സുസ്മിതം [Lingesh] 800

അടുത്ത ദിവസത്തെ ട്യൂഷൻ ക്ലാസ് കഴിയാറായപ്പോഴേക്കും ഞാൻ ചേച്ചിയോട് പറഞ്ഞു

“ചേച്ചി, ഇനിമുതൽ രാവിലെ ക്ലാസ് എടുക്കാൻ പറ്റുമോ”

“അതെന്താ വിഷ്ണു വൈകിട്ട് പ്രശ്നം……? “ ഈ ചോദ്യം ചേച്ചി ചോദിക്കുമെന്ന് സ്വാഭാവികമായും എനിക്കറിയാം.അതിനുള്ള മറുപടിയും ഞാൻ കരുതി വെച്ചിരുന്നു.

“ചേച്ചി …..കോളേജിൽ എനിക്ക് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഉള്ള ഗ്രൂപ്പിലേക്ക് സെലക്ഷൻ ആയിട്ടുണ്ട്. പ്രാക്ടീസ് ഇനി മുതൽ വൈകിട്ടാണ്, ചിലപ്പോൾ ഏഴര എട്ടുമണി വരെ ഉണ്ടാകും”

“….ഓഹോ…അതാണോ..കുഴപ്പമില്ല.., ഒരർത്ഥത്തിൽ രാവിലെ ക്ലാസ് എടുക്കുന്നത് തന്നാ നല്ലത്… ഞാനും രാവിലെ തന്നെ എണീക്കുമല്ലോ. നീ എത്ര മണിക്ക് വരും…”

“ചേച്ചി ഞാൻ ഒരു ഏഴ് മണിക്ക് വരാം. എനിക്ക് എട്ടര കഴിഞ്ഞ് പോയാൽ മതി. ”

“എന്നാൽ പിന്നെ നാളെ മുതൽ അങ്ങനെ ആയിക്കോട്ടെ” ചേച്ചി സമ്മതിച്ചു.

“ഒക്കെ ചേച്ചി….”

യാത്ര പറഞ്ഞിറങ്ങുമ്പോൾ നാടകത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആദ്യഭാഗം വിജയിച്ചതിന്റെ ഒരു ചെറുപുഞ്ചിരി എന്റെ മുഖത്തുണ്ടായിരുന്നു. ഇനി ഒരാഴ്ച ക്ലാസ് രാവിലെ. അതിനുശേഷം ഞാൻ ഒന്നാം ഘട്ടത്തിന്റെ അടുത്ത ഭാഗത്തേക്ക് കടക്കും.

ഞാൻ കരുതിയത് പോലെ തന്നെ ക്ലാസ് ഏകദേശം ഒരാഴ്ച പിന്നിട്ടു.

ഒരു ദിവസം ക്ലാസ്സ് തുടങ്ങിയത് മുതൽ ഞാൻ ഒരല്പം വേദന അനുഭവിക്കുന്നതായി അഭിനയിച്ചു കൊണ്ടിരുന്നു. ചേച്ചി ഇത് ശ്രദ്ധിക്കുന്നു എന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ പതിയെ പറഞ്ഞു.

“ചേച്ചി ഇന്നത്തെ ക്ലാസ് മതി…ഞാൻ പൊയ്ക്കോട്ടെ”

“എന്തുപറ്റി വിഷ്ണു…..” ചേച്ചി ചോദിച്ചു

ഞാൻ ബുക്ക് ബാഗിലേക്ക് ഇട്ട് പതുക്കെ ഇറങ്ങി . “നാളെ വരാം ചേച്ചി”

“വിഷ്ണു….”

പിന്നിൽ നിന്നും ചേച്ചി വിളിക്കുന്നത് എനിക്ക് കേൾക്കാം. കേൾക്കാത്ത മട്ടിൽ ഞാൻ ഒരല്പം തിടുക്കപ്പെട്ടുതന്നെ ചേച്ചിയുടെ വീട്ടിൽനിന്നിറങ്ങി പുറത്തേക്ക് പോയി. അടുത്ത ദിവസവും ഞാൻ വീണ്ടും ചെറുതല്ലാത്ത വേദന അഭിനയിച്ചു. ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വയറ്റിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഞാൻ ഒരല്പം മുന്നോട്ടാഞ്ഞിരുന്നു. തൊട്ടടുത്ത ദിവസവും ഇത് ആവർത്തിച്ചപ്പോൾ ചേച്ചി ചോദിച്ചു .

“വിഷ്ണു…..എന്താ നിൻറെ പ്രശ്നം…ഞാൻ കുറച്ചു ദിവസം കൊണ്ട് ശ്രദ്ധിക്കുന്നുണ്ടല്ലോ. നിനക്ക് എന്തെങ്കിലും വേദനയുണ്ടോ..വയറിന് എന്തെങ്കിലും അസുഖമുണ്ടോ”

The Author

41 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ⭐❤

  2. ജാസ്മിൻ

    കൊയപ്പുല്ല
    ശ്ശ് അതിഭാവുകത്വം കൂടിലെ ന്നൊരു സംസയം

    പ്രസ്നുല്ല ലക്ഷ്യമല്ലേ മ്മ്ക്ക് പ്രധാനം

    പ്പ നടക്കട്ടെ കാര്യങ്ങൾ ബെടിപായി

  3. നിലപാക്ഷി

    സ്മിത ഒരു എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു മണ്ടി ആകും dr അങ്ങനെ ആകില്ലല്ലോ

  4. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??????

    1. മോനേ സംഭവം കലക്കി…
      ലോജിക് അൽപ്പം കുറവാണെങ്കിലും പുതിയ സമീപനം ആയതു കൊണ്ട് എല്ലാവരും ക്ഷമിക്കും…
      അടിച്ചു പൊളിക്കു…
      സ്മിതയെക്കൊണ്ട് ഒന്ന് പിടിപ്പിച്ചു ഫിനിഷ് ചെയ്യണം..
      അങ്ങനെ കളികൾ പുരോഗമിക്കട്ടെ..
      Dr. സാന്ദ്ര കുവൈറ്റിൽ ആണല്ലേ… സാന്ദ്ര ഘഡോൾകചനെ കണ്ടു ഇഷ്ടപ്പെട്ടു, കുവൈറ്റിൽ ജോലി ശരിയാക്കിയതല്ലേ..
      അങ്ങനെ ആണെങ്കിൽ സാന്ദ്ര അധികം താമസിയാതെ അവധിക്കു വരുമ്പോൾ രോഗിയെ നേരിട്ട് കാണേണ്ടതും സ്പെഷ്യൽ ചികിത്സ നൽകേണ്ടതും, അങ്ങനെ ഡിഗ്രി കഴിഞ്ഞ ഉടനെ കുവൈറ്റിൽ കൊണ്ട് പോകേണ്ടതും ആണല്ലോ..

  5. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ പൊളി പൊളി പൊളി സാധനം അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  6. കിടിലൻ

  7. തീർന്നത് അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *