സൂസന്റെ യാത്രകൾ [രാജ] 158

“എന്റെ സ്വദേശം ഒറപ്പാലം… ഡ്യൂട്ടി മിക്കവാറും തമ്പാനൂരിൽ തീരും. ഒരു ചെറിയ ഫ്ലാറ്റ് എടുത്തിട്ടുണ്ട്. ഒരു കാറും… അതുകൊണ്ട് താമസം, യാത്ര സുഖം. പിന്നെ ശാപ്പാട്.. അത് അയൽവാസ്സി ചേച്ചിയുടെ വക. ചുരുക്കത്തിൽ… അടിപൊളി ലൈഫ്…” കക്ഷി കത്തിക്കയറി.
“അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി…” സൂസൻ പറഞ്ഞു.
“പക്ഷെ, നാളെ ചിലവുകൾ ഇല്ലേ? എങ്ങിനെ മാനേജ് ചെയ്യും… മാഡം??”
“മി. നിഖിൽ കുറച്ച് പൈസ തന്നും സഹായിക്കണം… കഴിയോ?”
“എന്താ സംശയം….”
“എത്ര വേണം..?” നിഖിൽ പഴ്സ് എടുത്ത് തുറന്നുകൊണ്ട് ചോദിച്ചു.
“ഒരു ആയിരം…”
“അത്ര മതിയോ…”
“യെസ്.. അക്കൗണ്ട് നമ്പർകൂടി തരൂ…”
“അക്കൗണ്ട് ഡീറ്റെയിൽസ് വാട്സാപ് ചെയ്താൽ മതി..”
സൂസൻ പറഞ്ഞ നമ്പർ നിഖിൽ സേവ് ചെയ്തു.
ട്രെയിൻ തമ്പാനൂരിൽ എത്തി. ബാഗുമെടുത്ത് സൂസനും, പിന്നാലെ നിഖിലും ഇറങ്ങി.
“മാഡം പുറത്ത് വെയ്റ്റ് ചെയ്തോളൂ. ഞാൻ ദാ എത്തീ…” ഒരു കള്ള ചിരിയോടുകൂടി കക്ഷി വലിഞ്ഞു.
സൂസൻ പുറം കാഴ്ചകളിൽ ലയിച്ച് അൽപ്പനേരം നിന്നു. മീനയുടെ വീട്ടിൽ ഇന്ന് താൻ ഒറ്റയ്ക്ക് കഴിയണം. സംസാരിക്കാൻ ആരുമില്ലാതെ ഒരു രാത്രി കഴിയുക എന്ന് വെച്ചാൽ… ഒരു ചെറു റിസ്ക് എടുത്താൽ, നിഖിൽ എന്ന സുമുഖനോടൊപ്പം വേണമെങ്കിൽ ഈ രാത്രി ചിലവഴിക്കാം. മനസ്സിലാക്കിയിടത്തോളം, “ചെക്കൻ” കുഴപ്പക്കാരനല്ല. എല്ലാം വരുന്നിടത്ത് വച്ച് കാണാം…
“വരൂ…” സൂസന്റെ ബാഗ് പിടിച്ച് നിഖിൽ നടന്നു.
പിന്നാലെ സൂസനും..
റോഡ് ക്രോസ്സ് ചെയ്ത്, ഒരു ചേറുവഴിയിലൂടെ നടന്ന് ഒരു ലോഡ്ജിന്റെ മുൻപിൽ എത്തീ… ഇവനെന്താ പ്ലാൻ? മുന്നിൽ ഇരുണ്ട വെട്ടം മാത്രം….
“മാഡം.. ഞാൻ ഇവിടെയാണ് കാർ പാർക്ക് ചെയ്യുന്നത്…”
ആശ്വാസം… തെല്ല് ഭയന്നു എങ്കിലും, ആൾ സ്ട്രയ്റ്റ് ആണെന്ന് ബോദ്ധ്യമായീ.
“കയറൂ…”
തുറന്ന് പിടിച്ച ഡോറിലൂടെ കയറി സീറ്റിൽ അമർന്നു. നിഖിൽ വണ്ടിയെടുത്തു. വണ്ടി നിരത്തിലൂടെ ഉള്ളൂർ ലക്ഷ്യമാക്കി മെല്ലെ നീങ്ങി.
മൗനം ഇരുവരിലും ഇടവേള തീർത്തു.
“മാഡം… നല്ല തിരക്കുള്ള ആളാണല്ലേ..” ഒടുവിൽ നിഖിൽ മൗനം മുറിച്ചു.
“എന്തേ…. ചോദിച്ചത്…?”
“അല്ല… മുടിമുറിക്കാൻ സമയം കിട്ടിയില്ലല്ലേ..”
“ഓഹ്… അത്… ” ശരിക്കും സൂസൻ കുഴങ്ങി. ജാള്യതയാൽ വാക്കുകൾ തപ്പി. ട്രെയിനിലെ കാഴ്ചയാണ് ഇവന്റെ വിഷയം. എന്താ പറയുക?
“ഞാൻ വല്ലാതായീ, കണ്ടിട്ട്….”

The Author

7 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പർ തുടക്കം…..
    സൂസന്റെ യാത്ര തുടരട്ടെ……

    ????

  2. കൊള്ളാം. സൂപ്പർ. കലക്കി. തുടരുക ?

  3. പ്രശാന്ത്

    എനിക്ക് ഒത്തിരി ഇഷ്ടായി, രാജ..
    റിയലി എക്സലന്റ്..
    പിന്നെ വലിയ സ്റ്റൈലിൽ ഒക്കെ നടക്കുന്ന സ്ത്രീ പുരുഷന്മാരുടെ കക്ഷവും കാൽ കക്ഷവും ഒക്കെ ആമസോൺ കാടാണ് എന്നതാ സത്യം..!

  4. പൊളിച്ചു…ഒരു പാർട് കൂടെ ആവാം..അതിൽ നിർത്താം..

  5. ബാക്കി വേണം ഇത് ☺️???

  6. Wonderful srory and the way of writing also great….

    Loved it…

  7. Beena. P(ബീന മിസ്സ്‌ )

    കഥ കൊള്ളാം അത്ര മോശമല്ല ഇഷ്ടപ്പെട്ടു.
    ബീന മിസ്സ്‌.

Leave a Reply

Your email address will not be published. Required fields are marked *