രജനി അതിലൊന്നും താല്പര്യം കാട്ടിയില്ല
രജനി ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു…
അയാൾ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു
പല തരം കാറുകൾ പോർടിക്കോയിൽ കിടപ്പുണ്ട്
ഒരു കൂടിയ bmw കാറും കൂട്ടത്തിൽ രജനി കണ്ടു
‘ അങ്ങുന്ന് വന്ന കാർ ആയിരിക്കും…’
രജനി മനസ്സിൽ പറഞ്ഞു
അവർ വരാന്തയിൽ കയറി
സെക്യുരിറ്റി ഡോർ ബെൽ അടിച്ചു
ചുരിദാർ ധരിച്ച ഒരു മധ്യവയസ്ക കതക് തുറന്നു
‘ വാ… മോളെ….’
രജനിയുടെ കൈയിൽ പിടിച്ച് അവർ സ്വാഗതം ചെയ്തു
സല്യൂട്ട് ചെയ്ത് സെകുരിറ്റി പിൻവാങ്ങി
വിശാലമായ അകത്തളം കടന്ന് മധ്യവയസ്ക അടുത്ത ഡോർ ബെല്ലടിച്ചു
ഓട്ടോമാറ്റിക്കായി ഡോർ മലർക്കെ തുറക്കപ്പെട്ടു
റൂമിൽ കയറി കൊള്ളാൻ പറഞ്ഞ് മധ്യവയസ്ക തിരിച്ച് പോയി
യാന്ത്രികമായി ഡോർ അടഞ്ഞു
രജനിക്ക് അവിടുത്തെ അന്തരീക്ഷം ഒക്കെ കണ്ട് പൊട്ടിക്കരയാനാ തോന്നിയത്
രജനി വല്ലാതെ കിതയ്ക്കുന്നു …..
ശീതികരിച്ച ആ വലിയ മുറിയിൽ രാജകീയമായ സെറ്റിയിൽ മേനോൻ അങ്ങുന്നാണ് . എന്ന് തോന്നിക്കുന്ന പ്രൗഢ ഗംഭീരൻ ഇരിക്കുന്നു
കസവ് മുണ്ടുടുത്ത് അർദ്ധ നഗ്നനായി ഇരിക്കുന്ന അദ്ദേഹം ഒരു കസവ് നേര്യത് പുതച്ചിട്ടുണ്ട്
തങ്ക നിറമാർന്ന മേനി യേത് ശരീരം ഏത് എന്ന് വേർതിരിച്ചറിയാൻ പ്രയാസം
രാജകീയ പ്രൗഢിയോടെ ഉള്ള ഇരിപ്പ് കാണുന്നത് തന്നെ ഒരു കലയാണ് എന്ന് രജനിക്ക് തോന്നി
അറച്ചറച്ച് നില്ക്കുന്ന രജനിയെ അങ്ങുന്ന് വിളിച്ചു
വൗ സൂപ്പർ. തുടരുക. ????
Woooow
വക്കീൽ
നന്ദി
❤️
Spsk
നന്ദി
Kollam thudaruka
നന്ദി
പെങ്ങളേ