സ്വപ്ന സുന്ദരി സഫീന (ജിന്ന്) 918

അറിയാതെ എപ്പോയോ യാദൃശ്ചികമായി തമ്മിൽ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. അത് രണ്ടു പേരിൽ സന്തോഷവും മറ്റു വേറെ എന്തോ സുഖങ്ങളും ഓക്കേ തരുന്നത് മനസ്സിലാക്കി കൊണ്ട് പലപ്പോയും സംസാരിക്കാൻ ഒന്നും ഇല്ലാതെ ആകുമ്പോൾ വിഷയങ്ങളും കാരണങ്ങളും ഞങ്ങൾ തന്നെ അറിഞ്ഞു കൊണ്ട് ഉണ്ടാക്കിതുടങ്ങി, അതിൽ ഒരു സന്തോഷ ലഹരി കണ്ടെത്തുന്നതിൽ ഞങ്ങൾ പൂർണമായി വിജയിച്ചിരുന്നു,,
സംസാരം പതുക്കെ പതുക്കെ വഴി മാറി സഞ്ചരിക്കാൻ തുടങ്ങി , ഞങ്ങൾ ഞങ്ങളുടെ ലോകത്തെ കുറിച്ച് മാത്രം ആയി പിന്നെ ചിന്തകളും സംസാരവും പ്രവർത്തികളും,, ഞങ്ങൾക്ക് ചുറ്റുമുള്ളവരുടെ കണ്ണുകൾ ഞങ്ങൾ നോക്കിയിരുന്നില്ല എന്നു പറയുന്നത് ആകും കൂടുതൽ ഉചിതം, പൂർണമായി ഞങ്ങൾ ഞങ്ങളുടെ ലോകത്തു പാറി നടക്കുന്ന സമയം, മറ്റുള്ളവരുടെ നോട്ടം ഞങ്ങളിൽ പരിധി വിട്ടു ശ്രാദ്ധപിടിച്ചു തുടങ്ങിയപ്പോൾ ജയരാജേട്ടന്റെ നാവുകളിൽ കൂടി പുറമെ ഞങ്ങളെ കുറിച്ച് ഉള്ള സംസാരം ഞങ്ങളുടെ കാതുകളിൽ വന്നു പതിച്ചു,
ആദ്യം സ്വല്പം സങ്കടം തോന്നി എങ്കിലും, ഹോസ്പിറ്റലിൽ ഉള്ള ജോലിയുടെ ഭാവിയും, ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന് കോട്ടം വരാതിരിക്കാനും മനസ്സില്ല മനസ്സോടെ ഞങ്ങൾ തമ്മിൽ ഉള്ള പരസ്പര സംസാരം കുറക്കാൻ തീരുമാനം എടുത്തു, ചുറ്റുമുള്ളറെ കൂടി ബോധ്യപ്പെടുത്താൻ ഒരു കുഞ്ഞു തല്ലു കൂട്ടം വരെ പ്ലാൻ ചെയ്തു, അത് പൂർണ വിജയത്തോടെ അഭിനയിച്ചു വിജയിപ്പിച്ചു, മറ്റുള്ളവർക് മുമ്പിൽ ഞങ്ങൾ തമ്മിൽ കടിച്ചു കീറാൻ പക ഉള്ളവരെ പോലെ ശത്രുക്കൾ ആയി മാറി,
എന്നാൽ ഞങ്ങൾക്ക് സംസാരിക്കാൻ പുതിയ മാർഗം ഞങ്ങൾ തുടങ്ങി, ” ഫോൺ ചാറ്റ് ” പകൽ തമ്മിൽ വെറും ജോലി കാര്യങ്ങൾ മാത്രം സംസാരിക്കാൻ പറ്റിയിരുന്നുള്ളൂ ഞങ്ങൾക്ക്.. അങ്ങനെ സംസാരിച്ചിരുന്നുള്ളു എന്നത് ആണ് സത്യം,
ഞങ്ങൾ തമ്മിലുള്ള ബന്ധം ദിനം പ്രതി വളർന്നു കൊണ്ടേ ഇരുന്നു.. അതിനിടയിൽ കിട്ടുന്ന ചാൻസിൽ സ്പർശന സുഖം പരസ്പരം അനുഭവിച്ചു തുടങ്ങി, തട്ടലും മുട്ടലും തൊണ്ടലുമോക്കെ പതിവായി.. ചാറ്റ് ചെയ്യുമ്പോൾ പതുക്കെ അതിൽ ഞാൻ എരിവും പുളിയും കലർത്താൻ തുടങ്ങി..ആദ്യമൊക്കെ താൽപര്യം കാണിച്ചില്ല എങ്കിലും പതിയെ അവൾ‌ അത് അംഗീകരിച്ചു തുടങ്ങി..ആസ്വദിച്ച് തുടങ്ങി എന്ന് പറയുന്നതാകും കൂടുതൽ ശരി.
തിയേറ്ററിന് ഒരു വശത്തായി ചെറിയൊരു മുറി ഉണ്ടായിരുന്നു…നഴ്സിംഗ് സ്റ്റാഫുകൾ അവരുടെ ബാഗും മറ്റും വെക്കുന്ന സ്ഥലമായിരുന്നു അത്, സഫുനെ അവിടെ കണ്ടപ്പോൾ ഞാൻ നഴ്സിംഗ് ക്യാബിനിൽ ഒന്ന് വലിഞ്ഞു നോക്കി..
ക്യാബിനിൽ മറ്റു സ്റ്റാഫുകൾ ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ഞാൻ അവളോട് ചോദിച്ചു..നിനക്ക് ട്രീറ്റ് വേണ്ടേ എന്ന്?

The Author

ജിന്ന്

സ്നേഹം....അത് പിടിച്ചു വാങ്ങാനോ തട്ടി എടുക്കാനോ കഴിയില്ല.. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകർന്നു നൽകുവാൻ മാത്രേ കഴിയൂ..

84 Comments

Add a Comment
  1. ന്റെ പൊന്നോ…. ഇതൊക്കെ എങ്ങനെ പറ്റുന്നു? ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു പോയി. ശെരിക്കും ഒരു പെണ്ണിനോട് ഫോൺ സെക്സ് ചെയ്യുന്ന ഒരു feel. സംസാരിക്കാൻ എളുപ്പമാ. പക്ഷെ അത് എഴുതി ഫലിപ്പിക്കുക എന്നു പറഞ്ഞാൽ…. Really loved it

    1. ജിന്ന്

      എന്താ ചെയ്യാ…എല്ലാം അങ്ങനെ സംഭവിച്ചു പോയി മാംഗോ ബ്രോ..
      കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു,
      തുടർന്നും സപ്പോർട്ട് ചെയ്യണം

  2. വായിക്കാൻ വൈകിയതിന് ആദ്യമായി ക്ഷമാപണം. വളരെ നാച്ചുറൽ ആയി എഴുതി ഫീൽ ചെയ്യിച്ചു. ഒരു ചോദ്യം മാത്രമേയുള്ളൂ. എവിടെയായിരുന്നു ഇത്രയും നാൾ?

    1. ജിന്ന് ?☠

      എത്ര വൈകിയാലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയും എന്ന് ഉറപ്പുണ്ടായിരുന്നു..
      ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..

  3. ജിന്ന് ?☠

    പ്രിയ cuck..
    അഭിപ്രായത്തിനു നന്ദി..
    അടുത്ത ഭാഗം വന്നിട്ടുണ്ട്..
    വായിച്ചിട്ട് അഭിപ്രായം പറയൂ..

  4. Super. Inna vayichu theerthathu

    1. Adipolii kadhaa

      1. ജിന്ന് ?☠

        താങ്ക്സ് റിനിൽ..

    2. ജിന്ന് ?☠

      ഡിയർ ലീല..
      എത്ര വൈകിയാലും വൈകിയാലും വായിച്ചല്ലോ..അത് മതി,താങ്ക്സ്.

  5. ചെകുത്താൻ

    കൊള്ളാം

    1. ജിന്ന് ?☠

      താങ്ക്സ് ചെകുത്താൻ

  6. ജിന്ന്

    നന്ദി രാജ സർ….
    താങ്കളുടെ ഒരു കമന്റിന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
    ഇപ്പൊ ഒത്തിരി സന്തോഷമായി..അടുത്ത ഭാഗം നാളെ വരും,

  7. bakki

    1. ജിന്ന് ??

      ബാക്കി വൈകാതെ എത്തും..
      നാളെയോ അതിനടുത്ത ദിവസമോ..

  8. അടിപൊളി

    1. ജിന്ന് ??

      താങ്ക്സ് ഷമീർ..
      ഇനിയും അടിപൊളി ആക്കണം നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *