Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ] 376

Kambi Views 353924

“നിനക്കൊരു കാര്യം അറിയോ…. അവൻ്റെ marriage already fixed ആണ്…..” അതും ഒരു പണച്ചാക്ക്….. അവൾ ചിരിച്ചു കൂട്ടത്തിൽ ഞാനും… അപ്പോ ഇനി അവനുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചു… അതുകൊണ്ട് തന്നെ ഞാൻ ടീനയുടെ വീട്ടിലേക്ക് പോകാതെ ആയി….. പക്ഷേ ടിജോ പലപ്പോഴായി വിളിച്ചുകൊണ്ടേ ഇരുന്നു…. ഒരു ദിവസം ഞാൻ അവനോട് ഈ കല്യാണത്തിൻ്റെ കാര്യം ചോദിച്ചു.. അവൻ കുറെ സെൻ്റി അടിച്ചു… അവനു ആ പെണ്ണുമായി മാനസികമായി പൊരുത്തപ്പെടാൻ പറ്റില്ല എന്നൊക്കെ ഉള്ള പറഞ്ഞു സ്ഥിരം ഡയലോഗ്….. പിന്നെ പിന്നെ അവൻ ഒരു ശല്യമായി മാറി.. ഒരിക്കൽ ഞാൻ റാമിനോട് ഇവനെ പറ്റി പറഞ്ഞു… അവൻ ഇത് ഒട്ടും serious ആയി എടുത്തില്ല മാത്രവുമല്ല എന്നെ ഇവനെ വച്ച് ഇടക്കിടക്ക് കളിയാക്കാനും തുടങ്ങി… അതുകൊണ്ട് ഞാൻ പിന്നീടുള്ള കാര്യങ്ങൾ അവനോടു പറയാതെ ആയി…. പക്ഷേ ശല്ല്യം സഹിക്കാതെ വന്നാൽ നമ്മുടെ റിലേഷനെ പറ്റി പറയാൻ അവൻ സമ്മതിച്ചു….

അങ്ങനെ ഒരു ക്രിസ്തുമസ് കാലം…

ടീനക്ക് സ്കൂട്ടർ ആക്സിഡൻ്റ് ആയി… കാലിൽ fracture ഉണ്ടായിരുന്നു…. ഞാനും ഫ്രണ്ട്സും അവളെ ഹോസ്പിറ്റലിൽ പോയി കണ്ടു… അന്നാണ് കുറെ കാലത്തിനു ശേഷം ടിജോയേ ഞാൻ കണ്ടത്…. അതുകഴിഞ്ഞ് 1week കഴിഞ്ഞായിരുന്നു ക്രിസ്തുമസ്…

ടീന ക്രിസ്തുമസിന് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു…. എൻ്റെ വേറെ രണ്ടു ഫ്രണ്ട്സിനെ കൂടി അവള് invite ചെയ്തിട്ടുണ്ടായിരുന്നു… അതുകൊണ്ട് തന്നെ എനിക്ക് അവിടെ പോകാൻ ഒരു പ്രശ്നവും തോന്നിയില്ല…. ഞങ്ങൾ രാവിലെ ഒരു 11 മണിക്ക് എത്തി… ടിജോയെ അവിടെ ഒന്നും കണ്ടില്ല അതുകൊണ്ട് ഞങ്ങൾ എല്ലാപേരും കൂടി ഒരു മേളം തന്നെ ആയിരുന്നു…. ടിജോ അവിടെ ഇല്ലെന്നും 2 days ആയി ബാംഗ്ലൂർ ആണെന്നും കൂടി അറിഞ്ഞപ്പോൾ ഞങ്ങടെ സ്വർഗമായി മാറി ടീനയുടെ വീട് …

ടീനയുടെ പപ്പ home made വൈൻ കൊണ്ട് വന്നു… പപ്പയുടെ നോട്ടത്തിൽ എന്തോ ഒരു വശപേശക് ഉണ്ടോ എന്ന് തോന്നി… ആരും കാണാത്തപ്പോൾ എൻ്റെ സ്വകാര്യ ഭാഗങ്ങളിൽ നോക്കുന്നുണ്ട്…. ഞാൻ പപ്പയെ നോക്കുമ്പോ നോട്ടം മാറ്റും…. യെയ്… ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും…. ഞങ്ങളും എല്ലാപേരും വൈൻ കഴിച്ചു…

The Author

9 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

  3. 🤩❤️

    കൊള്ളാം..ഇഷ്ടപ്പെട്ടു..

    വെയിറ്റിംഗ് ഫോർ തെ revenge 😵

  4. കൊള്ളാം 😍👍

    എന്നാലും ടിജോയെ കെട്ടല്ലെ അല്ലാതെ നല്ല പണി കൊടുക്ക്‌ 😕🥺🥺

  5. Enth parayan…..kollam……bro…….nice……gud write

  6. പൊന്നു.🔥

    Kollam….. Nannayittundu.

    😍😍😍😍

  7. നന്നായിട്ടുണ്ട്, ആസ്വദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: