സൂസൻ 19 [Tom] 758

 

ഞാൻ ബാൽകണിയിൽ എത്തി അവന്റെ നമ്പറിലേക്കു വിളിച്ചു… ആദ്യ മൂന്ന് റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു…

 

“ഹലോ സാറെ….” ചെക്കൻ നീട്ടി വിളിച്ചു…

 

“ഹെലോ….”

 

“എന്താ സാറെ, വിളിച്ചിരുന്നത്.. സാർ ആദ്യം വിളിച്ചപ്പോൾ ഇവിടെ കൊറച്ചു പണിയിൽ ആയിരുന്നു.. അത് കഴിഞ്ഞു ഞാൻ അങ്ങോട്ട്‌ വിളിച്ചപ്പോൾ സാർ എടുത്തില്ല …”

 

“ആ.. അന്നേരം ഇവിടെ കൊറച്ചു ബിസി..” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…

 

“എന്താ സാറെ വിളിച്ചത്, എന്തേലും ആവശ്യം ഉണ്ടോ??”

 

“ആ ചെറിയൊരു ആവശ്യം ഉണ്ട്…”

 

“എന്താ സാറെ??”

 

“അത് മറ്റൊന്നും അല്ലടാ.. നിങ്ങടെ ഹോട്ടലിൽ ഇന്ന് വന്ന ഒരാളെ കുറിച്ച് അറിയാൻ ആണ്…”

 

“ഇവിടെ ഡെയിലി ഒരുപാട് ആളുകൾ വരുന്നുണ്ടല്ലോ സാറെ അതിൽ ഞാൻ എങ്ങനെ ഒരാളെ കണ്ടു പിടിക്കാൻ ആണ്….”

 

“നീ തോക്കിൽ കയറി വെടി വക്കതെ, ഞാൻ പറയുന്ന ഒന്ന് കേൾക്കു ആദ്യം…”

 

“ശരി സാറെ പറ….”

 

“ഡാ ഞങ്ങൾ ഇന്ന് വന്നപ്പോൾ എടുത്ത റൂം 701, അതിനു മൂന്ന് റൂം അപ്പുറം 704 ൽ വന്നവരെ കുറിച്ച് ഒന്ന് അറിയാൻ ആണ്….”

 

“7 ത് ഫ്ലോറിലെ റൂം ബോയ് ഞാൻ ആണ് സാറെ… സാർ പറഞ്ഞ 704 ൽ രണ്ടു കസ്ടമർ വന്നിട്ടുണ്ട് അതിൽ ആരാണ്??”

 

“അത്.. അവർ എപ്പോൾ വന്നു എന്ന് അറിയില്ല.. പക്ഷെ അവർ ഇറങ്ങിയത് ഞങ്ങൾ ഇറങ്ങിയ സമയത്തു ആണ്…”

 

“അപ്പോൾ 4.00 മണിക്കു വന്നവർ അല്ല…”

 

“ഞാൻ ഉദ്ദേശിച്ചവർ 3 മണിക്ക് ഇറങ്ങി”

 

“അത് നമ്മുടെ നിഷാന്ത് സാറും മരിയ മാഡവും….”

 

“അതെ അത് തന്നെ..” ഞാൻ എന്തോ നേടിയ സന്തോഷത്തിൽ അവനോടു പറഞ്ഞു…

 

“എന്താ സാറെ, എന്താ കാര്യം???”

 

“എനിക്ക് അവനെ കുറിച്ചുള്ള വിവരം അറിയണം….”

 

“എന്താ സാറെ എന്തേലും പ്രശ്നം ഉണ്ടോ???”

The Author

tom

77 Comments

Add a Comment
  1. @kambikuttan
    ഒരു കഥ ഇന്നലെ സബ്‌മിറ്റ് ചെയ്തിരുന്നു..
    അത് എപ്പോൾ ഷെഡ്യുൽ ചെയ്യും??

  2. Nalla kadhakal okke pathi vazhiyil vech nirthi pokuva
    Ippo 1yr ayille ithonn complete aakikoode
    Waiting for next part

  3. We r still waiting?

    1. ബ്രോ കഥയുടെ ബാലൻസ് എവിടെ. ഉടനെ പോസ്റ്റ്‌ ചെയ്യുമോ

  4. വല്ലാത്ത ചതി ആണല്ലോ ടോമേ ചെയ്തത്… ആരേലും ഒന്ന് ഏറ്റെടുത്തു എഴുത്…

  5. ഇപ്പോളും ഞങ്ങൾ കാത്തിരിക്കുന്നു… സൂസൻ നിർത്തരുത് എന്ന പ്രേതീക്ഷയിൽ

  6. 7 മാസമായി ഈ പാർട്ട്‌ വന്നിട്ട്
    കഥ ഇനി ഇല്ലേ?

  7. ഇനിയും വരില്ലേ

  8. കഥ നിർത്തിയാ ?

  9. ഒരു പോക്ക് പോയതാ ഇപ്പൊ 5 മാസമായി
    ഈ കഥ ഇനി ഇല്ലേ ബ്രോ
    തുടക്കത്തിൽ എന്തൊരു ആവേശം ആയിരുന്നു
    പകുതി ആയപ്പോ ബാക്കി എല്ലാ എഴുത്തുകാരെയും പോലെ കഥ പകുതിക്ക് ഇട്ടേച്ചു പോയി ☹️

  10. ന്യൂയറായിട്ട് റൈറ്റേഴ്സ് block മാറിയോ ബ്രോ ?

  11. സൂസൻ ബാക്കി വരുവോ

  12. വേഗം ഉണ്ടാവില്ലെ ബ്രോ

    Dear. Tom STorry എഴുത്ത് നിർത്തിയോ എങ്കിൽ താങ്കളുടെ വായനക്കാരെ അറിയിക്കേണ്ട ഉത്തരവാദിത്തം കൂടി നിങ്ങൾക്ക് ഉണ്ട്

  13. Tom…. ഇവിടെ എന്നും വന്നു നോക്കും.. എന്തായി, എന്ന് വരും,

  14. ഫ്രീക്കൻ

    ടോം അണ്ണൻ മൂഞ്ചിച്ചു guys

  15. പടയാളി ?

    താൻ എവിടാണ് ഒരു വിവരോം ഇല്ലല്ലോ

  16. Hello…. Tom, എന്തായി?

  17. തോമാച്ച വല്ലതും നടക്കുമോ?

  18. നിർത്തിയോ?
    എന്തൊക്ക ആയിരുന്നു പകുതിക്ക് നിർത്തില്ല
    അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു
    അവസാനം പവനായി….

  19. വേഗം ഉണ്ടാവില്ലെ ബ്രോ

    നിർത്തിയോ ബ്രോ സൂസൻ വളരെ വൈകുന്നല്ലോ

  20. എന്തായി അടുത്ത ഭാഗം… വേഗം വരട്ടെ.. കാത്തിരുന്നു മടുത്തു

  21. bro…………!???

    1. നിർത്തിയോ

Leave a Reply

Your email address will not be published. Required fields are marked *