ഞാൻ : ലീവ്…. അത് കുറച്ച് ഉള്ളു… പക്ഷെ ഞാൻ ഇനി തിരിച്ചു പോകുന്നില്ല…
അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം കണ്ടു ഞാൻ…..
അവൾ : എന്ത്… പോകുന്നില്ലന്നോ… അപ്പോ പിന്നെ എന്താ പരിപാടി…. പറ്റിക്കാൻ പറയല്ലേ അജു….
ഞാൻ : പറ്റിക്കാൻ പറഞ്ഞതല്ല മോളെ ഞാൻ തിരിച്ചു പോകുന്നില്ല… ഇവിടെ ഒരു ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ കുറച്ച് കാര്യങ്ങൾ ഒക്കെ സെറ്റ് ആയിട്ടുണ്ട്. ബാക്കി ഒക്കെ സെറ്റ് ആക്കണം കുറച്ചു പൈസയും എവിടുന്നേലും കടം വാങ്ങണം.
അവൾ : നല്ലോണം പൈസ വേണ്ടി വരില്ലേ.
ഞാൻ : ആ അത് വേണ്ടിവരും… ഭൂരി ഭാഗം കാര്യങ്ങൾ ഒക്കെ സെറ്റ് ആണ്. ഇനി നല്ല ഒരു ഷോപ്പ് നോക്കിയിട്ട് അതിന്റെ കാര്യങ്ങൾ നോക്കണം. അതിനാണ് പൈസ വേണ്ടത് ഷോപ്പ് കിട്ടിയ വേഗം തന്നെ പണി സ്റ്റാർട്ട് ചെയ്യണം.. ഇവിടെ അടുത്ത് ഒന്നും ഷവർമ ഷോപ്പ് ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല…
അവൾ : അത് ശെരിയാ….. പൈസ എങ്ങനെ ഒപ്പിക്കുന്ന….
ഞാൻ : അത് പലിശക്കോ മറ്റും നോക്കണം…
അവൾ : നല്ല പലിശ വരില്ലേ…..
ഞാൻ : അല്ലാതെ വേറെ വഴിയില്ല..
വീട്ടുകാരും കുറച്ച് പൈസ തരും പിന്നെ ബാക്കി മാത്രം പലിശക്ക് നോക്കിയ മതിയല്ലോ….
അവൾ : എന്റെ കയ്യിൽ ഒന്നും ഇല്ല അതൊക്കെ അയാൾ വിറ്റു കടം മറ്റും തീർക്കാനും അയാൾക്ക് ഗൾഫിലേക്ക് പോവാനും ആയിട്ട്…
ഞാൻ : അയ്യടാ അന്റെ ഒന്നും വേണ്ട… ഇക്ക് അന്റെ സ്നേഹം മാത്രം മതി. വേറെ ഒന്നും വേണ്ട…..
അവൾ: എന്നാലും…… ആാാാ ഒന്നുണ്ട്…
Super
സൂപ്പർ.. നല്ല കഥ.. നല്ല ഫീൽ..
തുടരൂ saho…
തേച്ചിട്ടു പോയവൾക്ക് പണി കൊടുക്കാൻ മറക്കല്ലേ 💚💚💚💚💚💚.. അവൾ വേദനിക്കണം… കലിപ്പാണ് ട്ടോ 💚💚💚😀😀😀🙏🙏🙏
Sorry Bro അതുപോലെ ഉള്ളത് publish ചെയ്യില്ല ഈ ഗ്രുപ്പിൽ
Waiting for the next part
Pettennu bsaki poratte
Nannayittundu tto 😊
Nalla feel und
Enjoyed