സുസ്മിതം [Lingesh] 823

സുസ്മിതം

Susmitham | Author : Lingesh


കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്നൊരു കഥയാണിത്. കൃത്യമായി പറഞ്ഞാൽ പത്തു വർഷങ്ങൾക്കു മുമ്പ്. എനിക്ക് ഏതാണ്ട് ഇരുപതു വയസ്സായ കാലഘട്ടം. ഒരു അല്ലലുമറിയാതെ വെറുതെ തെണ്ടി തിരിഞ്ഞ് നടന്ന പ്രായം. പ്ലസ്ടുവിന് വലിയ മാർക്ക് ഇല്ലാത്തതുകൊണ്ടും,

വീട്ടുകാർക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്തി എനിക്കൊരു നല്ല സീറ്റ് വാങ്ങിച്ചു തരുവാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും, എൻറെ വീടിനടുത്തുള്ള ഒരു മൂന്നാംകിട കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേർന്നു. അക്കാലത്താണ് ഒട്ടും നിനച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഈ അനുഭവ കഥയിലെ നായകൻ ഞാൻ തന്നെയാണോ എന്ന് തെല്ലത്ഭുതത്തോടെയല്ലാതെ എനിക്ക് ഓർക്കുവാൻ കൂടി കഴിയുന്നില്ല.

ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം. പേര് സരിൻ. വീട്ടിൽ വിഷ്ണു എന്നു വിളിക്കും. ഇപ്പോൾ കുവൈറ്റിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിൽ അച്ഛനും അമ്മയും ഒരു അനുജനും ഉണ്ട്. അച്ഛൻ വീടിനോട് ചേർന്ന് ഒരു കട നടത്തുന്നു. അമ്മ വീട്ടമ്മയാണ്. അനുജൻ കോളേജിൽ പഠിക്കുന്നു. വീട്ടിൽ എനിക്ക് തിരക്കിട്ട കല്യാണാലോചനകൾ നടന്നുകൊണ്ടിരിക്കുന്നു.

കഥയിലേക്ക് വരുന്നതിനു മുമ്പ് , എന്നെപ്പറ്റി ഒരല്പം വിവരണം കൂടി തന്നേക്കാം. കാരണം, അതൊക്കെ ഈ സംഭവത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നതിന് നിങ്ങളെ ഒരല്പം സഹായിച്ചേക്കും. ഞാൻ സൂചിപ്പിച്ചല്ലോ, പഠനത്തിൽ ഞാൻ വളരെ പിന്നിലായിരുന്നു. പക്ഷേ ഒരല്പം ഉയരെ കൂടുതൽ ഉള്ളതുകൊണ്ട്, ബാസ്ക്കറ്റ്ബോൾ, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ ഞാൻ ഒരല്പം ഷൈൻ ചെയ്തിരുന്നു. എങ്കിലും എൻറെ ഈ മെലിഞ്ഞുണങ്ങിയ ശരീരവും, കാണാൻ യാതൊരഴകില്ലാത്ത മുഖവും എന്നിൽ നിറച്ചിട്ടുള്ള അപകർഷതാബോധം ചെറുതൊന്നുമല്ല.

കോളേജിലെ പെൺകുട്ടികളെയും, പഠിപ്പിക്കുവാൻ വരുന്ന ടീച്ചർമാരെയും, നാട്ടിലെ ചേച്ചിമാരെയും ഓർത്ത് എല്ലാ ദിവസവും വാണമടിക്കാറുണ്ടായിരുന്നു എന്നതിൽ കവിഞ്ഞ്, താൽപ്പര്യം തോന്നിയവരോട് ഫോണിലൂടെ പോലും ഒന്ന് മുട്ടി നോക്കുന്നതിനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല എന്നതായിരുന്നു പരമ സത്യം. ഇക്കാര്യത്തിൽ അഗ്രഗണ്യരായ എന്റെ സുഹൃത്തുക്കളൊക്കെ അവരുടെ അനുഭവ കഥകൾ ക്ലാസിൽ വന്ന് വിവരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് അവരോടൊക്കെ ആരാധനയും എന്നോട് വല്ലാത്ത സഹതാപവും തോന്നും.

The Author

41 Comments

Add a Comment
  1. Super nannayitudu

  2. വായിക്കുന്നവർക്ക് കുറച്ചു എങ്കിലും റിയാലിറ്റി തോന്നുന്ന രീതിയിൽ എഴുത്തിലൂടെ കാണിക്കൂ ഒരു മാതിരി തള്ളി വിടൽ

  3. Next episode pettanu poratte

  4. നന്നായ. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. ഇതു മനുഷ്യനെ മുള്ളേൽ നിർത്തിയിട്ട്, തുടരും എന്ന് ഒരു പ്ലാകാർഡും, ???

  5. ❤️❤️സോൾമേറ്റ് ❤️❤️

    ?????സാധനം ഒന്നും പറയാനില്ല….

  6. Kidilam??

  7. Different one, nice ?

  8. പൊന്നു ?

    കൊള്ളാം…… സൂപ്പർ….. അഡാർ തുടക്കം……

    ????

  9. ഒടിയൻ

    തുടക്കം അതി ഗംഭീരം ഒടുക്കം വെറും ഊമ്പീര്

  10. മച്ചാ വേറെ ലെവൽ കഥ
    കഥ വായിച്ചപ്പോ വളരെയധികം സൂപ്പർ ആയിട്ട് തോന്നി ?

  11. മനോഹര തുടക്കം

  12. Mikka vayanakkaran tholiyanmarkkum relatable ayirkum cliche melam

  13. Kollam nice story waiting for next part ❤️❤️❤️❤️

  14. കിടിലം ? അടുത്ത part വൈകല്ലേ

  15. സാധുമൃഗം

    Poli moneee poli. Katta waiting for next part

  16. നന്നായിട്ടുണ്ടായിരുന്നു bro
    നല്ല തീം
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ???????

  17. സൂപ്പറായിട്ടുണ്ട് മോനെ

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????

  19. Kalakii mone kalakii . Smithayae onne Matti adukee pavam penne kurch kazhapoke keetu..

  20. തുdakkam തന്നെ കമ്പി തുdangi.

    bakki thakarkkatte

  21. അടിപൊളി എഴുത്ത്..
    ഒരുപാട് ഇഷ്ടമായ്. അടുത്ത ഭാഗം വേഗം ഇടണം ❤️

  22. Powli saanam vegam next part idu

  23. Ijjadi story line ? waiting for the next part?

  24. അടുത്ത പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️
    വേഗം എഴുതി ഇടു ..

  25. thakarthu, bro! Kazhiyumenkil kure koodi page kootti ezhuthu.

Leave a Reply

Your email address will not be published. Required fields are marked *