ഇത്തരം സ്വപ്നങ്ങൾ സഹായിക്കുമെന്നാണ് വിശ്വാസം.
ഗവേഷണങ്ങളിൽ,ശരീരം സ്വപ്നത്തിലൂടെ തലച്ചോറുമായി ആശയവിനിമയം നടത്തുന്നുവെന്ന് മനസിലാക്കാൻ കഴിയും.സ്വപ്നത്തിന്റെ ഭാഷ മനസ്സിലാക്കിയാൽ എന്താണ് സംഭവിച്ചതെന്ന് സ്വപ്നം കാണുന്നയാൾക്ക് പിടികിട്ടാൻ എളുപ്പവുമാവും.
ഈ സ്വപ്നങ്ങൾ ഒരിക്കലും
നെഗറ്റീവ് അല്ല, കാരണം അവ പ്രശ്നത്തെ മറികടന്ന് അതിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.
7)ഫ്ലയിങ് ഡ്രീംസ്
===============
സ്വപ്നങ്ങൾ ആവേശകരവും സന്തോഷകരവും മനോഹരവുമാണ്.ഈ സ്വപ്നം ഒരു വ്യക്തിക്ക് ചില ഘട്ടങ്ങളിൽ അനുഭവപ്പെടുകയും ചെയ്യും.
ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ
എന്തെങ്കിലുമൊക്കെയാകാൻ ആഗ്രഹിക്കുന്നു.അവരുടെ ജീവിതത്തിൽ ഉയർച്ച നേടാനുള്ള വഴികൾ ചിന്തിക്കുന്നു.അതിനെ ജീവിതത്തിലെ ലക്ഷ്യങ്ങളെന്ന് വിളിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നമ്മുടെ ചിന്തകൾ എങ്ങനെ അനുഭവപ്പെടുന്നുവെന്നും നിയന്ത്രിക്കപ്പെടുമെന്നുമാണ് ഇത് അർത്ഥമാക്കുന്നത്.
താഴ്ന്ന നിലയിലേക്ക് ജീവിതം നീങ്ങുമ്പോൾ ഈ സ്വപ്‌നങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിയും. ആളുകൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ,അതൊരിക്കലും സംഭവിച്ചില്ലെങ്കിൽ,അത് ഒരു മനുഷ്യൻ കൂടുതൽ കാലം സ്വപ്നം കാണും.
8)ഫുഡ് ഡ്രീംസ്
==============
ഭക്ഷണത്തോട് ഇഷ്ടമുള്ള ചില ആളുകൾ ഭക്ഷണത്തെക്കുറിച്ച് സ്വപ്നം കാണുന്നത് പതിവാണ്. വികാരങ്ങൾക്കും ബുദ്ധിക്കും ആത്മീയതയ്ക്കും ആവശ്യമായ
ഊർജ്ജത്തെയും പോഷണത്തെയും ഇവ സൂചിപ്പിക്കുന്നു.നമ്മുടെ പുതിയ ചിന്തകളിലേക്കുള്ള മാർഗത്തെ വെളിപ്പെടുത്തുന്ന ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
9)ഫാളിങ് ഡ്രീംസ്
===============
ദൈനംദിന ജീവിതത്തിൽ ഇത് പതിവായി സംഭവിക്കുന്നുണ്ട്.ഈ രീതിയിലുള്ള സ്വപ്നങ്ങൾ ഭയപ്പെടുത്തുന്നതുമാണ്. എന്നാൽ എല്ലാ സ്വപ്നങ്ങളും നിഷേധാത്മകവും ഭയപ്പെടുത്തുന്നതുമായിരിക്കില്ല.
സ്വപ്നം കാണുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും നിയന്ത്രണാതീതമായി
ഞാൻ പെണ്ണുങ്ങളെ കളിക്കാൻ പോകുന്നത് സ്വപ്നം കാണും പക്ഷെ കളി മാത്രം നടക്കില്ല എന്ത് ചെയ്യും
ഒന്നും ചെയ്യാൻ കഴിയില്ല
എന്റെ പൊന്നു സഹോ..
ഉറക്കം വന്നിരിക്കുമ്പോൾ സ്വപ്നങ്ങളെക്കുറിച്ചു പറയാതെ…. ലേഖനം വായിച്ചാലേ ഉറക്കം വരും… അപ്പോപ്പിന്നെ ഉറക്കത്തെക്കുറിച്ചുള്ള ലേഖനമായാലോ….???!! അതുകൊണ്ട് വായന എന്നെങ്കിലും നട്ടുച്ച സമയത്ത്???
പകലും സ്വപ്‌നങ്ങൾ കാണുന്നവരുണ്ട് ജോക്കുട്ടാ. നിന്റെ ചേച്ചിപ്പെണ്ണ് അങ്ങനെ ആയിരുന്നു. നാട്ടുച്ചക്കോ പാതിരായ്ക്കോ എപ്പോ വേണേലും വായിച്ചോ, അത് താങ്കളുടെ ഇഷ്ട്ടം. അഭിപ്രായം അറിയിക്കാൻ മറക്കരുത് എന്ന് മാത്രം
ആൽബി….
വായിച്ചു തീർന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ശംഭുവും മാലാഖയും ഒക്കെ എഴുതുന്ന ആൽബിയുടെ ഗവേഷണ ശേഖരത്തിൽ മനോ വിജ്ഞാനീയത്തിൽ പേരെടുത്ത് കുലപതി മാരുടെ മഹാ സാന്നിധ്യവും ഉണ്ടെന്ന്. സിഗ്മണ്ട് ഫ്രോയ്ഡ്, ഴാക് ലക്കാൻ, ജാക്വിസ് ദെറീദ, ലിയോത്താദ്, മിഷേൽ ഫൂക്കോ തുടങ്ങിയ മനോവിജ്ഞാനീയത്തിലെ മാസ്റ്റേഴ്സിനെ അടുത്തറിഞ്ഞവർക്ക് മാത്രമേ ഇതുപോലൊരു വിജ്ഞാന പ്രധാനമായ ലേഖനം എഴുതുവാൻ സാധിക്കുകയുള്ളൂ…
ചിലർ പറയാറുണ്ട് കഥ എഴുത്താണ് ഏറ്റവും വിഷമം പിടിച്ചതെന്ന്. ഒരിക്കലുമല്ല. സർവ്വ വിഷയ സ്പർശിയായ ലേഖനങ്ങൾ എഴുതുന്ന ആളുടെ പരിശ്രമങ്ങളുടെ നാല്അടുത്ത് എത്തില്ല ഫിക്ഷൻ റൈറ്റേഴ്സിന്റെ കഷ്ടപ്പാടുകൾ.
വ്യക്തിപരമായി എനിക്ക് ഒരുപാട് ഗുണം ചെയ്തു ഈ ലേഖനം. പല കാര്യങ്ങളെക്കുറിച്ചും അറിയാനും മനസ്സിലാക്കാനും സാധിച്ചു. എന്നെ സംബന്ധിച്ച് മടുപ്പിക്കുന്ന വിഷയമാണ് ഇത്. പക്ഷേ ആൽബി എഴുതിയത് വായിച്ചപ്പോൾ ഇത്തരം വിഷയങ്ങളെ ഇഷ്ടപ്പെടുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഞാൻ മാറി.
അതിനാൽ ആൽബിയോട് എനിക്ക് വളരെ നന്ദിയുണ്ട്
സ്നേഹപൂർവ്വം സ്മിത
ചേച്ചി…..
ഇത് മടുപ്പിക്കുന്ന വിഷയം ആയിരുന്നു അല്ലെ
കമന്റ് കാണാഞ്ഞപ്പോൾ ഞാൻ എന്തെ കണ്ടില്ല എന്ന് കരുതിയിരിക്കുകയായിരുന്നു.
പറഞ്ഞ നല്ല വാക്കുകൾ ഓർമയിൽ വക്കും. പറഞ്ഞിരിക്കുന്ന പോലെ ആ മഹത് വ്യക്തികളുടെ നിഴലിൽ നിക്കുവാൻ പോലും ഞാൻ യോഗ്യനല്ല. വായിച്ചത് കുറിക്കുന്നു എന്ന് മാത്രം.
വളരെ നന്ദി
സ്നേഹപൂർവ്വം
ആൽബി
വസ്തുതാപരമായ കാര്യങ്ങൾ ആൽബി മുൻപും പറഞ്ഞിട്ടുണ്ടല്ലോ.
ഉദ: ചുബനം, ഓണം…
ഇതുപോലെ സ്വപ്നങ്ങളുടെ വകഭേദങ്ങൾ
അടിസ്ഥാനമാക്കിയാണ് പല മത ദൈവ
കൾട്ടുകളുടെ കഥകളും അല്ലേ!??
ഇനി ഈ അതീന്ദ്രിയ അനുഭവങ്ങൾ
ദർശനങ്ങൾ വെളിച്ചപ്പാട് ഭാഷാവരം
തുടങ്ങിയവയിൽ തലച്ചോറിനുള്ള പങ്ക്
വിശദമാക്കുന്ന വിശകലനങ്ങളും
പ്രതീക്ഷിക്കുന്നു…..?
വളരെ നന്ദി സണ്ണി ബ്രൊ.
താങ്കൾ പറഞ്ഞ വിഷയങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും എഴുതാൻ ശ്രമിക്കാം
Happy Onam Thalaivare
ഹാപ്പി ഓണം ബ്രൊ
നിറമില്ലാത്തൊരു സ്വപ്നം കാണണം
എന്നിട്ട്
അനുഭവം കൊണ്ടതിന് നിറം ചാർത്തണം
അപ്പോഴാണ് ആ സ്വപ്നം സുന്ദരമാവുക…??
?
മനോഹരമായ വാക്കുകൾ ലില്ലിക്കുട്ടി
താങ്ക് യു സൊ മച്
ഒരു സ്വപ്നം കണ്ട് മുഴുവനാക്കുന്നേം മുന്നേ എന്തേലും കാര്യം ഓർത്താൽ ആ കണ്ടിരുന്ന സ്വപ്നം മറക്കും പിന്നെ മനസ്സിലേക്ക് വരുന്നത് വേറെ സ്വപ്നം ആകും??ഇത് പോലെ കൊറേ സ്വപ്നങ്ങൾ മനസ്സിൽ വരി നിക്ക???
ആഹാ….. അടിപൊളി. ചുമ്മാ അങ്ങ് കാണാന്നേ.
…ഉറങ്ങുമ്പോൾഞാൻ സ്വപ്നംകാണാറില്ല… ഇനി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ കണ്ടസ്വപ്നം മറന്നുപോകുന്നതാണോ ആവോ..?? പഠിച്ചതിലൊരു സബ് സൈക്കോളജിയായിരുന്നപ്പോൾ ഞാനിതേ സംശയം കൗൺസിലറോട് ചോദിച്ചു… അന്നു പുള്ളിപറഞ്ഞത്; ഉറക്കത്തിന്റെ ആഴംകൂടുതലാകുമ്പോൾ സ്വപ്നംകാണാനുള്ള സാധ്യതകുറയോന്നാണ്… ഈസ് ഇറ്റ് റൈറ്റ് ഓർ നോട്ട്..?? എന്നെ പറ്റിച്ചതാണോയെന്നറിയാനാ… ?
…നല്ല എഴുത്ത്… ഓണാശംസകൾ ഇച്ചായാ….!
_ArjunDev
ശിഷ്യന്
സ്വപ്‌നങ്ങൾ ഓർത്തിരിക്കണമെന്നില്ല.ഞാൻ അത് മുകളിൽ പറഞ്ഞിട്ടുണ്ട്.ഓർക്കാൻ കഴിയുമെങ്കിൽ തന്നെ ഉറക്കം എണീക്കുന്ന സമയത്തിന് തൊട്ട് മുന്നേ കാണുന്ന സ്വപ്നം ഒരു മിന്നായം പോലെ ഓർമ്മ കിട്ടും എന്ന് മാത്രം.നന്നായി ഉറങ്ങാൻ കഴിയുമെങ്കിൽ സ്വപ്‌നങ്ങൾ കാണുന്നതിനുള്ള സാധ്യത കുറഞ്ഞുനിൽക്കും എന്ന് മാത്രം.മനസ്സ് ഡിസ്റ്റർബ് ആയ വ്യക്തികൾ സ്വപ്നം കാണുന്നത് കൂടുതലുമാണ്.ഇവയൊക്കെയും ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും എന്ന് കൂടി ചേർക്കുന്നു.
❤❤❤ഓണാശംസകൾ❤❤❤
ആൽബി
അടിപൊളി ബ്രോ
താങ്ക് യു ബ്രൊ
ശരിയാണ് രാജ. സ്വപ്‌നങ്ങൾ കാണാനും പഠിക്കേണ്ടതുണ്ട്.
കമന്റ് ഇൽ എങ്കിലും സാന്നിധ്യം കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു.
ആൽബി
Good information about Dream’s.Nice References Alby Bro.
താങ്ക് യു ബ്രൊ
ആൽബിച്ചായാ….. കണ്ടു. വായന പിന്നെ.
????
സമയം പോലെ മതി
താങ്ക് യു
??❤♥♥
താങ്ക്സ് ഫോർ ദി ഫസ്റ്റ്