സുസ്മിതം [Lingesh] 822

“അതെന്തിനാ? ” അപ്രതീക്ഷിതമായി അമ്മ ചോദിച്ചു

“ദൈവമേ… അമ്മ മറന്നുപോയെന്ന് തോന്നുന്നു” എൻറെ മനസ്സിൽ ഒരു വെള്ളിടി വീണു

“ ഇന്നു രാവിലെ പറഞ്ഞ കാര്യമല്ലേ…ആ ഞാൻ ചോദിക്കാം” അമ്മയ്ക്ക് ഓർമ്മയുണ്ട്.

അമ്മ ഇതിനി എപ്പോൾ ചോദിക്കുമെന്ന് എനിക്കറിയില്ല. നിർബന്ധിച്ചാൽ ഒരുപക്ഷേ അമ്മയ്ക്ക് സംശയം തോന്നാം. അതുകൊണ്ട് ഞാൻ മൗനം പാലിച്ചു. ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഒരു ദിവസം കടന്നുപോയി. എന്തെങ്കിലും ഒരു മറുപടി പറയും എന്നുള്ള പ്രതീക്ഷയിൽ ഞാൻ അമ്മയ്ക്ക് ചുറ്റും ഒന്ന് രണ്ട് തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി. പക്ഷേ ഒന്നുമുണ്ടായില്ല.

രണ്ടുദിവസം കഴിഞ്ഞ്, എനിക്ക് ബ്രേക്കഫാസ്റ്റ് തരുന്നതിനിടയിൽ പെട്ടെന്ന് എന്തോ ഓർത്തത് പോലെ അമ്മ പറഞ്ഞു.

“എടാ മോനെ….അമ്മ ഒരു കാര്യം വിട്ടുപോയി, നിന്നോട് ഇന്ന് വൈകിട്ട് ഇംഗ്ലീഷ് പഠിക്കാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്, അപ്പുറത്തെ സ്മിത..…. ഇന്നലെ പറഞ്ഞതാ…. ഞാൻ അതങ്ങ് വിട്ടു പോയി”

എൻറെ കണ്ണുകൾ വികസിച്ചു, ഹൃദയമിടിപ്പ് കൂടി. ഇവിടെയും എനിക്ക് അഭിനയിച്ചേ പറ്റൂ .

“അമ്മ ഫീസ് ഒരുപാട് ആകുമോ….”

“ഏയ് ഇല്ലടാ…വേറെ ഒന്ന് രണ്ട് കുട്ടികളെയും കൂടി കിട്ടുമോ എന്ന് ആ കൊച്ചു നോക്കുന്നുണ്ട്. അതും വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ”

അന്ന് കോളേജിൽ നിന്നും വരുന്ന വഴി ചെറിയ ചില തയ്യാറെടുപ്പുകൾ ഞാൻ നടത്തി. ജംഗ്ഷനിൽ ഇറങ്ങി ഒരു സ്പ്രേ മേടിച്ചു. മുടിയൊക്കെ ഒന്ന് വെട്ടി. ഇന്നലെതന്നെ ഈ വിവരം അമ്മ പറഞ്ഞിരുന്നെങ്കിൽ, കുറച്ചുകൂടി തയ്യാറാകാമായിരുന്നു.

കൃത്യം ആറുമണിക്ക് തന്നെ ഞാൻ സ്മിത ചേച്ചിയുടെ വീട്ടിലെത്തി, കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നത് ചേച്ചിയുടെ അമ്മായിയമ്മയാണ്, അതായത് രവിചന്ദ്രന്റെ അമ്മ.

“ആ വിഷ്ണു മോനോ. ഇരിക്ക്..ട്യൂഷന് വന്നതല്ലേ…അവൾ കുളിക്കാൻ പോയി ഇപ്പം വരും”

വീടിൻറെ ഉമ്മറപ്പടിയിലുള്ള ഒരു കസേരയിൽ ഞാനിരുന്നു. ഭിത്തിയിൽ കുറെ ഫോട്ടോകൾ തൂക്കിയിട്ടുണ്ട്. കൂട്ടത്തിൽ രവിചന്ദ്രന്റെയും സ്മിത ചേച്ചിയുടെയും കല്യാണ ഫോട്ടോ. രവിചന്ദ്രനോട് ദേഷ്യത്തിന് കുറവ് വന്നിട്ടില്ലെങ്കിലും ഒരർത്ഥത്തിൽ അയാൾ ഉള്ളതുകൊണ്ടാണ് സ്മിത ചേച്ചി ഈ നാട്ടിലേക്ക് വരാൻ കാരണമായത് ഇന്ന് ഞാൻ ഓർത്തു. ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.

The Author

41 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ⭐❤

  2. ജാസ്മിൻ

    കൊയപ്പുല്ല
    ശ്ശ് അതിഭാവുകത്വം കൂടിലെ ന്നൊരു സംസയം

    പ്രസ്നുല്ല ലക്ഷ്യമല്ലേ മ്മ്ക്ക് പ്രധാനം

    പ്പ നടക്കട്ടെ കാര്യങ്ങൾ ബെടിപായി

  3. നിലപാക്ഷി

    സ്മിത ഒരു എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു മണ്ടി ആകും dr അങ്ങനെ ആകില്ലല്ലോ

  4. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??????

    1. മോനേ സംഭവം കലക്കി…
      ലോജിക് അൽപ്പം കുറവാണെങ്കിലും പുതിയ സമീപനം ആയതു കൊണ്ട് എല്ലാവരും ക്ഷമിക്കും…
      അടിച്ചു പൊളിക്കു…
      സ്മിതയെക്കൊണ്ട് ഒന്ന് പിടിപ്പിച്ചു ഫിനിഷ് ചെയ്യണം..
      അങ്ങനെ കളികൾ പുരോഗമിക്കട്ടെ..
      Dr. സാന്ദ്ര കുവൈറ്റിൽ ആണല്ലേ… സാന്ദ്ര ഘഡോൾകചനെ കണ്ടു ഇഷ്ടപ്പെട്ടു, കുവൈറ്റിൽ ജോലി ശരിയാക്കിയതല്ലേ..
      അങ്ങനെ ആണെങ്കിൽ സാന്ദ്ര അധികം താമസിയാതെ അവധിക്കു വരുമ്പോൾ രോഗിയെ നേരിട്ട് കാണേണ്ടതും സ്പെഷ്യൽ ചികിത്സ നൽകേണ്ടതും, അങ്ങനെ ഡിഗ്രി കഴിഞ്ഞ ഉടനെ കുവൈറ്റിൽ കൊണ്ട് പോകേണ്ടതും ആണല്ലോ..

  5. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ പൊളി പൊളി പൊളി സാധനം അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  6. കിടിലൻ

  7. തീർന്നത് അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *