സ്വപ്ന സുന്ദരി സഫീന (ജിന്ന്) 918

അവള് ചുണ്ടിൽ പുഞ്ചിരി വിടർത്തി കൊണ്ട് പറഞ്ഞു , വേണം , എപ്പോ തരും??
ഇപ്പോ, ഈ നിമിഷം ഇവിടെ വെച്ച്, തരട്ടെ?
ഇപ്പോഴോ? ഇപ്പോ തരാൻ എന്താ അത്?
അതൊക്കെ ഉണ്ട്, തരട്ടെ?? അതും ചോദിച്ചു ഞാൻ അൽപം മുന്നിലേക്ക് നടന്നു അവളുടെ തൊട്ടടുത്ത് നിന്ന് അവളുടെ മുഖത്തേക്ക് നോക്കി. ആ നോട്ടം അവളുടെ ചോര ചുണ്ടുകളിലെക്ക്‌ വഴിമാറി. എന്റെ കണ്ണുകളിലെ തിളക്കം കണ്ടു മനസ്സിലാക്കിയ പോലെ രണ്ടു അടി പുറകിലേക്ക് മാറി ആ ചുമരിനോട് ചേർന്നു നിന്നു, കാമ വികാരം നിറഞ്ഞ എന്റെ കണ്ണുകളിൽ നോക്കി ചുണ്ടുകൾ കടിച്ചു കൊണ്ട് ഇടഞ്ഞ ശബ്ദത്തോടെ അവൾ ചോദിച്ചു,കമ്പികുട്ടന്‍.നെറ്റ്….
എന്താ മോനെ ഉദ്ദേശ്യം,
എവിടെ നിന്നോ പാറി വന്ന ധൈര്യം എന്റെ സിരകളിൽ അലിഞ്ഞു ചേർന്നു എന്നു എനിക്ക് തോന്നി പോയി ആ നിമിഷം, എന്നിൽ നിന്നും പുറകിലേക്ക് മാറി നിന്ന അവളെ കൈ പിടിച്ചു എന്നീലേക്കു അടിപ്പിച്ചു എന്റെ നെഞ്ചോടു ചേർത്ത് നിർത്തി കെട്ടിപ്പിടിച്ചു,
എന്താ ഉണ്ടായതു എന്നു അറിയാത്ത പോലെ പകച്ചു നിന്ന അവളുടെ കണ്ണുകളിൽ നോക്കി എന്റെ രണ്ടു കൈകളും അവളുടെ കവിളിൽ വെച്ച് എന്റെ മുഖത്തിനു നേർക്ക് അവളുടെ മുഖം ഉയർത്തി അവളുടെ ചുണ്ടിൽ ഞാനൊരു ഉമ്മ കൊടുത്തു..
എന്താ ഉണ്ടായതു എന്നു മനസ്സിലാകാതെ കണ്ണുകൾ തുറിച്ചു എന്നെ നോക്കി കൊണ്ട് ഇരിക്കുന്ന അവളുടെ ചുണ്ടുകളുടെ വിറയൽ എന്നെ കൂടുതൽ കാമാസക്തനാക്കി. അന്നേരത്തെ ആവേശത്തിൽ മറ്റൊന്നും നോക്കാതെ ഞാൻ വീണ്ടും അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി കുടിച്ചു. കണ്ണുകൾ അടച്ചു എന്റെ ചുണ്ടുകളുടെ പ്രയോഗം ആസ്വദിക്കുന്ന അവളിൽ കൂടുതൽ വികാരം ഉടലെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല, എന്റെചുണ്ടുകളിൽ ഭദ്രമായി ഇരിക്കുന്ന അവളുടെ ചുണ്ടുകൾ ചപ്പി കുടിക്കുന്നതിന്റെ ഒപ്പം ഇടത്തെ കൈകൊണ്ടു അവളുടെ പുറകിൽ കൂടി എന്നിലേക്ക്‌ അവളെ കൂടുതൽ അടുപ്പിച്ചു ….
കാലിന്റെ തള്ള വിരലിലിൽ കുത്തി പൊങ്ങി എന്റെ കഴുത്തിനു ചുറ്റും കൈകൊണ്ടു കെട്ടിപിടിച്ചു അവൾ എന്നോട് പരിസരം മറന്നു അലിഞ്ഞു ചേർന്നു, ആ നിമിഷത്തെ കാമ കൗതുകത്താൽ വലത്തേ കൈകൊണ്ടു അവളുടെ ഇളം കരിക്ക് പോലുള്ള മുലകളിൽ ഒന്നിൽ ഞാൻ പതിയെ അമർത്തി. എന്റെ കൈ അവളുടെ മുലയിൽ പതിച്ചതും ഒന്ന് ഞെട്ടി തരിച്ചു കണ്ണുകൾ തുറന്നു, കാമം നിറഞ്ഞ ചുണ്ടുകളിൽ പരസ്പരം തേൻ നുകർന്നിരുന്ന അവൾ പെട്ടന്നു എന്നെ തള്ളി മാറ്റി പുറകിലേക്കു മാറി ചുമരിൽ ചാരി നിന്നു,

The Author

ജിന്ന്

സ്നേഹം....അത് പിടിച്ചു വാങ്ങാനോ തട്ടി എടുക്കാനോ കഴിയില്ല.. അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകർന്നു നൽകുവാൻ മാത്രേ കഴിയൂ..

84 Comments

Add a Comment
  1. ന്റെ പൊന്നോ…. ഇതൊക്കെ എങ്ങനെ പറ്റുന്നു? ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു പോയി. ശെരിക്കും ഒരു പെണ്ണിനോട് ഫോൺ സെക്സ് ചെയ്യുന്ന ഒരു feel. സംസാരിക്കാൻ എളുപ്പമാ. പക്ഷെ അത് എഴുതി ഫലിപ്പിക്കുക എന്നു പറഞ്ഞാൽ…. Really loved it

    1. ജിന്ന്

      എന്താ ചെയ്യാ…എല്ലാം അങ്ങനെ സംഭവിച്ചു പോയി മാംഗോ ബ്രോ..
      കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു,
      തുടർന്നും സപ്പോർട്ട് ചെയ്യണം

  2. വായിക്കാൻ വൈകിയതിന് ആദ്യമായി ക്ഷമാപണം. വളരെ നാച്ചുറൽ ആയി എഴുതി ഫീൽ ചെയ്യിച്ചു. ഒരു ചോദ്യം മാത്രമേയുള്ളൂ. എവിടെയായിരുന്നു ഇത്രയും നാൾ?

    1. ജിന്ന് ?☠

      എത്ര വൈകിയാലും ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറയും എന്ന് ഉറപ്പുണ്ടായിരുന്നു..
      ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു..

  3. ജിന്ന് ?☠

    പ്രിയ cuck..
    അഭിപ്രായത്തിനു നന്ദി..
    അടുത്ത ഭാഗം വന്നിട്ടുണ്ട്..
    വായിച്ചിട്ട് അഭിപ്രായം പറയൂ..

  4. Super. Inna vayichu theerthathu

    1. Adipolii kadhaa

      1. ജിന്ന് ?☠

        താങ്ക്സ് റിനിൽ..

    2. ജിന്ന് ?☠

      ഡിയർ ലീല..
      എത്ര വൈകിയാലും വൈകിയാലും വായിച്ചല്ലോ..അത് മതി,താങ്ക്സ്.

  5. ചെകുത്താൻ

    കൊള്ളാം

    1. ജിന്ന് ?☠

      താങ്ക്സ് ചെകുത്താൻ

  6. ജിന്ന്

    നന്ദി രാജ സർ….
    താങ്കളുടെ ഒരു കമന്റിന് വല്ലാതെ ആഗ്രഹിച്ചിരുന്നു..
    ഇപ്പൊ ഒത്തിരി സന്തോഷമായി..അടുത്ത ഭാഗം നാളെ വരും,

  7. bakki

    1. ജിന്ന് ??

      ബാക്കി വൈകാതെ എത്തും..
      നാളെയോ അതിനടുത്ത ദിവസമോ..

  8. അടിപൊളി

    1. ജിന്ന് ??

      താങ്ക്സ് ഷമീർ..
      ഇനിയും അടിപൊളി ആക്കണം നമുക്ക്.

Leave a Reply

Your email address will not be published. Required fields are marked *