“അതോ?? അത്…” ഞാൻ വിക്കി വിക്കി പറഞ്ഞു ..
“അത് തന്നെ ….” ആ ഷീണതമായ ശബ്ദം കൊറച്ചു കഠിന്യം ആയപോലെ…
“ഡി നീ അങ്ങനെ എന്നെ കുറ്റപ്പെടുത്തി പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞതാ…” ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു…
സത്യം പറഞ്ഞാൽ എനിക്ക് അലോഷിയെ കുറ്റപ്പെടുത്തി പറയാൻ തോന്നിയില്ല… അവൻ കാണിക്കുന്നത് എന്നെ പോലെ തെണ്ടിത്തരം ആണെങ്കിലും അവനു അവന്റെ ഭാര്യയോട് ഉള്ള സ്നേഹവും വാത്സല്യവും കയറിങ്ങും എന്നെ ആ നഗ്ന സത്യങ്ങൾ തുറന്നു പറയിക്കാൻ അനുവദിച്ചില്ല….അതുപോലെ തന്നെ ദീപ്തിയെ ഇനിയും ധർമസങ്കടത്തിൽ ആക്കാനും വയ്യ… ഒരിക്കൽ അവളുടെ മനസ് ഞാൻ മുറിവേല്പിച്ചത് ആണ്.. എന്നെ പോലെ ഒരു പെണ്ണ് പിടിയനെ ഒഴിവാക്കി അവൾ വീട്ടുകാർ പറഞ്ഞ മറ്റൊരുതനെ തിരഞ്ഞു എടുത്തത് തെറ്റായി പോയി എന്ന് വീണ്ടും അവൾ അറിഞ്ഞാൽ ചിലപ്പോൾ അവൾക്കു അവളെ തന്നെ നഷ്ട്ടപെട്ടു എന്ന് വരാം… ഈ കാരണങ്ങളാൽ അലോഷിയുടെ അവന്റെ കുഞ്ഞമ്മയോട് ഉള്ള ചുറ്റി കളി എന്റെ മനസ്സിൽ കുഴിച്ചു മൂടാൻ ഞാൻ തീരുമാനിച്ചു…
“ചുമ്മാ പറഞ്ഞതോ?? പക്ഷെ നിന്റെ അന്നേരത്തെ പറച്ചിലിൽ അത് ചുമ്മാ പറഞ്ഞതായി തോന്നിയില്ല…” അവൾ പറഞ്ഞു…
“ശെരിക്കും അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ…”
“മ്മ്….” അവൾ മൂളി…
“എങ്കിൽ ഞാൻ പോട്ടെ…”
“മ്മ്” അവൾ വീണ്ടും മൂളുക മാത്രമേ ചെയ്തുള്ളു…
ഞാൻ റൂമിന്നു ഇറങ്ങി.. വാതിലിനു അടുത്ത് എത്തിയപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു പാളി നോക്കി…
ദീപ്തി എന്തോ ആലോചനയിൽ മുഴുകി ഇരിക്കുക ആയിരുന്നു… ഇന്ന് ഞാൻ പറഞ്ഞത് ഒന്നും അവൾ വിശ്വസിച്ചിട്ടില്ല എന്ന് ആ ഇരിപ്പിൽ നിന്നു വെക്ത്യം ആണ് ….
ഞാൻ പുറത്ത് ഇറങ്ങി.. പ്രാർത്ഥന ഒരു 10-15 മിനിറ്റ് കൂടി കഴിഞ്ഞാൽ തീരും അതിനു മുൻപ് ചെക്കനെ വിളിച്ചു വല്ല തുമ്പും കിട്ടുമോ എന്ന് നോക്കണം…
സൈലന്റ് ആയിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ചെക്കന്റെ 5-6 മിസ്സ് കാൾ കിടക്കുകയായിരുന്നു…
Why not continue
@kambikuttan
ഒരു കഥ ഇന്നലെ സബ്മിറ്റ് ചെയ്തിരുന്നു..
അത് എപ്പോൾ ഷെഡ്യുൽ ചെയ്യും??
Nalla kadhakal okke pathi vazhiyil vech nirthi pokuva
Ippo 1yr ayille ithonn complete aakikoode
Waiting for next part
We r still waiting?
Bro nirthiyo
ബ്രോ കഥയുടെ ബാലൻസ് എവിടെ. ഉടനെ പോസ്റ്റ് ചെയ്യുമോ
വല്ലാത്ത ചതി ആണല്ലോ ടോമേ ചെയ്തത്… ആരേലും ഒന്ന് ഏറ്റെടുത്തു എഴുത്…
ഇപ്പോളും ഞങ്ങൾ കാത്തിരിക്കുന്നു… സൂസൻ നിർത്തരുത് എന്ന പ്രേതീക്ഷയിൽ
7 മാസമായി ഈ പാർട്ട് വന്നിട്ട്
കഥ ഇനി ഇല്ലേ?
ഇനിയും വരില്ലേ
കഥ നിർത്തിയാ ?
ഒരു പോക്ക് പോയതാ ഇപ്പൊ 5 മാസമായി
ഈ കഥ ഇനി ഇല്ലേ ബ്രോ
തുടക്കത്തിൽ എന്തൊരു ആവേശം ആയിരുന്നു
പകുതി ആയപ്പോ ബാക്കി എല്ലാ എഴുത്തുകാരെയും പോലെ കഥ പകുതിക്ക് ഇട്ടേച്ചു പോയി ☹️
ന്യൂയറായിട്ട് റൈറ്റേഴ്സ് block മാറിയോ ബ്രോ ?
സൂസൻ ബാക്കി വരുവോ
Dear. Tom STorry എഴുത്ത് നിർത്തിയോ എങ്കിൽ താങ്കളുടെ വായനക്കാരെ അറിയിക്കേണ്ട ഉത്തരവാദിത്തം കൂടി നിങ്ങൾക്ക് ഉണ്ട്
Tom…. ഇവിടെ എന്നും വന്നു നോക്കും.. എന്തായി, എന്ന് വരും,
ടോം അണ്ണൻ മൂഞ്ചിച്ചു guys
താൻ എവിടാണ് ഒരു വിവരോം ഇല്ലല്ലോ
Hello…. Tom, എന്തായി?
തോമാച്ച വല്ലതും നടക്കുമോ?
നിർത്തിയോ?
എന്തൊക്ക ആയിരുന്നു പകുതിക്ക് നിർത്തില്ല
അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു
അവസാനം പവനായി….
നിർത്തിയോ ബ്രോ സൂസൻ വളരെ വൈകുന്നല്ലോ
എന്തായി അടുത്ത ഭാഗം… വേഗം വരട്ടെ.. കാത്തിരുന്നു മടുത്തു
bro…………!???
നിർത്തിയോ