സ്വപ്ന സുന്ദരി സഫീന (ജിന്ന്) 918

വിളിച്ചും നോക്കി, അവള് അറ്റൻഡ് ചെയ്തില്ല. കണ്ണ് നീര് തുള്ളികൾ എന്റെ കവിളിലൂടെ ഒലിചിറങ്ങി, തികച്ചും നിരാശാജനകം ആയിരുന്നു അവളുടെ പെരുമാറ്റം, എന്റെ സന്ദേശങ്ങൾ, വോയിസ്, ടെക്സ്റ്റ് എല്ലാം അവൾ കാണുന്നുണ്ട് , പക്ഷെ നോ റീപ്ലേ..
എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി, അന്ന് രാത്രിയും ഒരു പാട് തവണ പറഞ്ഞു നോക്കിയെങ്കിലും ഫലം കണ്ടില്ല, പതിവ് പോലെ നോ റീപ്ലേ.. അടുത്ത ദിവസവും അവൾ വന്നില്ല, സങ്കടം നിറഞ്ഞു കുമിഞ്ഞു കൂടുകയല്ലാതെ, മനസ്സിന് ആശ്വാസം കിട്ടുന്ന ഒരു റീപ്ലേയും എനിക്ക് കിട്ടിയില്ല,അന്നത്തെ ദിവസം ജോലിയിൽ ശ്രദ്ധിക്കാൻ എനിക്ക് തീരെ കഴിഞ്ഞില്ല..മാത്രമല്ല സ്റ്റാഫിനെ എല്ലാം കാരണമില്ലാതെ ഞാൻ വഴക്ക് പറഞ്ഞു..അവരോട് ദേഷ്യപ്പെട്ടു..
അന്നത്തെ ദിവസവും പതിവ് പോലെ സങ്കടങ്ങൾ നിറഞ്ഞു കടന്നു പോയി, ഇന്നലെ രാത്രിയിലെ ശ്രമം ഇന്നു രാത്രിയും തുടർന്നു, പക്ഷെ ഫലം ഇന്നലത്തെ പോലെ തന്നെ, അടുത്ത പുലരിയിലെ മുന്നിൽ കണ്ട് മനസ്സിൽ അവളെയും ഓർത്തു കിടന്നു,,,
അവളും അയി പിണങ്ങി ഇന്നേക്ക് മൂന്നാം നാൾ, എന്നത്തേയും പോലെ ഡ്യൂട്ടിക്ക് എത്തിയ ഞാൻ ആ കായ്ച്ച കണ്ടു മനസ്സിൽ പൊട്ടി ചിരിച്ചു,!! അവൾ ഡ്യൂട്ടിക്ക് വന്നിരിക്കുന്നു!! ഒന്നുറക്കെ ആർത്തു വിളിച്ചു തുള്ളിച്ചാടാൻ തോന്നിയെങ്കിലും അത് ഞാൻ പുറത്ത് കാണിച്ചില്ല, ഉള്ളിൽ ഉള്ള സന്തോഷം പുറത്തു കാണാതെ ഇരിക്കാൻ ഒരു പാട് ഞാൻ കഷ്ട്ടപ്പെട്ടു.
അന്ന് പിണങ്ങിയിട്ട് രണ്ടു ദിവസം കഴിഞ്ഞാണ് അവൾ ഡ്യൂട്ടിക്ക് വന്നത്. വേഗത്തിൽ അവളുടെ അടുത്ത് എത്തി, പക്ഷെ റൂമിൽ എല്ലാ സ്റ്റാഫും ഉണ്ടായിരുന്നു, എല്ലാരോടും ഗുഡ് മോർണിംഗ് പറഞ്ഞു ഞാൻ എന്റെ റൂമിൽ കയറി, നടക്കുന്ന സമയം ഒളികണ്ണിലൂടെ ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു, പക്ഷെ അവൾ എന്നെ നോക്കിയത് പോലും ഇല്ല, അവളെ കണ്ടപ്പോൾ മനസ്സിലേക്ക് ശിങ്കാരി മേളം കൊട്ടി വന്ന സന്തോഷം വെറും ഓടകുഴൽ നാദം പോലെ ഒഴുകി വീണ്ടും മനസ്സിലേക്ക് സങ്കടം അലയടിച്ചു തള്ളി കയറി,
ഡ്യൂട്ടി സംബന്ധം ആയി ഓരോത്തരും എന്റെ അടുത്ത് വന്നു പോയി, ഇടയിൽ അവളും, അവളുടെ മുഖത്തു നോക്കിയപ്പോൾ എന്തോ വേദന കടിച്ചു അമർത്തും പോലെ ഉണ്ടായിരുന്നു, ഇനി ഞാൻ അയച്ച സന്ദേശങ്ങൾ വേറെ ആരേലും ആകുമോ കേട്ടു കാണുക, അവളെ ആരേലും ഉപദ്രവിച്ചുണ്ടാകുമോ?? ഈശ്വരാ..!!! കൂടുതലൊന്നും പറയാൻ നിൽക്കാതെ അവള് വേഗം എന്റടുത്തുന്ന് പോയി..അപൊഴും നിരാശ ബാക്കിയായി.
സമയം നോക്കി ഞാൻ അവളുടെ പക്കൽ എത്തി കാര്യം തിരക്കി, ചെയ്ത തെറ്റിന് മാപ്പു പറഞ്ഞു, മറുപടി ഒന്നും പറയാതെ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് അവൾ ജോലിയിൽ മുഴുകി, പക്ഷേ അപോഴും ആ പുഞ്ചിരിക്ക് എന്നത്തേയും പോലെ അത്ര വോൾട്ടേജ് പോരായിരുന്നു..
സമയം കടന്നു പോയി കൊണ്ടിരുന്നു, കുറെ സമയം ആയി അവളെ കണ്ടതേ ഇല്ല, അവൾ ഇതു വരെ എന്നോട് ഒന്ന് മിണ്ടിയത് പോലും ഇല്ല, ആകെ കൂടി കിട്ടിയത് ഒരു പുഞ്ചിരി, അത് കൊണ്ട് എന്ത് അർഥം ആയിരിക്കും അവൾ ഉദ്ദേശിച്ചത്??

The Author

ജിന്ന്

സ്നേഹം....അത് പിടിച്ചു വാങ്ങാനോ തട്ടി എടുക്കാനോ കഴിയില്ല.. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകർന്നു നൽകുവാൻ മാത്രേ കഴിയൂ..

84 Comments

Add a Comment
  1. ന്റെ പൊന്നോ…. ഇതൊക്കെ എങ്ങനെ പറ്റുന്നു? ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു പോയി. ശെരിക്കും ഒരു പെണ്ണിനോട് ഫോൺ സെക്സ് ചെയ്യുന്ന ഒരു feel. സംസാരിക്കാൻ എളുപ്പമാ. പക്ഷെ അത് എഴുതി ഫലിപ്പിക്കുക എന്നു പറഞ്ഞാൽ…. Really loved it

    1. ജിന്ന്

      എന്താ ചെയ്യാ…എല്ലാം അങ്ങനെ സംഭവിച്ചു പോയി മാംഗോ ബ്രോ..
      കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു,
      തുടർന്നും സപ്പോർട്ട് ചെയ്യണം

  2. വായിക്കാൻ വൈകിയതിന് ആദ്യമായി ക്ഷമാപണം. വളരെ നാച്ചുറൽ ആയി എഴുതി ഫീൽ ചെയ്യിച്ചു. ഒരു ചോദ്യം മാത്രമേയുള്ളൂ. എവിടെയായിരുന്നു ഇത്രയും നാൾ?

    1. ജിന്ന് ?☠

      എത്ര വൈകിയാലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയും എന്ന് ഉറപ്പുണ്ടായിരുന്നു..
      ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..

  3. ജിന്ന് ?☠

    പ്രിയ cuck..
    അഭിപ്രായത്തിനു നന്ദി..
    അടുത്ത ഭാഗം വന്നിട്ടുണ്ട്..
    വായിച്ചിട്ട് അഭിപ്രായം പറയൂ..

  4. Super. Inna vayichu theerthathu

    1. Adipolii kadhaa

      1. ജിന്ന് ?☠

        താങ്ക്സ് റിനിൽ..

    2. ജിന്ന് ?☠

      ഡിയർ ലീല..
      എത്ര വൈകിയാലും വൈകിയാലും വായിച്ചല്ലോ..അത് മതി,താങ്ക്സ്.

  5. ചെകുത്താൻ

    കൊള്ളാം

    1. ജിന്ന് ?☠

      താങ്ക്സ് ചെകുത്താൻ

  6. ജിന്ന്

    നന്ദി രാജ സർ….
    താങ്കളുടെ ഒരു കമന്റിന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
    ഇപ്പൊ ഒത്തിരി സന്തോഷമായി..അടുത്ത ഭാഗം നാളെ വരും,

  7. bakki

    1. ജിന്ന് ??

      ബാക്കി വൈകാതെ എത്തും..
      നാളെയോ അതിനടുത്ത ദിവസമോ..

  8. അടിപൊളി

    1. ജിന്ന് ??

      താങ്ക്സ് ഷമീർ..
      ഇനിയും അടിപൊളി ആക്കണം നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *