷം കൂടെ നമുക്ക് കേൾക്കണ്ടേ… അവളുടെ കാഴ്ചപ്പാടിൽ ഏതെങ്കിലും തരത്തിലെ പ്രണയമോ കെയറിംഗോ ആയിരുന്നെങ്കിലോ??

          1. മോർഫിയസ്

            അവളുടെ ഭാഗത്ത്‌ എത്ര ന്യായം ഉണ്ടായാലും അവൾ ചെയ്ത കാര്യം മോശമായിപ്പോയി.
            ഇനി അവളുടെ ഭാഗം കേട്ടാൽ അവൾ വലിയ ത്യാഗം ചെയ്ത പോലെ ഉണ്ടായേക്കാം!
            പക്ഷെ സ്നേഹിച്ച ആളെ ചതിക്കുന്നത് നല്ല കാര്യമല്ല.

          2. I hete chinnu anike ariyam shajakkante vishmmam

        2. പാക്കരൻ

          ന്യായീകരിക്കുന്നില്ല… ചിന്നു ചെയ്തത് തെറ്റ് തന്നെയാണ്. തിരുത്താൻ പറ്റാത്ത വലിയൊരു തെറ്റ്. ഷാജഹാൻ ആ കാലഘട്ടങ്ങളിൽ അന്തർഭവിച്ച് തീർത്ത യാതനകൾക്ക് അവൾ എന്തു വില നൽകും.. അവൾ എന്തു കാരണം മുന്നോട്ടു വെച്ചാലും അതൊന്നും ഒരു ന്യായീകരണവുമല്ല. പക്ഷേ അവൾ അത് എന്തിനു ചെയ്തു എന്ന് നമുക്കറിയില്ലല്ലോ…

    2. പാക്കരൻ

      ന്യായീകരിക്കുന്നില്ല… ചിന്നു ചെയ്തത് തെറ്റ് തന്നെയാണ്. തിരുത്താൻ പറ്റാത്ത വലിയൊരു തെറ്റ്. ഷാജഹാൻ ആ കാലഘട്ടങ്ങളിൽ അന്തർഭവിച്ച് തീർത്ത യാതനകൾക്ക് അവൾ എന്തു വില നൽകും.. അവൾ എന്തു കാരണം മുന്നോട്ടു വെച്ചാലും അതൊന്നും ഒരു ന്യായീകരണവുമല്ല. പക്ഷേ അവൾ അത് എന്തിനു ചെയ്തു എന്ന് നമുക്കറിയില്ലല്ലോ…

  22. കൂട്ടുകാരി

    എന്റെ പൊന്നു **** മോനെ കരയിപ്പിക്കാതെഡാ.. ??

    1. പാക്കരൻ

      അച്ചോടാ… കരയല്ലെടി പൊന്നേ…

      കൂട്ടുകാരി ഇഷ്ടം ??

  23. Dear പാക്കരൻ, ഇത്തയോട് ചിന്നൂന്റെ കഥ പറയുമ്പോൾ മനസ്സു കൊണ്ടും ശരീരം കൊണ്ടും ഒന്നായതിനു ശേഷം അവളുടെ ശരീരത്തിന് വേറൊരു ഉടമസ്ഥനും വന്നു എന്ന് പറയുന്നു. ഇവനെ പിന്നെ കാണുകയോ അന്വേഷിക്കുകയോ ചെയ്തില്ല. പിന്നെ ഇപ്പോൾ ചിന്നു ഉപ്പയോടും ഇക്കാക്കയോടും ഇവന്റെ future ആയിരുന്നു ചിന്നുവിന് മെയിൻ എന്നു പറഞ്ഞത് എന്താണ്. It makes some confusion. Anyway waiting for the next part.
    Thanks for a good story.

    1. പാക്കരൻ

      Haridas ചിന്നുവിന് ശരിയെന്നു തോന്നുന്ന തരത്തിലുള്ള ഒരു കാരണം ഉണ്ടായിരുന്നിരിക്കാം.. നമുക്ക് കാത്തിരിക്കാം… കുറച്ചധികം ഭാഗങ്ങൾ കാത്തിരിക്കേണ്ടി വരും ♥️♥️

      1. അവൾ അവനെ ചതിച്ചറിഞ്ഞാൽ അവൻ ആ വാശിപ്പുറത്തു എല്ലാം നേടിയെടുക്കാൻ ശ്രമിക്കും എന്നതാണോ ?
        ശരിക്കും അവൾക്ക് അവനോട് സ്നേഹം ഉണ്ടായിരുന്നേൽ അവനെ അവൾ ഒറ്റപെടുത്തുമായിരുന്നോ

        1. പാക്കരൻ

          സ്നേഹത്തോടെ ഒരുമിച്ച് നിന്ന് നേടാൻ സാധിക്കാത്തത് എങ്ങനെ വിരഹതോടെ ഒറ്റക്ക് നിന്ന് നേടാൻ സാധിക്കും…

      2. OK, thank you.

  24. മത്തുട്ടി##

    പൊളിച്ചു മച്ചാനെ ??

    Next part പെട്ടൊന്ന് വേണം

    1. പാക്കരൻ

      മത്തുട്ടി ??

  25. Bro chinnu avante future ne vendiyaane ozhinjhu poyathenne parayunnath manassilavunnilla karanam avan avaleem alojich thendithirinjh nadannapol polum thirinjh nokaatha avale kalyanam ayapol vanne karayunnathile artham illaa….

    1. Prajeesh sukumar

      പൊന്നു മച്ചാനെ കട്ട വെയ്റ്റിംഗ് ആണ്
      വൈകിപ്പിക്കല്ലേ

    2. പാക്കരൻ

      Hafis ഒന്ന് വെയിറ്റ് ചെയ്യ് മച്ചാനെ…

  26. Super ??????????

    1. പാക്കരൻ

      Harshad ???

  27. presents beutifull

    1. പാക്കരൻ

      Alana ♥️

  28. Sahoooo… Extremely touched ….super story sahooo…

    1. പാക്കരൻ

      Sahoo ♥️

  29. പാക്കരാ. പറയാൻ വാക്കുകൾ കൊണ്ട് സാധിക്കില്ല.. ഒരേ സമയം പ്രണയമെന്ന സന്തോഷത്തിൻ്റെയും വിരഹമെന്ന ദു:ഖത്തിൻ്റെയും പാലത്തിൻ്റെ ഇടയിൽ നമ്മളെ തന്നെ മറക്കുന്ന സമയമുണ്ട്.. മനസ്സിൽ തട്ടിയ വാക്കുകൾ കൊണ്ട് കൊട്ടാരം തന്നെയാണിത്..???????

    1. പാക്കരൻ

      MJ ഒരുപാട് സന്തോഷമുണ്ട് ഈ വാക്കുകൾ കേൾക്കുമ്പോൾ…. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല ☹️☹️

  30. പാക്കരാ
    കഥയുടെ ഗതി മൊത്തം മാറിയല്ലോ ഇനി എന്തു സംഭവിക്കാം ല്ലേ !? ??????
    അടുത്തഭാഗം പെട്ടന്ന് ആയിക്കോട്ടെ

    1. പാക്കരൻ

      Cap. ഗതികൾ ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കും.. ഒരു ഉറപ്പും പറയാൻ പറ്റില്ല ?

Leave a Reply

Your email address will not be published. Required fields are marked *