സൂസൻ 19 [Tom] 758

“”ഞായറാഴ്ച ആണ് …””

ചേച്ചിയെ നോക്കിയ ചേച്ചിയുടെ അമ്മ “”എന്താ നിൻ്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നത്..എന്ത് പറ്റി..””

“”അ അത്…പൊടി പോയത് ആണ്..ശരി ആയി..”” ചേച്ചി പറഞ്ഞു ഒപ്പിച്ചു…

“ഇവിടത്തെ പണികൾ കഴിഞ്ഞു.. ഇറങ്ങിയാലോ ” അമ്മ പറഞ്ഞു.

ഇത് കേട്ടു ഞങ്ങൾ ഇരുവർക്കും ഷോക്ക് ആയി.. എങ്ങനെ ചേച്ചിയുടെ പാവാടക്ക് ഉള്ളിൽ നിന്നു ഇറങ്ങും…

പെട്ടന്ന് ചേച്ചി അമ്മയോട് “അമ്മ പോയിക്കോ, ഗീത ടീച്ചറോടു നാളത്തെ ഷെഡ്യൂൾ മെസ്സേജ് ഇട്ടു റിപ്ലൈ കിട്ടിയിട്ട് ഞാൻ അടുക്കള പൂട്ടി ഇറങ്ങാം, ഇവിടെയാ കൊറച്ചു റേഞ്ച് ഉള്ളത്…”

“ശെരി…”

ഇത് കേട്ടതും ഞങ്ങടെ മനസ് ശാന്തമായി…

അമ്മ പോയി കഴിഞ്ഞതും.. ചേച്ചി നൈറ്റിയും പാവാടയും അര വരെ പൊക്കി എന്നെ പുറത്തിറക്കി…

“കണ്ണാ എന്താ കാണിച്ചേ.. അമ്മ കണ്ടിരുന്നേൽ…” ചേച്ചി സങ്കടപെട്ട്…

“കണ്ടിരുന്നേൽ എന്തെ” ഞാൻ കൂസലും ഇല്ലാതെ പറഞ്ഞു..

“എന്താ എന്നോ??”

“ഇപ്പോൾ ഒന്നും അറിഞ്ഞില്ലല്ലോ….”

എന്റെ കൈ പിടിച്ചു എണീപ്പിച്ചു ചേച്ചി സ്റ്റോർ റൂമിൽ കയറ്റി എന്നിട്ടു..

“ഇവിടെ ഇരിക്കു.. ഞാൻ കൊറച്ചു കഴിഞ്ഞു വരാം….”

“ചേച്ചി….” ഞാൻ നീട്ടി വിളിച്ചു…

“കണ്ണാ അടങ്ങി ഇരിക്ക്… ഞാൻ വരാം.. എല്ലാവരും ഒന്ന് ഉറങ്ങട്ടെ… ഈ ശരീരം കണ്ണന് ഉള്ളത് ആണലോ.. പിന്നെ എന്താ ഇത്ര വാശി…”

“അയിന്, ചേച്ചിടെ ഭർത്താവ് ഉറങ്ങി എന്നു അല്ലെ പറഞത്… ”

“എന്നാലും ഒന്നൂടി നോക്കി വരാം..അടങ്ങി ഇവിടെ ഇരുന്നോണം….”

“മ്മ്,” ഞാൻ മൂളി…

ചേച്ചി അടുക്കള ലൈറ്റ് ഓഫ്‌ ആക്കി.. ഇറങ്ങി…

ഞാൻ ആ ഇരുട്ടിൽ സ്റ്റോർ റൂമിനു ഉള്ളിൽ ഇരുന്നു…. ഏതാണ്ട് മണി 11 ആയിട്ടും ചേച്ചിയെ കാണാൻ ഇല്ല. ഇനി ചേച്ചി ഞാൻ ഇവിടെ ഉള്ളത് മറന്നു പോയോ എന്ന് ചിന്തിച്ചു പോയി…. എന്നിരുന്നാലും ഞാൻ വീണ്ടും ചേച്ചിയെ കാത്തിരുന്നു… ഏകദേശം മണി 11.30 അടുത്ത് ആയപ്പോൾ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു… എന്നിരുന്നാലും ഞാൻ പുറത്തോട്ടു ഇറങ്ങിയില്ല, ഇനി ചേച്ചിക്ക് പകരം അവരുടെ അമ്മയോ, ഭാർതാവോ ആണേൽ പെട്ട് പോകുമല്ലോ ഓർത്തു.

