സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6 [നീരജ് K ലാൽ] 230

 

അവള് ചിരിക്കുന്ന സ്മൈലി ഇട്ടു…..

 

ഞാൻ ഒരു കൊച്ചു കോഴി ആണെന്ന് അവള് മനസ്സിലാക്കാൻ വേണ്ടി തന്നെ ആയിരുന്നു അങ്ങനെ ചെയ്തത്…

എൻ്റെ mail id കൊടുത്തിട്ട് അതിലേക്ക് ഫോട്ടോസും ഏതെങ്കിലും സീൻ act ചെയ്യുന്ന വീഡിയോയും അയക്കാൻ പറഞ്ഞു…. അയക്കുമ്പോൾ കുറച്ചു സാരീ ഉള്ള ഫോട്ടോസ് അയക്കണെ….

 

“Sure…”

 

ഞങ്ങൾ നല്ല ക്ലോസ് ആയി chat ചെയ്യാൻ തുടങ്ങി…..

 

“മമ്മി അശ്വിനേ വിളിക്കാൻ പറഞ്ഞിരുന്നു….”

 

“അതെയോ എന്നിട്ടെന്താ വിളിക്കാത്തത് ”

 

ഉടനെ എൻ്റെ മൊബൈൽ റിംഗ് ചെയ്തു .. ടീന… ഞങ്ങൾ കുറെ സമയം പേഴ്സണൽ കാര്യങ്ങളും സിനിമ വിശേഷങ്ങളും സംസാരിച്ചു cut ചെയ്തു…

 

അല്പം കഴിഞ്ഞപ്പോൾ അശ്വതിയുടെ മെസ്സേജ്…. എന്തായി കര്യങ്ങൾ…. ടീ എല്ലാം സെറ്റ് ആയി വരുന്നു

നീ അവളെ ഒന്ന് മൂപ്പിച്ചേരെ….

 

“അത് ഞാനേറ്റു…. ”

 

“പിന്നെ നാളെ മോണിംഗ് നിൻ്റെ അടുത്ത് ടീന ഉള്ളപ്പോ അവള് കാണാതെ എനിക്ക് ഒരു മെസ്സേജ് അയക്കണം ഞാൻ അപ്പോ നിന്നെ വിളിക്കും എൻ്റെ കോൾ വരുമ്പോ നീ അത് ലൗഡ് സ്പീക്കറിൽ ഇട്ട് സംസാരിക്കണം …”

 

പിറ്റെ ദിവസം രാവിലെ അവള് എനിക്ക് മെസ്സേജ് അയച്ചത് പ്രകാരം ഞാൻ വിളിച്ചു… ടീന മൊബൈൽ എടുത്ത് അശ്വതിക്ക് കൊടുത്തു… അശ്വതി കുക്കിങ്ങിൽ ആയതുകൊണ്ട് തന്നെ loud speaker ൽ ഇട്ട് അവള് ജോലി തുടർന്നു….

 

“ടീ ടീന അടുത്ത് ഉണ്ടോ…..”

 

“അത് കേട്ടതും അവർ പരസ്പരം നോക്കി….

ഇല്ല എന്ന് പറയാൻ ടീന പറഞ്ഞു….”

 

“ഇല്ലട എന്താ …”

ടീ വേറെ ഒന്നുമല്ല അവളുടെ റോളിൻ്റെ കാര്യം ഞാൻ സാറിനോട് പറഞ്ഞിരുന്നു… ഫോട്ടോസ് എല്ലാം കണ്ടൂ സർ ഏകദേശം ok ആയിരുന്നൂ പക്ഷേ ഇപ്പൊ വേറെ ഒരു പെൺകുട്ടിയെ പ്രൊഡ്യൂസർ recommend ചെയ്തു…അപ്പോ ടീന സെക്കൻഡ് ഹീറോയിൻ ആകുമയിരിക്കും…. ”

 

13 Comments

Add a Comment
  1. Baaki Ille machu

  2. Evide baaki bagangal

  3. കിടിലം കഥയാണ് ബ്രോ.. Continue ചെയ്യ്

  4. പൊന്നു.?

    വൗ….. സൂപ്പർ…. അടിപൊളി സ്റ്റോറി…..

    ????

  5. സൈക്കോളജിക്കൽ ഡയലോഗ് ആണോ അവസാനം ഉദ്യേശിച്ചേ ….?
    കാര്യം ഒന്നും ഇല്ല
    ഇതിലും നല്ല കഥകൾ
    കാത്തിരുന്ന കഥകൾ നിർത്തിപോയിട്ടുണ്ട്
    പിന്നെയാ ഇത്.
    മനസ്സ് വരുന്നില്ലേൽ എഴുതണ്ടാ …
    Who cares…..

  6. Broo continue cheyyanam Nalla rasamundu

  7. nirthiya konnu kalyalum panni
    ake nalla kadhakal en paryan ulath itha apola avnete
    keep going man

  8. സൂപ്പര്‍
    ബാക്കി പോരട്ടെ….

  9. Pls continue

  10. ✖‿✖•രാവണൻ ༒

    ♥️❤️

  11. ഒരു നല്ല കാര്യത്തിന് വേണ്ടി കള്ളം പറയാം. പക്ഷേ എന്തിനു വേണ്ടിയായിരുന്നു എന്ന് ടീനയെ അറിയിക്കണം. അത് അറിയുമ്പോൾ ടീന മനസ്സിലാക്കും തന്റെ സഹോദരൻ അശ്വതിയോട് ചെയ്ത ചതി. ഇതിനു പകരമായി ടീനക്ക് അഭിനയിക്കാനുള്ള ചാൻസ് ശരിയാക്കിക്കൊടുക്കണം. ടീനയുടെ അമ്മയുമായുള്ള കളിയും വേണം. ഇത് കണ്ട് അവളുടെ സഹോദരൻ ചിത്രം ഡിലീറ്റ് ചെയ്യുകയും അശ്വതിയോട് മാപ്പ് ചോദിക്കണം. ആദ്യം കളികൾ നടക്കട്ടെ. തുടർന്നും താൽപര്യമുണ്ടെങ്കിൽ അശ്വതിയും ടീനയും അവളുടെ അമ്മയും അശ്വിനുമായി കളിക്കട്ടെ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *