‘ ങ്ങേ…. എന്തായിത്….? ഇതിവിടെ ശരിയാവില്ല…’
അങ്ങുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു
ഒന്നും മനസ്സിലാവാതെ പരിഭ്രാന്തയായി പകച്ച് കക്ഷം പൊക്കി നില്പാണ്, രജനി
സങ്കടത്തോടെ രജനി അങ്ങുന്നിനെ ഇമ ചിമ്മാതെ നോക്കി നിന്നു
‘ കക്ഷത്തിന്റെ കാര്യമാ പറഞ്ഞത്…. ഇത് ആദിവാസി യെ പോലെ.. കക്ഷത്തിൽ മുടി ആണുങ്ങൾക്ക് അഴകാ… പെ ണ്ണിന് അപമാനവും … താഴെയോ…?’
അവിടെയും ഉണ്ടെന്ന മട്ടിൽ രജനി നാണിച്ച് തല താഴ്ത്തി പകച്ചു നിന്നു
‘ സ്ത്രീക്ക് വേണ്ടത് സ്ത്രീത്വമാണ്….. ആണുങ്ങൾക്ക് ആണത്തവും… ശരി…. നമുക്ക് ഇതങ്ങ് കളയാം…. ഇപ്പോൾ . …. ഇവിടെ വച്ച്…’
അങ്ങുന്ന് പറഞ്ഞു
നിസ്സഹായ അവസ്ഥയിലാണ് താനെന്ന് രജനി മനസ്സിലാക്കി
രജനി ദയനീയമായി സഹതാപത്തിന് യാ ചിക്കുന്ന വിധത്തിൽ അങ്ങുന്നിനെ നോക്കി
‘ സ്ത്രീ ബാർബർ വേണോ പുരുഷ ബാർബർ വേണോ എന്ന് മോൾക്ക് തീരുമാനിക്കാം.. ബാർബർ മോൾ ആരാണെന്ന് അറിയില്ല…. അതിൽ ആരായാലും വരുന്നതിന് മുമ്പ് ശ്വസിക്കാൻ പാകത്തിൽ മുഖം മുഴുവൻ മൂടിയിരിക്കും
ആര് വേണം എന്ന് പറഞ്ഞോളൂ’
അങ്ങുന്ന് പറഞ്ഞ് നിർത്തി
പ്രതികരിക്കാൻ പോലും കഴിയാതെ വിറങ്ങലിച്ച് നില്ക്കയാണ്, രജനി
‘ പറയാൻ വയ്യെങ്കിൽ ഇതിൽ ഏതെങ്കിലും വിരലിൽ തൊടു’
അഞ്ജന്ന് രജനിക്ക് നേരെ രണ്ട് വിരലുകൾ നീട്ടി
‘ ഹും…’
അങ്ങുന്ന് ധൃതി വച്ചു
മടിച്ച് മടിച്ചു രജനി ഒരു വിരലിൽ തൊട്ടു
‘ പുരുഷൻ…’
അങ്ങുന്ന് വിളിച്ച് പറഞ്ഞു
വിങ്ങി പ്പൊട്ടിയ രജനിയുടെ കണ്ണിൽ നിന്നും കണ്ണീർ മുത്തുമണി പോലെ അടർന്ന് വീണു
തുടരും…
വൗ സൂപ്പർ. തുടരുക. ????
Woooow
വക്കീൽ
നന്ദി
❤️
Spsk
നന്ദി
Kollam thudaruka
നന്ദി
പെങ്ങളേ