The Author

tom

77 Comments

Add a Comment
  1. @kambikuttan
    ഒരു കഥ ഇന്നലെ സബ്‌മിറ്റ് ചെയ്തിരുന്നു..
    അത് എപ്പോൾ ഷെഡ്യുൽ ചെയ്യും??

  2. Nalla kadhakal okke pathi vazhiyil vech nirthi pokuva
    Ippo 1yr ayille ithonn complete aakikoode
    Waiting for next part

  3. We r still waiting?

    1. ബ്രോ കഥയുടെ ബാലൻസ് എവിടെ. ഉടനെ പോസ്റ്റ്‌ ചെയ്യുമോ

  4. വല്ലാത്ത ചതി ആണല്ലോ ടോമേ ചെയ്തത്… ആരേലും ഒന്ന് ഏറ്റെടുത്തു എഴുത്…

  5. ഇപ്പോളും ഞങ്ങൾ കാത്തിരിക്കുന്നു… സൂസൻ നിർത്തരുത് എന്ന പ്രേതീക്ഷയിൽ

  6. 7 മാസമായി ഈ പാർട്ട്‌ വന്നിട്ട്
    കഥ ഇനി ഇല്ലേ?

  7. ഇനിയും വരില്ലേ

  8. കഥ നിർത്തിയാ ?

  9. ഒരു പോക്ക് പോയതാ ഇപ്പൊ 5 മാസമായി
    ഈ കഥ ഇനി ഇല്ലേ ബ്രോ
    തുടക്കത്തിൽ എന്തൊരു ആവേശം ആയിരുന്നു
    പകുതി ആയപ്പോ ബാക്കി എല്ലാ എഴുത്തുകാരെയും പോലെ കഥ പകുതിക്ക് ഇട്ടേച്ചു പോയി ☹️

  10. ന്യൂയറായിട്ട് റൈറ്റേഴ്സ് block മാറിയോ ബ്രോ ?

  11. സൂസൻ ബാക്കി വരുവോ

  12. വേഗം ഉണ്ടാവില്ലെ ബ്രോ

    Dear. Tom STorry എഴുത്ത് നിർത്തിയോ എങ്കിൽ താങ്കളുടെ വായനക്കാരെ അറിയിക്കേണ്ട ഉത്തരവാദിത്തം കൂടി നിങ്ങൾക്ക് ഉണ്ട്

  13. Tom…. ഇവിടെ എന്നും വന്നു നോക്കും.. എന്തായി, എന്ന് വരും,

  14. ഫ്രീക്കൻ

    ടോം അണ്ണൻ മൂഞ്ചിച്ചു guys

  15. പടയാളി ?

    താൻ എവിടാണ് ഒരു വിവരോം ഇല്ലല്ലോ

  16. Hello…. Tom, എന്തായി?

  17. തോമാച്ച വല്ലതും നടക്കുമോ?

  18. നിർത്തിയോ?
    എന്തൊക്ക ആയിരുന്നു പകുതിക്ക് നിർത്തില്ല
    അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു
    അവസാനം പവനായി….

  19. വേഗം ഉണ്ടാവില്ലെ ബ്രോ

    നിർത്തിയോ ബ്രോ സൂസൻ വളരെ വൈകുന്നല്ലോ

  20. എന്തായി അടുത്ത ഭാഗം… വേഗം വരട്ടെ.. കാത്തിരുന്നു മടുത്തു

  21. bro…………!???

    1. നിർത്തിയോ

Leave a Reply

Your email address will not be published. Required fields are marked *