Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വപ്ന സുന്ദരി സഫീന (ജിന്ന്) 909

Kambi Views 621334

സമയം കുതിര വേഗതയിൽ കടന്നു പോയി, ഡ്യൂട്ടി സമയം തീർന്നത് പോലും ആലോചനയിൽ ഞാൻ അറിഞ്ഞതേ ഇല്ല, അന്ന് പോകുന്നത് വരെ അവളോട് ഒന്ന് മിണ്ടാനോ, മാപ്പു പറയാനോ, എനിക്ക് സാധിച്ചില്ല, അവളുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യക്കുറവ് ആണോ?എന്തോ എന്നെ അതിൽ നിന്നു തടഞ്ഞു,
ഡ്യൂട്ടി സമയം കഴിഞ്ഞു, എന്നും എന്നോട് യാത്ര പറഞ്ഞു ഇറങ്ങുന്ന അവൾ അന്ന് എന്റെ മുഖത്തേക്ക് പോലു നോക്കിയില്ല. മറ്റുള്ളവർക് ഒപ്പം ഇറങ്ങി പോയി,എനിക്കപ്പോൾ സങ്കടം ആണോ അതോ കരച്ചിൽ ആണോ വന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല..
അന്ന് രാത്രി ഉറക്കം കിട്ടാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു, ചെയ്തു പോയ തെറ്റിൽ കുറ്റബോധം കൊണ്ട് മനസ്സ് ആകെ വീർപ്പു മുട്ടി, എങ്ങനേലും ഒന്ന് നേരം വെളുത്തുകിട്ടിയാൽ മതി എന്നായി എന്റെ പ്രാർത്ഥന, നാളെ പോയി അവളോട് കരഞ്ഞിട്ട്‌ ആണെങ്കിലും ചെയ്ത തെറ്റിന് മാപ്പു പറയണം എന്നു മനസ്സ് കൊണ്ട് തീരുമാനം എടുത്തു,അവളെയും ഓർത്തു കിടന്നു, ചിന്തകൾക്ക് ഇടയിൽ എപ്പോയോ ഞാൻ ഉറങ്ങി പോയി.
എന്നെത്തേക്കാളും നേരത്തെ ഉണർന്നു ഞാൻ, അവൾക്കു ഇഷ്ടം ഉള്ള പിങ്ക് കളർ ഷർട്ട് എടുത്തു അണിഞ്ഞു, അവളോട് പറയാൻ ഉള്ള ഡയലോഗ്സ് മനസ്സിൽ ഓർത്തു കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ ഒരു വട്ടം പറഞ്ഞു കേൾപ്പിച്ചു,
റോഡിലെ തിരക്കുകൾ കീറിമുറിച്ചു ഞാൻ ഓഫീസിൽ എത്തി, പക്ഷെ തികച്ചും എന്നെ നിരാശനാക്കി അവിടുന്ന് കേട്ടറിഞ്ഞ കാര്യം. “അവൾ ഇന്നു ഡ്യൂട്ടിക്ക് വന്നട്ടില്ല ” എന്ന കാര്യം ഞാൻ അവളുടെ സഹപ്രവർത്തക റാബിയയിൽ നിന്നും അറിഞ്ഞു,
എനിക്കാകെ ടെൻഷൻ ആയി, ഇന്നലെ മുതൽ വിളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അവളുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നു കരുതി അതിനു തുനിഞ്ഞില്ല. നേരിട്ടു കണ്ടു മാപ്പു പറയാം എന്നു വിചാരിച്ചു ഓടി വന്ന ഞാൻ ഇവിടത്തെ അവസ്ഥ കണ്ടു തികച്ചും നിരാശനായി,
മൊബൈൽ എടുത്തു അവളുടെ മൊബൈൽ നമ്പർ ഡയൽ ചെയ്തു. മൊബൈൽ ഫുൾ റിങ് ചെയ്തു, അവൾ മറുപടി തരുന്നില്ല, മനസ്സിലൂടെ പല ചിന്തകളും കയറി ഇറങ്ങാൻ തുടങ്ങി, പലതും കുത്തി നോവിക്കാനും, അവൾ ജോലി നിർത്തുമോ? അവൾ ഇനി വേറെ എന്തേലും കടും കൈ ചെയ്തു കാണുമോ? ചോദ്യങ്ങൾ പ്രകാശ വേഗതയിൽ മനസ്സിലൂടെ പാഞ്ഞു കയറി ഇറങ്ങികൊണ്ട് ഇരുന്നു, ഒരു നിമിഷത്തെ കാമ ആർത്തി കൊണ്ട് ഒരാളുടെ ജീവിതം ഒരു കുടുംബത്തിന്റെ ആശ്രയം ഞാൻ നശിപ്പിച്ചോ ദൈവമേ….
കുറ്റബോധം കൊണ്ട് വീർപ്പു മുട്ടിയ ഞാൻ മൊബൈൽ ഡാറ്റ ഓൺ ആക്കി, വാട്സാപ്പ് തുറന്നു, വാട്ട്സആപ്പിലൂടെ കുറെ തവണ ഞാൻ സോറി പറഞ്ഞു..

The Author

ജിന്ന്

സ്നേഹം....അത് പിടിച്ചു വാങ്ങാനോ തട്ടി എടുക്കാനോ കഴിയില്ല.. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകർന്നു നൽകുവാൻ മാത്രേ കഴിയൂ..

84 Comments

Add a Comment
  1. ന്റെ പൊന്നോ…. ഇതൊക്കെ എങ്ങനെ പറ്റുന്നു? ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു പോയി. ശെരിക്കും ഒരു പെണ്ണിനോട് ഫോൺ സെക്സ് ചെയ്യുന്ന ഒരു feel. സംസാരിക്കാൻ എളുപ്പമാ. പക്ഷെ അത് എഴുതി ഫലിപ്പിക്കുക എന്നു പറഞ്ഞാൽ…. Really loved it

    1. ജിന്ന്

      എന്താ ചെയ്യാ…എല്ലാം അങ്ങനെ സംഭവിച്ചു പോയി മാംഗോ ബ്രോ..
      കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു,
      തുടർന്നും സപ്പോർട്ട് ചെയ്യണം

  2. വായിക്കാൻ വൈകിയതിന് ആദ്യമായി ക്ഷമാപണം. വളരെ നാച്ചുറൽ ആയി എഴുതി ഫീൽ ചെയ്യിച്ചു. ഒരു ചോദ്യം മാത്രമേയുള്ളൂ. എവിടെയായിരുന്നു ഇത്രയും നാൾ?

    1. ജിന്ന് ?☠

      എത്ര വൈകിയാലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയും എന്ന് ഉറപ്പുണ്ടായിരുന്നു..
      ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..

  3. ജിന്ന് ?☠

    പ്രിയ cuck..
    അഭിപ്രായത്തിനു നന്ദി..
    അടുത്ത ഭാഗം വന്നിട്ടുണ്ട്..
    വായിച്ചിട്ട് അഭിപ്രായം പറയൂ..

  4. Super. Inna vayichu theerthathu

    1. Adipolii kadhaa

      1. ജിന്ന് ?☠

        താങ്ക്സ് റിനിൽ..

    2. ജിന്ന് ?☠

      ഡിയർ ലീല..
      എത്ര വൈകിയാലും വൈകിയാലും വായിച്ചല്ലോ..അത് മതി,താങ്ക്സ്.

  5. ചെകുത്താൻ

    കൊള്ളാം

    1. ജിന്ന് ?☠

      താങ്ക്സ് ചെകുത്താൻ

  6. ജിന്ന്

    നന്ദി രാജ സർ….
    താങ്കളുടെ ഒരു കമന്റിന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
    ഇപ്പൊ ഒത്തിരി സന്തോഷമായി..അടുത്ത ഭാഗം നാളെ വരും,

  7. bakki

    1. ജിന്ന് ??

      ബാക്കി വൈകാതെ എത്തും..
      നാളെയോ അതിനടുത്ത ദിവസമോ..

  8. അടിപൊളി

    1. ജിന്ന് ??

      താങ്ക്സ് ഷമീർ..
      ഇനിയും അടിപൊളി ആക്കണം നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: