സുസ്മിതം [Lingesh] 823

എൻറെ ഭാഗ്യം. ഞാൻ പേടിച്ചത് പോലെ മറ്റു കുട്ടികളെ ഒന്നും ചേച്ചിക്ക് സ്റ്റുഡൻസ് ആയി കിട്ടിയില്ല. കുറച്ചുനാളുകളായി ഞാൻ മാത്രമേയുള്ളൂ ശിഷ്യനായി. ഒരു കാര്യം എപ്പോഴും ചേച്ചി ചെയ്യാറുണ്ട്. ഇടയ്ക്കിടയ്ക്ക് വന്നു മൊബൈൽ ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് നോക്കുന്നത്. അന്ന് വാട്സ്ആപ്പ് തുടങ്ങിയ കാലഘട്ടമാണ്. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ചേച്ചിയുടെ ഫോൺ. അന്നത്തെ ഏറ്റവും പുതിയ മോഡൽ ഐഫോൺ ആയിരുന്നു അത്. ചേച്ചിയുടെ ഗൾഫിൽ ജോലി ചെയ്യുന്ന സുഹൃത്ത് വിവാഹസമ്മാനമായി കൊടുത്തതാണത്രേ.

ഒരു ദിവസം എൻറെ മുന്നിൽ വച്ച് മെസ്സേജ് നോക്കി ചിരിച്ചപ്പോൾ ഞാൻ സകല ധൈര്യവും സംഭരിച്ച് ചോദിച്ചു.

“രവിച്ചേട്ടൻ ആയിരിക്കുമല്ലേ…”

“പോടാ…രവിച്ചേട്ടൻ ഒന്നുമല്ല, അങ്ങേര് മെസ്സേജ് ഒന്നും അയക്കില്ല.ഇതിൻറെ ഫ്രണ്ടാ….ഡോക്ടർ സാന്ദ്ര”

“ഈ ഡോക്ടർ ആണോ ചേച്ചിക്ക് ഫോൺ തന്നത്”

“അതെ……” ചേച്ചി ഫോണിൽ നിന്നും കണ്ടെടുക്കാതെ എന്നോട് പറഞ്ഞു

ഒരുപക്ഷേ ഇത്രയും സ്വാതന്ത്ര്യത്തോടെ ഞാൻ ചേച്ചിയുമായി സംസാരിക്കുന്നത് ആദ്യമായിട്ടായിരിക്കണം. ഇതിൽ നിന്നും ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയെടുത്തു. ഡോക്ടർ സാന്ദ്രയാണ് ചേച്ചിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. കൂട്ടുകാരിക്ക് ഐഫോൺ സമ്മാനമായി നൽകണമെങ്കിൽ അവരൊരു പണച്ചാക്കായിരിക്കണം. രണ്ടാമതായി എൻറെ ശത്രുവായ രവിചന്ദ്രനെ പറ്റി സ്മിതചേച്ചിക്ക് ഒരല്പം മതിപ്പു കുറവല്ലേ?. അത് ശരിയാണെങ്കിൽ എനിക്കത് ഒരു സാധ്യതയല്ലേ.?

ഞാനന്ന് വീട്ടിൽ വന്നു വളരെ കുലംകഷമായി തന്നെ ആലോചിച്ചു. സനീഷ് പറഞ്ഞതുപോലെ എനിക്ക് ഒരു അവസരത്തിനുള്ള സാധ്യത ഉണ്ട്. ഇനിയും വൈകിക്കൂടാ. ഒന്നു ശ്രമിച്ചു നോക്കിയാൽ തെറ്റില്ല എന്ന് തോന്നി. പക്ഷേ എവിടെയെങ്കിലും ഒന്നു പാളിപോയാൽ നാടുവിടേണ്ടി വരും. അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരും. അതുകൊണ്ട് ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ വളരെ വിദഗ്ധമായ ഒരു പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് ചേച്ചിയെ സമീപിക്കുന്നത് ചെയ്യുന്നത് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അവർ ഒരുപക്ഷേ കേസ് കൊടുത്താലോ. ഞാൻ അങ്ങനെ പലതും ചിന്തിച്ചു കൂട്ടി.

പാതിരാവായപ്പോഴേക്കും ഒരു ഉഗ്രൻ പദ്ധതി എൻറെ മനസ്സിൽ രൂപം കൊണ്ടിരുന്നു. അത് പ്രാബല്യത്തിൽ വരുത്തേണ്ടത് ഇനി ഞാൻ മാത്രമാണ്. മറ്റാരോടും ഇതിൻറെ ഒരു വിശദാംശങ്ങളും പങ്കുവെക്കേണ്ടതില്ല. ആരോടും അഭിപ്രായം പോലും ചോദിക്കേണ്ടതില്ല. ഞാൻ മനസ്സിൽ കുറിച്ചിട്ടു. പദ്ധതിയുടെ ഓരോ ഘട്ടത്തിനെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടിയിരിക്കുന്നു,

The Author

41 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ⭐❤

  2. ജാസ്മിൻ

    കൊയപ്പുല്ല
    ശ്ശ് അതിഭാവുകത്വം കൂടിലെ ന്നൊരു സംസയം

    പ്രസ്നുല്ല ലക്ഷ്യമല്ലേ മ്മ്ക്ക് പ്രധാനം

    പ്പ നടക്കട്ടെ കാര്യങ്ങൾ ബെടിപായി

  3. നിലപാക്ഷി

    സ്മിത ഒരു എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു മണ്ടി ആകും dr അങ്ങനെ ആകില്ലല്ലോ

  4. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??????

    1. മോനേ സംഭവം കലക്കി…
      ലോജിക് അൽപ്പം കുറവാണെങ്കിലും പുതിയ സമീപനം ആയതു കൊണ്ട് എല്ലാവരും ക്ഷമിക്കും…
      അടിച്ചു പൊളിക്കു…
      സ്മിതയെക്കൊണ്ട് ഒന്ന് പിടിപ്പിച്ചു ഫിനിഷ് ചെയ്യണം..
      അങ്ങനെ കളികൾ പുരോഗമിക്കട്ടെ..
      Dr. സാന്ദ്ര കുവൈറ്റിൽ ആണല്ലേ… സാന്ദ്ര ഘഡോൾകചനെ കണ്ടു ഇഷ്ടപ്പെട്ടു, കുവൈറ്റിൽ ജോലി ശരിയാക്കിയതല്ലേ..
      അങ്ങനെ ആണെങ്കിൽ സാന്ദ്ര അധികം താമസിയാതെ അവധിക്കു വരുമ്പോൾ രോഗിയെ നേരിട്ട് കാണേണ്ടതും സ്പെഷ്യൽ ചികിത്സ നൽകേണ്ടതും, അങ്ങനെ ഡിഗ്രി കഴിഞ്ഞ ഉടനെ കുവൈറ്റിൽ കൊണ്ട് പോകേണ്ടതും ആണല്ലോ..

  5. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ പൊളി പൊളി പൊളി സാധനം അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  6. കിടിലൻ

  7. തീർന്നത് അറിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *