സ്വപ്നാടനം 1 [സ്വപ്ന കാമുകൻ] 318

സ്വപ്നാടനം 1

Swapnaadanam Part 1 | Author : Swapna Kaamukan


വീണ രാവിലെയുള്ള ജോലികൾ എല്ലാം തീർത്ത് ഗുളിക കഴിക്കേണ്ടതുകൊണ്ട് രണ്ടു ദോശ കഴിച്ചെന്നു വരുത്തി ഗുളികയും കഴിച്ചു സിറ്റ് ഔട്ടിൽ വന്നിരുന്നു. ആകെ ഒരു മൂഡോഫ്.. ടീവി കാണാനോ ഫോൺ നോക്കാനോ പോലും തോന്നുന്നില്ല.

ഒറ്റപ്പെട്ട വീട്ടിൽ ഇരുന്ന് അവൾ നെടുവീർപ്പെട്ടു. തന്റെ മകൻ ഗൾഫിൽ നിന്നും തന്നെ കാണാൻ വന്നിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞു അവന് എപ്പോഴും തിരക്കാണെന്ന് വല്ലപ്പോഴും വിളിക്കുമ്പോൾ പറയും.

മരുമകൾക്കും തന്നോട് വലിയ പ്രതിപത്തി പണ്ടേ ഇല്ലായിരുന്നു. ഇപ്പോൾ ഭർത്താവിനോപ്പം ഗൾഫിൽ ആയതിനാൽ ഇങ്ങോട്ട് വരുന്ന കാര്യത്തിൽ അവൾക്കും വലിയ താല്പര്യം ഇല്ല.
മകൾ പത്തു കിലോമീറ്റർ അകലെ ഭർത്താവിനും കുട്ടികൾക്കും ഒപ്പം താമസിക്കുന്നു. അവർ മാസത്തിൽ ഒരു തവണ വന്നാലായി.

ഞാൻ മാത്രം ഇവിടെ ഒരു യന്ത്രം കണക്കെ പെൻഷൻ എടുക്കുന്നു, സാധനങ്ങൾ വാങ്ങുന്നു, വെച്ചുണ്ടാക്കി കഴിച്ചെന്നു വരുത്തുന്നു, ഉറങ്ങുന്നു.. എന്തൊരു ജീവിതമാണ്..
നേരത്തേ ഉപേക്ഷിച്ചുപോയ ഭർത്താവിന്റെ കുറവ് അറിയിക്കാതെ കുട്ടികളെ നന്നായി പഠിപ്പിച്ചു വിടാൻ ജോലി ഉണ്ടായിരുന്നതുകൊണ്ട് സാധ്യമായി.

എന്റെ യൗവനം നോക്കാതെ അവരെ മാത്രം കരുതി ജീവിച്ചു. പക്ഷേ അവർക്ക് ഇപ്പോൾ ആ കരുതൽ തന്നോടില്ല.

ആലോച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ടോയ്‌ലെറ്റിലെ ഒരു പൈപ്പ് ലീക്കായി കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. മരുമകൻ ശ്രീകുമാറിനെ വിളിച്ച്‌ ഒരു പ്ലമ്പറെ പറഞ്ഞു വിടാൻ പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ..

The Author

3 Comments

Add a Comment
  1. സൂപ്പർ..
    തുടരൂ… പേജ് കൂട്ടിയെഴുതു..

  2. Super Aayittundu thudaru….

  3. Maganumai mathi

Leave a Reply to ammamonteya Cancel reply

Your email address will not be published. Required fields are marked *