സ്വപ്ന സുന്ദരി സഫീന (ജിന്ന്) 918

അവൾക്കു എന്നോട് ഉള്ള ദേഷ്യം എല്ലാം അവൾ കുടിച്ചു ഇറക്കിയത് പോലെ തോന്നി ആ പുഞ്ചിരി കണ്ടപ്പോൾ, ചുറ്റും നോക്കി ആരും ഇല്ല എന്നു ഉറപ്പു വരുത്തി ഞാൻ അവളുടെ വയറിൽ പതുക്കെ തടവി കൊടുത്തു, അവള് കണ്ണടച്ചിരുന്നു, എന്റെ കൈ അൽപം താഴേക്ക് പോയി അവളുടെ അടി വയറ്റിൽ എത്തി, അവിടെ പതുക്കെ ഞാൻ തടവി കൊടുത്തപ്പോൾ അവളിൽ ഒരു ഞെട്ടൽ ഉളവായി, എന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു, കമ്പികുട്ടന്‍.നെറ്റ്ഇപ്പോ നീ പോ, നിന്റെ കൂടെ ഇങ്ങനെ ഇരിക്കണം എന്നുണ്ട്, ഇൗ സമയത്ത് ഞാൻ അത് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്..പക്ഷേ പറ്റില്ലല്ലോ?? ആരെങ്കിലും കാണും ഇപ്പോ ഇവിടുന്ന് പോ..
ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടി അവിടുന്ന് നടന്നു എന്റെ ക്യാബിനിൽ വന്നിരുന്നു, എന്റെ അന്നേരത്തേ ആ കെയർ അവളുടെ മനസ്സിന്റെ ഉള്ളിൽ എന്നോടുള്ള എല്ലാ ദേഷ്യവും മായ്ച്ചു കളഞ്ഞു. അന്നതോടെ അവൾക്ക് എന്നോടുള്ള താൽപര്യം വളരെ കൂടി, എനിക്ക് തിരിച്ചും, പരസ്പരം മനസ്സിലാക്കി ആ നിമിഷം മുതൽ ഇണകുരുവികൾ ആയി അവിടെ ഞങ്ങൾ പാറി നടന്നു..
അങ്ങനെ സന്തോഷകരമായി 3 മാസം കടന്നു പോയി, വാട്സാപ്പിൽ എന്നും രാത്രി കൂടുതൽ സമയംചാറ്റ് ചെയ്യാറുണ്ട് എങ്കിലും വിളിച്ചു സംസാരിക്കില്ലായിരുന്നു ഞങ്ങൾ, രാത്രി സംസാരിക്കാൻ അവൾക്ക് എന്തോ പേടി ആയിരുന്നു.
പിന്നീടൊരു ദിവസം അവളോട് ഞാൻ ചോദിച്ചു, മുത്തെ ഇന്ന് രാത്രി നിന്നെ വിളിക്കട്ടെ?
അയ്യോ വേണ്ട, എനിക്ക് പേടിയാ, ആരെങ്കിലും കേട്ടാൽ കുഴപ്പമാകും.
ഇല്ല മുത്തെ..ആരും കേൾക്കില്ല..നീ പതുക്കെ സംസാരിച്ചാൽ മതി..നമ്മൾ ഒരാളോട് സ്വകാര്യം പറയുന്ന പോലെ..
എന്തിനാ ?
എനിക്ക് കുറെ സംസാരിക്കാൻ ഉണ്ട്.. ചാറ്റ് ചെയ്താൽ സംസാരിക്കുന്ന സുഖം കിട്ടില്ല..
എപ്പോഴാ വിളിക്കുക?
എപൊഴയാലും ഓകെ, നീ പറയുന്ന പോലെ വിളിച്ചോളാം..വിളിക്കട്ടെ മുത്തെ??
എന്റെ വിളി ആഗ്രഹിക്കുന്നത് പോലെ അവൾ മറുപടി തന്നു, 11 മണിക്ക് ശേഷം എല്ലാവരും ഉറങ്ങിയാൽ ഞാൻ വിളിക്കാം..അത് പോരെ?
ഓകെ അത് മതി, താങ്ക്സ് മുത്തെ.
ഞാൻ മിസ്സ് കോൾ ചെയാം, അപ്പോൾ നീ തിരിച്ചു വിളിക്കോ?
ഓകെ, ഞാൻ വിളിക്കാം ,

The Author

ജിന്ന്

സ്നേഹം....അത് പിടിച്ചു വാങ്ങാനോ തട്ടി എടുക്കാനോ കഴിയില്ല.. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകർന്നു നൽകുവാൻ മാത്രേ കഴിയൂ..

84 Comments

Add a Comment
  1. ന്റെ പൊന്നോ…. ഇതൊക്കെ എങ്ങനെ പറ്റുന്നു? ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു പോയി. ശെരിക്കും ഒരു പെണ്ണിനോട് ഫോൺ സെക്സ് ചെയ്യുന്ന ഒരു feel. സംസാരിക്കാൻ എളുപ്പമാ. പക്ഷെ അത് എഴുതി ഫലിപ്പിക്കുക എന്നു പറഞ്ഞാൽ…. Really loved it

    1. ജിന്ന്

      എന്താ ചെയ്യാ…എല്ലാം അങ്ങനെ സംഭവിച്ചു പോയി മാംഗോ ബ്രോ..
      കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു,
      തുടർന്നും സപ്പോർട്ട് ചെയ്യണം

  2. വായിക്കാൻ വൈകിയതിന് ആദ്യമായി ക്ഷമാപണം. വളരെ നാച്ചുറൽ ആയി എഴുതി ഫീൽ ചെയ്യിച്ചു. ഒരു ചോദ്യം മാത്രമേയുള്ളൂ. എവിടെയായിരുന്നു ഇത്രയും നാൾ?

    1. ജിന്ന് ?☠

      എത്ര വൈകിയാലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയും എന്ന് ഉറപ്പുണ്ടായിരുന്നു..
      ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..

  3. ജിന്ന് ?☠

    പ്രിയ cuck..
    അഭിപ്രായത്തിനു നന്ദി..
    അടുത്ത ഭാഗം വന്നിട്ടുണ്ട്..
    വായിച്ചിട്ട് അഭിപ്രായം പറയൂ..

  4. Super. Inna vayichu theerthathu

    1. Adipolii kadhaa

      1. ജിന്ന് ?☠

        താങ്ക്സ് റിനിൽ..

    2. ജിന്ന് ?☠

      ഡിയർ ലീല..
      എത്ര വൈകിയാലും വൈകിയാലും വായിച്ചല്ലോ..അത് മതി,താങ്ക്സ്.

  5. ചെകുത്താൻ

    കൊള്ളാം

    1. ജിന്ന് ?☠

      താങ്ക്സ് ചെകുത്താൻ

  6. ജിന്ന്

    നന്ദി രാജ സർ….
    താങ്കളുടെ ഒരു കമന്റിന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
    ഇപ്പൊ ഒത്തിരി സന്തോഷമായി..അടുത്ത ഭാഗം നാളെ വരും,

  7. bakki

    1. ജിന്ന് ??

      ബാക്കി വൈകാതെ എത്തും..
      നാളെയോ അതിനടുത്ത ദിവസമോ..

  8. അടിപൊളി

    1. ജിന്ന് ??

      താങ്ക്സ് ഷമീർ..
      ഇനിയും അടിപൊളി ആക്കണം നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *