സുസ്മിതം 2 [Lingesh] [Climax] 560

 

“എനിക്കും…”

 

അന്നത്തെ ക്ലാസ് പെട്ടെന്ന് കഴിഞ്ഞു. ക്ലാസിലിരുന്ന സമയമത്രയും എൻറെ പദ്ധതിയുടെ അടുത്ത ഗൗരവമേറിയ ഘട്ടത്തെ പറ്റി ഞാൻ കൃത്യമായി ആസൂത്രണം ചെയ്തു.  മനസ്സിൽ വിഭാവനം ചെയ്തത് പോലെ സംഭവിക്കുകയാണെങ്കിൽ വരും ദിവസങ്ങൾ വളരെ നിർണായകമാണ്. മാസങ്ങളായി മനസ്സിൽ താലോലിച്ചു കൊണ്ടിരിക്കുന്ന മധുര സ്വപ്നങ്ങളൊക്കെ ഉടനെ പൂവണിഞ്ഞേക്കാം. ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക്ക് പോയി.

 

അടുത്ത ദിവസത്തെ ക്ലാസിലും ഞാൻ വേദന അഭിനയിച്ചിരുന്നു.

 

“ഇന്നും വേദനയുണ്ടോ “

 

“അതെന്ത് ചോദ്യമാ ചേച്ചി…എന്നും ഉള്ളതല്ലേ”

 

“പെൻഡ്രൈവ് കൊണ്ടുവന്നിട്ടുണ്ടോ?”

 

“ഉം…”

 

“എങ്കിൽ അകത്തു പോയി ചെയ്തിട്ട് വാ…. വേദനിച്ചു ക്ലാസ്സിൽ ഇരിക്കണ്ട”

 

ചേച്ചി അനുവാദം തന്നതോടെ ഞാൻ മുറിക്കകത്തേക്ക് കയറി,  നല്ലൊരു വീഡിയോ ഓൺ ആക്കി, അടിച്ചു തുടങ്ങി. പെട്ടെന്ന് പാൽ ചീറ്റിയതിനാൽ  ബാത്റൂമിൽ കയറി കഴുകി ഞാൻ തിരികെ ബാൽക്കണിയിൽ വന്നിരുന്നു.

 

പെട്ടെന്ന് തിരികെ വന്ന എന്നെ കണ്ട് ഒരല്പം അത്ഭുതത്തോടെ ചേച്ചി ചോദിച്ചു.

“ഇത്ര പെട്ടെന്ന് തീർന്നു…?”

 

“നല്ലൊരു വീഡിയോ ആയിരുന്നു”

 

“ആഹാ…ഇന്നലെ കണ്ടതല്ലേ?  പുതിയതാണോ”

 

“അതെ ചേച്ചി ഇതൊരു  ഇന്ത്യൻ വീഡിയോ ആയിരുന്നു ”

 

ഇന്ത്യൻ എന്ന് കേട്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ വികസിച്ചു. ഞാൻ അല്പം തമാശയായി ചോദിച്ചു.

 

“ചേച്ചിക്ക് കാണണോ?”

 

“പോടാ…..”

 

ചേച്ചി പുസ്തകം തുറന്ന് ക്ലാസ് തുടങ്ങി. അടുത്ത രണ്ട് ദിവസവും ഇതേ പോലെ  ചേച്ചിയുടെ സമ്മതത്തോടെ ക്ലാസിന് ഇടയിൽ പോയി ഞാൻ ചെയ്തിട്ടു വന്നു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി ഞാൻ വിശകലനം ചെയ്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി,  ഞാൻ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.

 

 

വൈകിട്ട് ഓടിക്കിതച്ച് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് കയറി വന്നു. ടിവി റൂമിലും ഡൈനിങ് ഹോളിലും എന്തോ പരതി. ഇത് കണ്ടു ചേച്ചി വെപ്രാളത്തോടെ എന്തോ തിരയുന്ന എന്നെ കണ്ട് ചോദിച്ചു.

 

“എന്താടാ….എന്തുപറ്റി”

 

ഞാൻ ചേച്ചിയുടെ അടുക്കൽ ചെന്ന് വളരെ പതിയെ പറഞ്ഞു. “ചേച്ചി ആ പെൻഡ്രൈവ് കാണുന്നില്ല…ഇവിടെനിന്നും എടുത്തോ എന്ന് സംശയമുണ്ട്. കിട്ടുന്നെങ്കിൽ ഒന്ന് എടുത്തു വച്ചേക്കണേ. ഞാൻ വീട്ടിലൊക്കെ ഒന്നു നോക്കട്ടെ” അത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി പോയി. പദ്ധതിയുടെ ഈ ഘട്ടത്തിൽ എന്റെ പെൻഡ്രൈവ് നഷ്ടപ്പെടുന്നത് അനിവാര്യമാണ്. അത് വളരെ സ്വാഭാവികമായി തോന്നിക്കുവാനാണ് ഞാൻ ചേച്ചിയുടെ വീട്ടിൽ എത്തി ഈ നാടകം കളിച്ചത്. ഏറെക്കുറെ ഞാൻ വിജയിച്ചു കഴിഞ്ഞു. എൻറെ പദ്ധതിയുടെ അടുത്തതും അവസാനത്തേതുമായ ഭാഗം നാളെ രാവിലെ സംഭവിക്കും.

The Author

32 Comments

Add a Comment
  1. വായിച്ചു, നന്നായി എഴുതി ഒടുവിൽ നശിപ്പിച്ച ഒരു കഥ!!!

    നിങ്ങൾ ന്റെ വീഡിയോസ് കാണണം. എല്ലാത്തിനും ഒരേ കഥ തന്നെയാണ്, പക്ഷെ നല്ല views ഉണ്ട്.

    ഫസ്റ്റ് ഡേ- ഹാൻഡ്‌ജോബ്
    സെക്കന്റ്‌ ഡേ- ബ്ലോജോബ്
    തേർഡ് ഡേ- topless ബ്ലോജോബ്
    ലാസ്റ്റ് ഡേ- ഇന്റർകോഴ്സ്

    ഇങ്ങനെ വൃത്തി ആയി ടീസ് ചെയ്ത് ചെയ്യാമായിരുന്ന നല്ല ഒരു plot ഇങ്ങനെ crash land ചെയ്തത് മോശം ആയി പോയി.

  2. കൊള്ളാം സൂപ്പർ ⭐⭐⭐❤

  3. എന്തിനാ ബ്രോ ഇപ്പൊ തന്നെ അവസാനിപ്പിച്ചേ
    ഇനിയും പാർട്ടുകൾക്ക് ഉള്ള കഥ ഉണ്ടല്ലോ ?

  4. ആത്മാവ്

    കൊള്ളാം dear.. സൂപ്പർ ???. But അവസാനിച്ചു എന്ന് കണ്ടപ്പോ ഒരു നിരാശ തോന്നി.. ഒരുപാട് ഭാഗങ്ങൾ എഴുതാൻ പറ്റുന്ന ഒരു കഥയായിരുന്നു ഇത് ??. തുടർന്ന് എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. അതിനെപ്പറ്റി ആലോചിക്കും എന്ന് പ്രതീക്ഷിക്കുന്നു. By സ്വന്തം.. ആത്മാവ് ??.

  5. ആട് തോമ

    കൊള്ളാം ഡോക്ടറെ കൂടെ കളിക്കുന്ന ഒരു പാർട്ട്‌ ഉൾപെടുത്തുമായിരുന്ന്

  6. ❤️❤️❤️❤️❤️❤️❤️???????

  7. അടിപൊളി ആയിരുന്നു…

    ചില സൂപ്പർഹിറ്റ് സിനിമകൾ പോലെ, ലോജിക് ഒത്തു വന്നില്ലെങ്കിലും പുതുമയുള്ള
    ഒരു പ്ലോട്ട് ആയിരുന്നു….??

    നല്ല ബിൽഡപ്പിൽ തുടങ്ങി കമ്പിത്തിരിവുകളിൽ[ടേണിങ് പോയിന്റ് സ്]
    വല്ലാത്ത ധൃതിയിൽ എഴുതിയതു പോലെ
    ആയിപ്പോയി …
    ആ ഒരു കാര്യം കൂടി ശരിയായി വന്നാൽ ഏതോ റെയ്ഞ്ച്ൽ പോകേണ്ട ഒരു കഥ ആണ്………..

    1. കൊള്ളാം

  8. കമ്പീസ്

    ഒരുപാട് പ്രതീക്ഷിച്ചു.
    ഇതൊക്കെ സിമോണ, അൻസിയ & ആനീ ചെയ്യുന്നത് പോലെ ഒറ്റ ഭാഗത്തിൽ തീർക്കണം. എന്നാൽ മാത്രമേ പൂറും കുണ്ണയും പാൽ ചുരത്തുകയുള്ളു

  9. വിഷ്ണു ⚡

    നന്നായിട്ടുണ്ട് bro.. വേഗം കുറച്ച് കൂടി പോയെങ്കിലും നന്നായിരുന്നു.❤️

  10. Ee story aani ezhuthiyal polichene

  11. പൊന്നു ?

    കൊള്ളാം….. സൂപ്പർ ആയിരുന്നു.
    പക്ഷേ സ്പീഡ് ഇച്ചിരി കൂടിപ്പോയി.

    ????

  12. സൂപ്പർ. ഇച്ചിരി കൂടി ടീസ് ചെയ്ത് കളിയിലേക്ക് കടക്കാമായിരുന്നു

  13. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ????

  14. Super story ?❤️?

  15. കിടു വളരെ നന്നായി. സെക്സിന്റ ഭാഗം അല്പം കൂടെ വിശദമായി എഴുതമായിരുന്നു. ഇവിടെ വച്ചു നിർത്തിയതും നന്നായി. അടുത്ത സ്റ്റോറിയുമായി വേഗം വരണേ എന്നൊരു അഭ്യർത്ഥന കൂടെ ഉണ്ട്.

  16. Thirakk koodippoyii.. chechi Pettonn ninn kodukkaan paadillaayirunnu.. nalla oru thread aan ide.. thudarnnum varum enn pradeekshikkunnu

  17. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത ഒരു സ്റ്റോറിയുമായി ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. കൊള്ളാം

  18. ഇത്തിരി സ്പീഡ് കൂടി എന്ന് അല്ലാതെ ഒരു കുഴപ്പവും ഇല്ല, പിന്നെ സൻ്റയുടെ പിന്നെ ഇവലുടെയും വോയ്സ് ചട് ഇട്ടോലോ അവൻ കേൾക്കുന്ന പോലെ നന്നാകും ,
    അവള് വന്നിട്ട് ഒന്നും അറിയാത്ത പോലെ dr ne കണ്ടോളൂ

  19. ❤?കുറച്ചു സ്പീഡ് കൂടി പോയി പതുക്കെ പോയാൽ മതിആയിരുന്നു

  20. ഷിഹാബ് മലപ്പുറം Go To ....... Poonoor

    അന്നു പെയ്ത മഴയിൽ….. ഒരു ടച്ചുണ്ട്

  21. Need more parts till their baby comes. Also with doctor and threesome.

    1. ഇനിയും തുടരണം

  22. Super story oru part koodi veenam doctor vannittu doctor um kalikkunnathu please

  23. അവസാനിച്ചില്ല…. അവസാനിച്ചില്ല…. അവസാനിച്ചില്ല….
    സാന്ദ്ര പരിശോധിക്കണം… സാന്ദ്ര അവനെ ഡിഗ്രി കഴിഞ്ഞാലുടൻ കുവൈറ്റിൽ കൊണ്ട് പോകണം… രവിചന്ദ്രൻ സ്മിതയെയും കുവൈറ്റിൽ കൊണ്ട് പോകണം… സ്മിത മുൻകൈയെടുത്തു സ്വന്തം അനിയത്തിയുമായി/ കൂട്ടുകാരിയുമായി അവന്റെ കല്യാണം നടത്തിക്കണം.. രണ്ട് ഫാമിലിയും ഒരുമിച്ചു ഒരു വില്ലയിൽ താമസിക്കണം… രവി അറിയാതെ ത്രീസം തുടങ്ങണം….

  24. എനിക്കും എന്റെ ഹസ്സിനും പെരുത്തിഷ്ടമായി ഈ കഥ. ഞാനും ഇനി ‘അവനെ’ ഘടോൽക്കൻ എന്നേ വിളിക്കൂ എന്നു പറഞ്ഞപ്പോൾ പുള്ളിക്കും സമ്മതം. ഞങ്ങളും ആഘോഷിച്ചു ?

    1. സൂപ്പർ പൂർണ്ണിമ

    2. ആത്മാവ്

      ഡിയർ പൂർണിമ..,ഘടൊൽക്കൻ അല്ല
      ഘടൊൽകചൻ ????. അത് പൊളിച്ചു ?? “പൂർണിമ ഘടോൽകചൻ “. ????. By സ്വന്തം.. ആത്മാവ് ??.

  25. ഒരു പാർട്ട് കൂടി എഴുതാർന്നു

Leave a Reply

Your email address will not be published. Required fields are marked *