മാധവൻ :ഇന്ന് രാത്രിയിലെ ട്രെയിനിൽ കോയിമ്പത്തൂരിലേക്ക് പോകുവാണെന്ന്.
രമ്യ :എന്തിനാ അവൻ പോകുന്നത്
മാധവൻ :അവൻ മില്ലിലേയ്ക് പുതിയ ഒരു മിഷ്യൻ വാങ്ങാൻ പോകുവാണെന്ന് .നമ്മളും അവിടുന്നല്ലേ എടുത്തത് അതുകൊണ്ട് ആ കടയും കടകാരൻ്റെ നമ്പറും വാങ്ങാൻ.ഞാൻ അത് അയച്ചു കൊടുത്തു.
രമ്യ പതിയെ തലപൊക്കി നോക്കി എന്നിട്ട് നിവർന്നിരുന്നു.മാധവൻ നെറ്റി ചുളിച്ച് അവളെ നോക്കി.രമ്യയുടെ മനസ്സിൽ അന്ന് കുളക്കരയിൽ കണ്ട കാഴ്ച തെളിഞ്ഞു.അപ്പോൾ ഇന്ന് അവൻ അവിടെ ഇല്ല അല്ലേ .
രമ്യ :മാധവേട്ട എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
മാധവൻ :എന്താ
രമ്യ :ഞാൻ അച്ഛനെയും റിനിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു.രമ്യ അന്ന് കണ്ട കാഴ്ച്ച മാധവനോട് പറഞ്ഞു കേൾപ്പിച്ചു.
എല്ലാം കേട്ടുകൊണ്ട് ഇരുന്ന മാധവൻ കുറച്ച് നേരം മിണ്ടാതെ ഇരുന്നു.പിന്നീട് രമ്യയുടെ മുഖത്ത് നോക്കി ചുമ്മ ഒന്ന് ചിരിച്ചു
രമ്യ:എന്താ ചിരിക്കുന്നത്
മാധവൻ :പിന്നല്ലാതെ ഞാൻ എന്ത് ചെയ്യണം അവരെ രണ്ടു പേരെയും പിടിച്ച് തല്ലണോ അതോ നാട്ടുകാരെ വിളിച്ചു പറയണോ
രമ്യ :അതല്ല ഞാൻ പറഞ്ഞത്
മാധവൻ :ഹമ് എനിക്ക് മനസിലായി പക്ഷെ ഇതിൽ നമുക്ക് ആരെ കുറ്റപ്പെടുത്താൻ പറ്റും
രമ്യ :അത് …
മാധവൻ :ഇതിൽ നമുക്ക് പ്രേത്യേകിച്ച് റോൾ ഒന്നും ഇല്ല രമ്യേ
രമ്യ :എന്തൊക്കെയാ മാധവേട്ട ഈ പറയുന്നത് അപ്പോൾ എൻ്റെ ശ്രീജേഷോ? അവൻ്റെ ജീവിതം .
മാധവൻ:ഞാൻ പറയുന്നത് സത്യമാണ്.ശ്രീജേഷ് അത്ര നല്ല പയ്യനൊന്നും അല്ല എന്ന് നിനക്കും അറിയാല്ലോ. പഠിച്ചോണ്ടിരുന്നപ്പോൾ കണ്ട കള്ളും കഞ്ചാവും വലിച്ചുകേറ്റി കേസും കൂട്ടവും ആയി എത്ര പ്രാവിശ്യം സ്റ്റേഷനിൽ കേറിയതാ.കൂടാതെ നടുറോട്ടിൽ വെച്ച് ഒരു പോലീസുകാരിയെ ചന്തിക്ക് പിടിച്ചതിന് നാട്ടുകാര് പിടിച്ച് അടിച്ചതും നീ മറന്നോ.ഇപ്പോളും അവൻ്റെ കൂട്ടുകാർ പറയുന്നത് വെളളവടിച്ച് ആർക്കും അവനെ തോൽപിക്കാൻ പറ്റില്ല എന്നാണ് .
നല്ലൊരു അവിഹിതം നിറഞ്ഞ കുടുംബസ്റ്റോറി…
Super.. ഇന്റെരെസ്റ്റഡ് സ്റ്റോറി…
അവർണ്ണനിയം സഹോ…
തുടരൂ.. വേഗം… അധികം ലേറ്റാക്കാണ്ട് ❤️❤️❤️
Kidilan story aanalo,gap varathe ittal Nala support kitanda story aan