സ്വർഗ്ഗം കാണിച്ച കള്ളൻ…! 3
Swargam Kanicha Kallan Part 3 | Author : Saji
[ Previous Part ]
അമ്മ പറഞ്ഞു കേട്ടതും മുന്നറിവും ഒക്കെ കെട്ടി മറിഞ്ഞ് രജനിയുടെ മനസ്സാകെ കലുഷമായി
ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വളരെ സാധാരണം എന്ന മട്ടിലാ സഹപാഠി രമ , മേനോൻ സാറിന്റെ വീര കൃത്യങ്ങളെ സംബന്ധിച്ച് മുമ്പൊരിക്കൽ കുശു കുശുത്തത് ചുമ്മാ ഓർത്ത് പോയത്
‘ അത് നിനക്കെങ്ങനെ അറിയാം? എന്ന് ചോദിച്ചപ്പോൾ രമയുടെ മറുപടി രജനി കൗതുകത്തോടെ ഓർത്തു
‘ ഹോ… ന്റമ്മേ… കടിച്ച് കീറാനൊന്നും വരണ്ട നീ…. ഞാൻ കേട്ടറിഞ്ഞതാ…’
നേരെ ചൊവ്വേ കണ്ടിട്ടില്ല എങ്കിലും അന്നുമുതൽ കൊതി മൂത്ത് അജ്ഞാതനായ മേനോൻ സാറിന്റെ രൂപം രജനിയുടെ മനസ്സിൽ എങ്ങനയോ പതിഞ്ഞിരുന്നു
ഉറങ്ങാൻ കിടന്നപ്പോൾ തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ രജനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
അടുത്ത മുറിയിൽ അപകടത്തിന് മുമ്പ് വരെ രാസക്രീഡയുടെ ശബ്ദരേഖ ഇന്ന് കേൾക്കാനില്ല…
പകരം മറ്റ് വിധത്തിലുള്ള ശബ്ദ ശകലങ്ങൾ കേട്ട് തുടങ്ങി
വിരലുകൾ ഒന്നൊന്നായി ഇറക്കിയെങ്കിലും കാമവാഹിനിയുടെ സൂചി ഉയർന്ന് തന്നെ നിന്നു
മുലകൾ നന്നായി മർദ്ദിച്ച് നോക്കി…. മുലക്കണ്ണുകൾ ഞെരടി ….
ഒരു ശമനവും കിട്ടിയില്ല
രജനിയുടെ ഉള്ളിൽ വേണ്ടാത്ത കുസൃതി ചിന്തകൾ അരങ്ങേറി…
വഴുവഴുപ്പിൽ നിന്നും വിരൽ എടുത്താതെ തന്നെ കൊതിച്ചു
‘ ആ കുരുത്തം കെട്ട ചെക്കൻ രഘു ഒന്നിങ്ങ്
വൗ സൂപ്പർ. തുടരുക. ????
Woooow
വക്കീൽ
നന്ദി
❤️
Spsk
നന്ദി
Kollam thudaruka
നന്ദി
പെങ്ങളേ