സ്വപ്ന സുന്ദരി സഫീന (ജിന്ന്) 918

തുടക്കത്തിൽ അവളെ വെറും ഒരു നഴ്സിംഗ് സ്റ്റാഫ് എന്ന പരിഗണനയിൽ മാത്രമേ കണ്ടിരുന്നുള്ളൂ.. പിന്നെ പിന്നെ എന്റെ എല്ലാ കാര്യങ്ങൾക്കും എനിക്ക് അവളുടെ സഹായം അത്യാവശ്യമായി വന്നു.അങ്ങനെ കൂടുതൽ സമയവും ഞങ്ങൾ ഒരുമിച് ആയി.. ഇത് മറ്റു സ്റ്റാഫുകൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടാവാൻ കാരണമായി. പക്ഷേ ഞങ്ങൾ ആ ബന്ധം അതെ രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോയി..
അങ്ങനെ വർഷം ഒന്ന് കഴിയുമ്പോൾ മാനേജർ എന്ന നിലയിൽ ഞാൻ 100% എന്റെ കഴിവ് തെളിയിച്ചിരുന്നു.അതിനു എനിക്ക് മാനാജ്‌മെന്റിന്റെ പ്രത്യേക പ്രശംസയും കിട്ടി…
എല്ലാ വർഷവും ഇവിടെ സാലറി ഇൻക്രിമെന്റ് ഉണ്ടാവാറുണ്ട്.. ആ വർഷവും പതിവ് പോലെ തന്നെ സംഭവിച്ചു. ശമ്പള വർധനവ് ഉണ്ടായി. സാലറി സ്റ്റേറ്റ്മെന്റ് കയ്യിൽ കിട്ടിയപ്പോൾ സഫീന എന്റടുത് വന്നു പറഞ്ഞു.
സാർ , സാലറി കൂടിയല്ലേ? ചിലവ് വേണം,
ഞാൻ പറഞ്ഞു വേണോ?? തരാമല്ലോ…നിനക്ക് മാത്രം
എന്ത് തരും സാർ?
എന്ത് വേണേലും തരാം..
അതിനു മുമ്പ് എനിക്ക് സഫീനയോട് ഒരു കാര്യം പറയാനുണ്ട്. ഇൗ സാർ വിളി ഒന്ന് നിർത്തണം.. കുറഞ്ഞത് നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ എങ്കിലും..
അത് കേട്ട് അവള് എന്നെ ഒന്ന് അർഥം വച്ച് നോക്കി ചുണ്ട് കൊട്ടി കാണിച്ചു കൊണ്ട് അവിടെ നിന്ന് പോയി.
ഉളളിൽ ചിരിച്ചു കൊണ്ട് ഞാൻ ഒന്ന് ചാരി ഇരുന്നു. അവളുടെ ആ മുഖ ഭാവം എന്റെ മനസ്സിൽ പറയാൻ പറ്റാത്ത ഒരു അനുഭൂതി ഉണ്ടാക്കി,
എനിക്കവളെ വല്ലാതെ ഇഷ്ടപ്പെട്ടു എന്നു പറയുന്നത് ആകും കൂടുതൽ എളുപ്പം, കുറച്ചു കാലങ്ങൾ ആയി അവളും ആയി അടുത്ത് ഇടപെട്ടപ്പോൾ ഒരു പാട് കാര്യങ്ങൾ തുറന്നു സംസാരിച്ചപ്പോൾ എന്ത് കൊണ്ടോ കൂടുതൽ മനസ്സ് കൊണ്ട് അവളിലേക്ക്‌ ഞാൻ പോലും അറിയാതെ അടുത്ത് പോയി, അവളോട് എനിക്കൊരു പ്രത്യേക താൽപര്യം ഞാൻ അറിയാതെ തന്നെ എന്റെ നെഞ്ചിൽ പൂവിട്ടു, പതിയെ അവളെ കാണാതിരിക്കാൻ കഴിയാതായി, എന്തിനും കൂട്ടിന് അവൾ വേണമെന്ന് ചിന്ത എന്നിൽ വളരാൻ തുടങ്ങി, ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ അവളെ കൂടെത്തന്നെ നിർത്തി.
അവളോടുള്ള ആവേശം എന്നിൽ ഭ്രാന്തമായി കൊണ്ടിരുന്നു, എന്റെ പെരുമാറ്റത്തിൽ നിന്നും എന്നെക്കാൾ കൂടുതൽ അവൾക്കും അത് ഏറെക്കുറെ മനസ്സിലായി തുടങ്ങിയിരുന്നു ,പക്ഷേ അവൾ അറിഞ്ഞ ഭാവം നടിച്ചില്ല, പിന്നെ പെണ്ണല്ലേ ഞാൻ പറയട്ടെ എന്ന് അവൾ കരുതിക്കാണും.
പക്ഷേ തുറന്നുപറയാൻ എനിക്കെന്തോ മടി പോലെ.. പലപ്പോഴുംഎന്നെക്കൊണ്ട് പറയിപ്പിക്കാൻ അവൾ പല വിഷയങ്ങളും ആയി എന്റടുത്ത് വരും. അതിൽനിന്നുതന്നെ അവളത് എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു എന്നും അവൾക്കെന്നോട് ഇഷ്ടമാണെന്നും ഞാൻ തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ പലപ്പോയും ഞങ്ങൾ ജോലി സംബന്ധം അയി പരസ്പരം അടുത്ത് ഇടപഴകാൻ തുടങ്ങി,

The Author

ജിന്ന്

സ്നേഹം....അത് പിടിച്ചു വാങ്ങാനോ തട്ടി എടുക്കാനോ കഴിയില്ല.. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകർന്നു നൽകുവാൻ മാത്രേ കഴിയൂ..

84 Comments

Add a Comment
  1. ന്റെ പൊന്നോ…. ഇതൊക്കെ എങ്ങനെ പറ്റുന്നു? ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു പോയി. ശെരിക്കും ഒരു പെണ്ണിനോട് ഫോൺ സെക്സ് ചെയ്യുന്ന ഒരു feel. സംസാരിക്കാൻ എളുപ്പമാ. പക്ഷെ അത് എഴുതി ഫലിപ്പിക്കുക എന്നു പറഞ്ഞാൽ…. Really loved it

    1. ജിന്ന്

      എന്താ ചെയ്യാ…എല്ലാം അങ്ങനെ സംഭവിച്ചു പോയി മാംഗോ ബ്രോ..
      കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു,
      തുടർന്നും സപ്പോർട്ട് ചെയ്യണം

  2. വായിക്കാൻ വൈകിയതിന് ആദ്യമായി ക്ഷമാപണം. വളരെ നാച്ചുറൽ ആയി എഴുതി ഫീൽ ചെയ്യിച്ചു. ഒരു ചോദ്യം മാത്രമേയുള്ളൂ. എവിടെയായിരുന്നു ഇത്രയും നാൾ?

    1. ജിന്ന് ?☠

      എത്ര വൈകിയാലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയും എന്ന് ഉറപ്പുണ്ടായിരുന്നു..
      ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..

  3. ജിന്ന് ?☠

    പ്രിയ cuck..
    അഭിപ്രായത്തിനു നന്ദി..
    അടുത്ത ഭാഗം വന്നിട്ടുണ്ട്..
    വായിച്ചിട്ട് അഭിപ്രായം പറയൂ..

  4. Super. Inna vayichu theerthathu

    1. Adipolii kadhaa

      1. ജിന്ന് ?☠

        താങ്ക്സ് റിനിൽ..

    2. ജിന്ന് ?☠

      ഡിയർ ലീല..
      എത്ര വൈകിയാലും വൈകിയാലും വായിച്ചല്ലോ..അത് മതി,താങ്ക്സ്.

  5. ചെകുത്താൻ

    കൊള്ളാം

    1. ജിന്ന് ?☠

      താങ്ക്സ് ചെകുത്താൻ

  6. ജിന്ന്

    നന്ദി രാജ സർ….
    താങ്കളുടെ ഒരു കമന്റിന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
    ഇപ്പൊ ഒത്തിരി സന്തോഷമായി..അടുത്ത ഭാഗം നാളെ വരും,

  7. bakki

    1. ജിന്ന് ??

      ബാക്കി വൈകാതെ എത്തും..
      നാളെയോ അതിനടുത്ത ദിവസമോ..

  8. അടിപൊളി

    1. ജിന്ന് ??

      താങ്ക്സ് ഷമീർ..
      ഇനിയും അടിപൊളി ആക്കണം നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *