Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി] 94

Kambi Views 27155

നമ്മൾ ഉറങ്ങുമ്പോൾ,നമ്മുടെ മസ്തിഷ്ക പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ സ്വപ്നങ്ങൾ ഓർമ്മകൾ സൃഷ്ടിക്കുന്നില്ല.എന്നിരുന്നാലും, ചില ഭാഗങ്ങൾ അല്ലെങ്കിൽ ഉണരുന്നതിന് തൊട്ടുമുമ്പ്, മസ്തിഷ്ക പ്രവർത്തനങ്ങൾ സജീവമാകുന്ന സമയത്തുള്ള സ്വപ്നം ഭാഗികമായി ഓർക്കാൻ നമുക്ക് കഴിയും.

ഇമ്പോർടൻസ് ഒഫ് ഡ്രീംസ്‌ ടു ഔർ ഹെൽത്ത്
============== ==========

സ്വപ്നം കാണുന്നയാളുകൾ പലപ്പോഴും നല്ല മാനസികാരോഗ്യമുള്ളവരായി
കണ്ടുവരുന്നു.പഠനങ്ങൾ അത് തെളിയിച്ചിട്ടുണ്ട്.സ്വപ്നങ്ങൾ നല്ല ഉറക്കത്തിന്റെ പ്രതീകമാണെന്നും അഭിപ്രായമുണ്ട്.

ഒരു പരീക്ഷണത്തിൽ,ആളുകൾ സ്വപ്നം കാണാൻ തുടങ്ങുന്നതിനുമുമ്പ് അവരെ ഉണർത്തി,സ്വപ്നങ്ങളെ തടസ്സപ്പെടുത്താനുള്ള ഒന്നിലധികം ശ്രമങ്ങൾക്ക് ശേഷം, അവർക്ക് വർദ്ധിച്ച ഉത്കണ്ഠയും പിരിമുറുക്കവും, അസ്വസ്ഥതയും, കനത്ത തലവേദന, ശ്രദ്ധക്കുറവ്
തുടങ്ങിയ ലക്ഷണങ്ങളും
അനുഭവപ്പെട്ടതായി പഠനങ്ങൾ പറയുന്നു.ചില സാഹചര്യങ്ങളിൽ ആളുകൾ സ്വപ്നങ്ങളിൽനിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതായും പറയപ്പെടുന്നു.

വൈ ഡൂ നൈറ്റ്‌മെയെഴ്സ് ഒക്കർ
======== =========

പേടിസ്വപ്നങ്ങൾ ആന്തരിക ഭയം മൂലം സംഭവിക്കുന്ന സ്വപ്നങ്ങളാണ്.അവർ അങ്ങേയറ്റം അസ്വസ്ഥരുമായിരിക്കും.

സാധാരണയായി അതിരാവിലെ ആണ് മിക്ക പേടിസ്വപ്നങ്ങളും കാണപ്പെടുന്നത്.ഒരാളുടെ ജീവിതത്തിലെ ആഘാതകരമായ അനുഭവങ്ങളുടെ ഓർമ്മകൾ അല്ലെങ്കിൽ ആന്തരിക ഭയം മുതലായവ ചില കാരണങ്ങൾ മാത്രമാണ്.ഉദാഹരണത്തിന്, ഒരു നായയുടെ കടിയേറ്റ ഒരാൾക്ക് ജീവിതത്തിലുടനീളം നായ്കൾ പിന്തുടരുകയും കടിക്കുകയും ചെയ്യുന്നതിന്റെ പേടിസ്വപ്നങ്ങൾ ഉണ്ടായേക്കാം.

വാട്ട്‌ ടു ഡൂ ആഫ്റ്റർ എ നൈറ്റ്‌മെയർ
======= =========

പേടിസ്വപ്നങ്ങൾ ഭയപ്പെടുത്തുന്നതും പരിഭ്രാന്തി നൽകുന്നതുമാണ്.സാധാരണ ഗതിയിൽ പേടിസ്വപ്‌നങ്ങൾ കാണുന്ന ആളുകൾ കടുത്ത വിയർപ്പ്,കാലുകൾ തണുത്തു മരവിക്കുന്നതു പോലെ അനുഭവപ്പെടുക,
ഉറക്കത്തിലേക്ക് മടങ്ങാൻ ബുദ്ധിമുട്ട് തോന്നുക മുതലായ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു.അത് സ്വപനത്തിന് ശേഷമുള്ള ഒരു പ്രതിപ്രവർത്തനം മാത്രവുമാണ്.

ഇക്കാര്യത്തിൽ നമ്മുടെ ഉത്കണ്ഠ നിയന്ത്രിക്കേണ്ടതും സ്വപ്നത്തിന്റെ ഓർമ്മകൾ പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

25 Comments

Add a Comment
  1. ഞാൻ പെണ്ണുങ്ങളെ കളിക്കാൻ പോകുന്നത് സ്വപ്നം കാണും പക്ഷെ കളി മാത്രം നടക്കില്ല എന്ത് ചെയ്യും

    1. ഒന്നും ചെയ്യാൻ കഴിയില്ല

  2. എന്റെ പൊന്നു സഹോ..

    ഉറക്കം വന്നിരിക്കുമ്പോൾ സ്വപ്നങ്ങളെക്കുറിച്ചു പറയാതെ…. ലേഖനം വായിച്ചാലേ ഉറക്കം വരും… അപ്പോപ്പിന്നെ ഉറക്കത്തെക്കുറിച്ചുള്ള ലേഖനമായാലോ….???!! അതുകൊണ്ട് വായന എന്നെങ്കിലും നട്ടുച്ച സമയത്ത്🤣🤣🤣

    1. പകലും സ്വപ്‌നങ്ങൾ കാണുന്നവരുണ്ട് ജോക്കുട്ടാ. നിന്റെ ചേച്ചിപ്പെണ്ണ് അങ്ങനെ ആയിരുന്നു. നാട്ടുച്ചക്കോ പാതിരായ്ക്കോ എപ്പോ വേണേലും വായിച്ചോ, അത് താങ്കളുടെ ഇഷ്ട്ടം. അഭിപ്രായം അറിയിക്കാൻ മറക്കരുത് എന്ന് മാത്രം

  3. ആൽബി….
    വായിച്ചു തീർന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ശംഭുവും മാലാഖയും ഒക്കെ എഴുതുന്ന ആൽബിയുടെ ഗവേഷണ ശേഖരത്തിൽ മനോ വിജ്ഞാനീയത്തിൽ പേരെടുത്ത് കുലപതി മാരുടെ മഹാ സാന്നിധ്യവും ഉണ്ടെന്ന്. സിഗ്മണ്ട് ഫ്രോയ്ഡ്, ഴാക് ലക്കാൻ, ജാക്വിസ് ദെറീദ, ലിയോത്താദ്, മിഷേൽ ഫൂക്കോ തുടങ്ങിയ മനോവിജ്ഞാനീയത്തിലെ മാസ്റ്റേഴ്സിനെ അടുത്തറിഞ്ഞവർക്ക് മാത്രമേ ഇതുപോലൊരു വിജ്ഞാന പ്രധാനമായ ലേഖനം എഴുതുവാൻ സാധിക്കുകയുള്ളൂ…

    ചിലർ പറയാറുണ്ട് കഥ എഴുത്താണ് ഏറ്റവും വിഷമം പിടിച്ചതെന്ന്. ഒരിക്കലുമല്ല. സർവ്വ വിഷയ സ്പർശിയായ ലേഖനങ്ങൾ എഴുതുന്ന ആളുടെ പരിശ്രമങ്ങളുടെ നാല്അടുത്ത് എത്തില്ല ഫിക്ഷൻ റൈറ്റേഴ്സിന്റെ കഷ്ടപ്പാടുകൾ.

    വ്യക്തിപരമായി എനിക്ക് ഒരുപാട് ഗുണം ചെയ്തു ഈ ലേഖനം. പല കാര്യങ്ങളെക്കുറിച്ചും അറിയാനും മനസ്സിലാക്കാനും സാധിച്ചു. എന്നെ സംബന്ധിച്ച് മടുപ്പിക്കുന്ന വിഷയമാണ് ഇത്. പക്ഷേ ആൽബി എഴുതിയത് വായിച്ചപ്പോൾ ഇത്തരം വിഷയങ്ങളെ ഇഷ്ടപ്പെടുന്ന ഒരു മാനസികാവസ്ഥയിലേക്ക് ഞാൻ മാറി.
    അതിനാൽ ആൽബിയോട് എനിക്ക് വളരെ നന്ദിയുണ്ട്

    സ്നേഹപൂർവ്വം സ്മിത

    1. ചേച്ചി…..

      ഇത് മടുപ്പിക്കുന്ന വിഷയം ആയിരുന്നു അല്ലെ
      കമന്റ്‌ കാണാഞ്ഞപ്പോൾ ഞാൻ എന്തെ കണ്ടില്ല എന്ന് കരുതിയിരിക്കുകയായിരുന്നു.

      പറഞ്ഞ നല്ല വാക്കുകൾ ഓർമയിൽ വക്കും. പറഞ്ഞിരിക്കുന്ന പോലെ ആ മഹത് വ്യക്തികളുടെ നിഴലിൽ നിക്കുവാൻ പോലും ഞാൻ യോഗ്യനല്ല. വായിച്ചത് കുറിക്കുന്നു എന്ന് മാത്രം.

      വളരെ നന്ദി
      സ്നേഹപൂർവ്വം
      ആൽബി

  4. വസ്തുതാപരമായ കാര്യങ്ങൾ ആൽബി മുൻപും പറഞ്ഞിട്ടുണ്ടല്ലോ.
    ഉദ: ചുബനം, ഓണം…

    ഇതുപോലെ സ്വപ്നങ്ങളുടെ വകഭേദങ്ങൾ
    അടിസ്ഥാനമാക്കിയാണ് പല മത ദൈവ
    കൾട്ടുകളുടെ കഥകളും അല്ലേ!?🤩

    ഇനി ഈ അതീന്ദ്രിയ അനുഭവങ്ങൾ
    ദർശനങ്ങൾ വെളിച്ചപ്പാട് ഭാഷാവരം
    തുടങ്ങിയവയിൽ തലച്ചോറിനുള്ള പങ്ക്
    വിശദമാക്കുന്ന വിശകലനങ്ങളും
    പ്രതീക്ഷിക്കുന്നു…..👍

    1. വളരെ നന്ദി സണ്ണി ബ്രൊ.

      താങ്കൾ പറഞ്ഞ വിഷയങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും എഴുതാൻ ശ്രമിക്കാം

  5. ★彡[ᴍ.ᴅ.ᴠ]彡★

    Happy Onam Thalaivare

    1. ഹാപ്പി ഓണം ബ്രൊ

  6. നിറമില്ലാത്തൊരു സ്വപ്നം കാണണം
       എന്നിട്ട്
           അനുഭവം കൊണ്ടതിന് നിറം ചാർത്തണം

    അപ്പോഴാണ് ആ സ്വപ്നം സുന്ദരമാവുക…😄😄

    🌹

    1. മനോഹരമായ വാക്കുകൾ ലില്ലിക്കുട്ടി

      താങ്ക് യു സൊ മച്

  7. ഒരു സ്വപ്നം കണ്ട് മുഴുവനാക്കുന്നേം മുന്നേ എന്തേലും കാര്യം ഓർത്താൽ ആ കണ്ടിരുന്ന സ്വപ്നം മറക്കും പിന്നെ മനസ്സിലേക്ക് വരുന്നത് വേറെ സ്വപ്നം ആകും😂😂ഇത് പോലെ കൊറേ സ്വപ്നങ്ങൾ മനസ്സിൽ വരി നിക്ക😆😆😆

    1. ആഹാ….. അടിപൊളി. ചുമ്മാ അങ്ങ് കാണാന്നേ.

  8. …ഉറങ്ങുമ്പോൾഞാൻ സ്വപ്നംകാണാറില്ല… ഇനി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ കണ്ടസ്വപ്നം മറന്നുപോകുന്നതാണോ ആവോ..?? പഠിച്ചതിലൊരു സബ് സൈക്കോളജിയായിരുന്നപ്പോൾ ഞാനിതേ സംശയം കൗൺസിലറോട് ചോദിച്ചു… അന്നു പുള്ളിപറഞ്ഞത്; ഉറക്കത്തിന്റെ ആഴംകൂടുതലാകുമ്പോൾ സ്വപ്നംകാണാനുള്ള സാധ്യതകുറയോന്നാണ്… ഈസ്‌ ഇറ്റ് റൈറ്റ് ഓർ നോട്ട്..?? എന്നെ പറ്റിച്ചതാണോയെന്നറിയാനാ… 🥲

    …നല്ല എഴുത്ത്… ഓണാശംസകൾ ഇച്ചായാ….!

    _ArjunDev

    1. ശിഷ്യന്

      സ്വപ്‌നങ്ങൾ ഓർത്തിരിക്കണമെന്നില്ല.ഞാൻ അത് മുകളിൽ പറഞ്ഞിട്ടുണ്ട്.ഓർക്കാൻ കഴിയുമെങ്കിൽ തന്നെ ഉറക്കം എണീക്കുന്ന സമയത്തിന് തൊട്ട് മുന്നേ കാണുന്ന സ്വപ്നം ഒരു മിന്നായം പോലെ ഓർമ്മ കിട്ടും എന്ന് മാത്രം.നന്നായി ഉറങ്ങാൻ കഴിയുമെങ്കിൽ സ്വപ്‌നങ്ങൾ കാണുന്നതിനുള്ള സാധ്യത കുറഞ്ഞുനിൽക്കും എന്ന് മാത്രം.മനസ്സ് ഡിസ്റ്റർബ് ആയ വ്യക്തികൾ സ്വപ്നം കാണുന്നത് കൂടുതലുമാണ്.ഇവയൊക്കെയും ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും എന്ന് കൂടി ചേർക്കുന്നു.

      ❤❤❤ഓണാശംസകൾ❤❤❤

      ആൽബി

  9. [💚🎀💚{ M_A_Y_A_V_I }💚🎀💚]

    അടിപൊളി ബ്രോ

    1. താങ്ക് യു ബ്രൊ

  10. ശരിയാണ് രാജ. സ്വപ്‌നങ്ങൾ കാണാനും പഠിക്കേണ്ടതുണ്ട്.

    കമന്റ്‌ ഇൽ എങ്കിലും സാന്നിധ്യം കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു.

    ആൽബി

  11. Good information about Dream’s.Nice References Alby Bro.

    1. താങ്ക് യു ബ്രൊ

  12. പൊന്നു.🔥

    ആൽബിച്ചായാ….. കണ്ടു. വായന പിന്നെ.

    😍😍😍😍

    1. സമയം പോലെ മതി

      താങ്ക് യു

  13. 🌹🌹❤♥♥

    1. താങ്ക്സ് ഫോർ ദി ഫസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: